sannadha registration
-
Kerala
സര്‍ക്കാരിന്റെ കൊവിഡ് സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ ചെയ്യേണ്ടതിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് പടര്ന്നുപിടിച്ചുകൊണ്ടിരിയ്ക്കുന്ന കൊവിഡ് 19 നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവാന്‍ സംസ്ഥാനത്തെ യുവജനങ്ങള്‍ക്കും അവസരം.രോഗബാധിതരായും അല്ലാതെയും വീടികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ സഹായിയ്ക്കല്‍,ഭക്ഷണമെത്തിയ്ക്കല് തുടങ്ങി വിവിധ മേഖലകളിലാണ്…
Read More »