32.2 C
Kottayam
Saturday, November 23, 2024

പാലക്കാട് ജില്ലയില്‍ 65 പേര്‍ക്ക് കൂടി കൊവിഡ്

Must read

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 65 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 28 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 11 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 20 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 5 പേര്‍എന്നിവര്‍ ഉള്‍പ്പെടും. കൂടാതെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 91പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

യുഎഇ-14

വല്ലപ്പുഴ സ്വദേശികള്‍ (33 സ്ത്രീ, 9 പെണ്‍കുട്ടി, 31 പുരുഷന്‍)
വിളയൂര്‍ സ്വദേശികള്‍ (27, 26, 31, 27പുരുഷന്മാര്‍)
കൊപ്പം സ്വദേശികള്‍ (27, 24 പുരുഷന്മാര്‍)
പട്ടാമ്പി സ്വദേശി (38 സ്ത്രീ)
തിരുവേഗപ്പുറ സ്വദേശികള്‍ (49, 25, 28 പുരുഷന്മാര്‍)
ഓങ്ങല്ലൂര്‍ സ്വദേശി (27 പുരുഷന്‍)

ഖത്തര്‍-4

കൊപ്പം സ്വദേശി (44 പുരുഷന്‍)
വല്ലപ്പുഴ സ്വദേശികള്‍ (29, 29 പുരുഷന്മാര്‍)
പരുതൂര്‍ സ്വദേശി (24 പുരുഷന്‍)

സൗദി-2

പരുതൂര്‍ സ്വദേശി(36 പുരുഷന്‍)
വിളയൂര്‍ സ്വദേശി (38 പുരുഷന്‍)

ജമ്മു-1

തിരുമിറ്റക്കോട് സ്വദേശി (38 പുരുഷന്‍)

വെസ്റ്റ് ബംഗാള്‍-1

എലപ്പുള്ളി സ്വദേശി(34 പുരുഷന്‍)

തെലുങ്കാന-1

കൊപ്പം സ്വദേശി (27 പുരുഷന്‍)

മഹാരാഷ്ട്ര-1

പരുതൂര്‍ സ്വദേശി (20 സ്ത്രീ)

രാജസ്ഥാന്‍-1

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (37 പുരുഷന്‍)

കര്‍ണാടക-4

കോട്ടോപ്പാടം സ്വദേശി (25 പുരുഷന്‍)
പട്ടാമ്പി കിഴായൂര്‍ സ്വദേശികള്‍ (24, 25 സ്ത്രീകള്‍, 27 പുരുഷന്‍)

തമിഴ്‌നാട്-2

വാണിയംകുളം സ്വദേശി (59 പുരുഷന്‍)
ആനക്കട്ടി സ്വദേശി (31 പുരുഷന്‍)

ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതര്‍-5

പട്ടാമ്പി കിഴായൂര്‍ സ്വദേശി (30 സ്ത്രീ)
എലപ്പുള്ളി സ്വദേശി (58 സ്ത്രീ, 23 പുരുഷന്‍)
തത്തമംഗലം സ്വദേശി (43 സ്ത്രീ)
എലിമ്പിലാശ്ശേരി സ്വദേശി (45 പുരുഷന്‍)

സമ്പര്‍ക്കം -28

തച്ചമ്പാറ സ്വദേശി (25 പുരുഷന്‍)
എലപ്പുള്ളി സ്വദേശികളായ അഞ്ച് പേര്‍ (30 സ്ത്രീ, 17, 9 പെണ്‍കുട്ടികള്‍, 43, 45 പുരുഷന്മാര്‍)
ഒറ്റപ്പാലം സ്വദേശികളായ ഏഴു പേര്‍ (16 ആണ്‍കുട്ടി, 45, 33, 18, 42, 50 പുരുഷന്മാര്‍, 36 സ്ത്രീ)
അമ്പലപ്പാറ 1 (43 പുരുഷന്‍)
എലിമ്പിലാശേരി സ്വദേശി (19 പുരുഷന്‍)
കല്ലടിക്കോട് സ്വദേശികളായ എട്ടുപേര്‍ (18, 19, 35, 61 പുരുഷന്മാര്‍, 13,16 പെണ്‍കുട്ടികള്‍, 18,36 സ്ത്രീകള്‍)
കല്‍പ്പാത്തി സ്വദേശികളായ മൂന്നു പേര്‍ (19 പുരുഷന്‍, 68,32 സ്ത്രീകള്‍)
കിഴക്കഞ്ചേരി സ്വദേശി (32 പുരുഷന്‍)
പാലക്കാട് നഗരസഭാ പരിധിയിലെ ഒരാള്‍ (60 പുരുഷന്‍)
കൂടാതെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകക്കും(44 സ്ത്രീ) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 825 ആയി. പാലക്കാട് ജില്ലക്കാരായ 16 പേര്‍ തൃശൂര്‍ ജില്ലയിലും ആറുപേര്‍ മലപ്പുറം ജില്ലയിലും ഏഴുപേര്‍ കോഴിക്കോട് ജില്ലയിലും എട്ടുപേര്‍ എറണാകുളം ജില്ലയിലും, രണ്ട് പേര്‍ കണ്ണൂര്‍ ജില്ലയിലും ചികിത്സയില്‍ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പ്രിയങ്കരിയായി പ്രിയങ്ക! വയനാട്ടിൽ ഭൂരിപക്ഷം ഒന്നരലക്ഷത്തിലേക്ക്

തിരുവനന്തപുരം: വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒന്നരലക്ഷം കടന്ന് കുതിക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുന്പോള്‍ 157472 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടണ്ണൽ ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ പ്രിയങ്കയുടെ...

പെർത്തിൽ ഓസ്ട്രേലിയയെ എറിഞ്ഞിട്ടു ലീഡ് എടുത്ത് ഇന്ത്യ , ബുമ്രക്ക് 5 വിക്കറ്റ്; മിച്ചൽ സ്റ്റാർക്ക് ടോപ് സ്കോറർ

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ പേസര്‍മാരിലൂടെ തിരിച്ചടിച്ച് ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ഇന്ത്യ. ആദ്യ ഇന്നിംഗ്സില്‍ 150 റണ്‍സിന് ഓൾ ഔട്ടായ ഇന്ത്യ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സ് 104 റണ്‍സില്‍...

മഹാരാഷ്ട്രയിൽ വമ്പൻ വിജയത്തിലേക്ക് ബിജെപി, ലീഡ് നില 200 ലേക്ക് ; ജാർഖണ്ഡിലും മുന്നേറ്റം

മുംബൈ: സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻ ഡി എയുടെ കുതിപ്പ്. ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ച് എന്ന് തോന്നിച്ചെങ്കിലും വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ രണ്ട് സംസ്ഥാനങ്ങളിലും ബി ജെ...

ബിജെപി നഗരസഭാ കോട്ട തകർത്ത് രാഹുലിന്റെ കുതിപ്പ്, ലീഡ് തിരിച്ച് പിടിച്ചു, യുഡിഎഫ് ക്യാമ്പിൽ ആഘോഷം

പാലക്കാട്:  പാലക്കാട് മണ്ധലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തി. പോസ്റ്റൽ വോട്ടുകളിലും ആദ്യമെണ്ണിയ നഗരസഭ മേഖലയിൽ മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പിന്നിലായി. പാലക്കാട്ട് യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങി.  പാലക്കാട്...

പാലക്കാട് ബിജെപിക്ക് തിരിച്ചടി? ആദ്യ റൗണ്ടിൽ കഴിഞ്ഞ തവണത്തേക്കാൾ കുറവ്, രാഹുലിനെ തുണക്കുമോ?

പാലക്കാട്: പാലക്കാട് ഉപതെര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആദ്യ മണിക്കൂറുകളിൽ ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ മുന്നിലാണ്. ആദ്യ രണ്ട് റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ന​ഗരസഭയിൽ കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചതിനേക്കാൾ 700ഓളം വോട്ടുകളുടെ കുറവാണ് കൃഷ്ണകുമാറിന് ലഭിച്ചത്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.