തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്നുപിടിച്ചുകൊണ്ടിരിയ്ക്കുന്ന കൊവിഡ് 19 നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവാന്‍ സംസ്ഥാനത്തെ യുവജനങ്ങള്‍ക്കും അവസരം.രോഗബാധിതരായും അല്ലാതെയും വീടികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ സഹായിയ്ക്കല്‍,ഭക്ഷണമെത്തിയ്ക്കല്‍ തുടങ്ങി വിവിധ മേഖലകളിലാണ് സേവനമാണ് ആവശ്യമായി വരുന്നത്.ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവയിലായി നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകരെയാണ് ആവശ്യം. സന്നദ്ധയെന്ന സര്‍ക്കാര്‍ വെബ്‌സൈറ്റിലാണ് 20 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.
https://forms.gle/3FtcS7ovp1YGG9539
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News