പാലക്കാട്: ജില്ലയില്‍ ഇന്ന് 419 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 221 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 15 പേര്‍, വിദേശരാജ്യങ്ങളില്‍ നിന്നും വന്ന 6 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 177 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.223 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
യുഎഇ-2
നെല്ലായ സ്വദേശി (27 പുരുഷന്‍)
പുതുക്കോട് സ്വദേശി (29 പുരുഷന്‍)
സൗദി-3
കുലുക്കല്ലൂര്‍ സ്വദേശി (49 പുരുഷന്‍)
പട്ടാമ്പി സ്വദേശി (44 പുരുഷന്‍)
വല്ലപ്പുഴ സ്വദേശി (32 പുരുഷന്‍)
ഒമാന്‍-1
പട്ടാമ്പി സ്വദേശി (32 പുരുഷന്‍)
തമിഴ്‌നാട്-4
നാഗലശ്ശേരി സ്വദേശി (28 പുരുഷന്‍)
പട്ടാമ്പി സ്വദേശികള്‍ (42 പുരുഷന്‍, 40 സ്ത്രീ)
കുഴല്‍മന്ദം സ്വദേശി (14 പെണ്‍കുട്ടി)
ആസാം-4
കൊപ്പത്ത് ജോലിക്ക് വന്ന അതിഥി തൊഴിലാളികള്‍ (25, 20 പുരുഷന്മാര്‍)
കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളികള്‍ (27,31 പുരുഷന്മാര്‍)
ബംഗാള്‍-3
പട്ടാമ്പി സ്വദേശികള്‍ (19, 47 പുരുഷന്മാര്‍)
കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളി (26 പുരുഷന്‍)
ജമ്മു കാശ്മീര്‍-1
കുഴല്‍മന്ദം സ്വദേശി (24 പുരുഷന്‍)
ഉത്തര്‍പ്രദേശ്-1
അതിഥി തൊഴിലാളി (20 പുരുഷന്‍)
മധ്യപ്രദേശ്-1
കോട്ടായി സ്വദേശി (29 പുരുഷന്‍)
മഹാരാഷ്ട്ര-1
പിരായിരി സ്വദേശി (32 പുരുഷന്‍)
ഉറവിടം അറിയാത്ത രോഗബാധിതര്‍-177
കൊടുവായൂര്‍ സ്വദേശികള്‍ (25, 44,29,58,29,49 സ്ത്രീകള്‍, 34,29,29 വനിതാ ആരോഗ്യപ്രവര്‍ത്തകര്‍, 2 പെണ്‍കുട്ടി 22 പുരുഷന്‍)
തച്ചമ്പാറ സ്വദേശികള്‍ (8 ആണ്‍കുട്ടി, 45,52,61,36,45 സ്ത്രീകള്‍, 12 പെണ്‍കുട്ടി)
ചന്ദ്രനഗര്‍ സ്വദേശി (13 പെണ്‍കുട്ടി)
പരുതൂര്‍ സ്വദേശി (30 പുരുഷന്‍)
ലക്കിടിപേരൂര്‍ സ്വദേശികള്‍ (60,23 സ്ത്രീകള്‍)
ചാലിശ്ശേരി സ്വദേശികള്‍ (47,27,41,34,25,27 പുരുഷന്മാര്‍, 10,16 പെണ്‍കുട്ടികള്‍, 9,9,8,13 ആണ്‍കുട്ടികള്‍, 60,33,34,35,62,42,24 സ്ത്രീകള്‍)
തിരുമിറ്റക്കോട് സ്വദേശി (58 പുരുഷന്‍)
പുതുനഗരം സ്വദേശി (42 പുരുഷന്‍)
തൃത്താല സ്വദേശികള്‍ (45,68,65,35 പുരുഷന്മാര്‍, 52 സ്ത്രീ)
ഷൊര്‍ണൂര്‍ സ്വദേശികള്‍ (72,34 പുരുഷന്മാര്‍, 35 സ്ത്രീ,11, 9 ആണ്‍കുട്ടികള്‍, 5 പെണ്‍കുട്ടി)
പുതുപ്പരിയാരം സ്വദേശികള്‍ (34 പുരുഷന്‍, 55, 60 സ്ത്രീ, 5 പെണ്‍കുട്ടി)
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ (34, 43,26,33 പുരുഷന്മാര്‍, 16, 11, 12 ആണ്‍കുട്ടികള്‍, 19, 37 സ്ത്രീകള്‍)
വടക്കന്തറ സ്വദേശികള്‍ (69,45 സ്ത്രീകള്‍)
ഓങ്ങല്ലൂര്‍ സ്വദേശികള്‍ (33 പുരുഷന്‍, 29 സ്ത്രീ)
കഞ്ചിക്കോട് സ്വദേശികള്‍ (25,24,44,25,21,20,41,32,20,33,40,36,39,40,21,31,21,45, 19,20,20,19,18,23,19 പുരുഷന്മാര്‍,12 ആണ്‍കുട്ടി, 40, 29 സ്ത്രീകള്‍)
പട്ടിത്തറ സ്വദേശികള്‍ (34,65,31 പുരുഷന്മാര്‍,5 ആണ്‍കുട്ടി, 52 സ്ത്രീ)
ഒറ്റപ്പാലം സ്വദേശികള്‍ (24, 47 പുരുഷന്മാര്‍, 7 പെണ്‍കുട്ടി)
ഒലവക്കോട് സ്വദേശി (63 പുരുഷന്‍)
അഗളി സ്വദേശി (59 പുരുഷന്‍)
പാലക്കാട് നഗരസഭാ പരിധി (64, 60, 88, 56 പുരുഷന്മാര്‍, 71 സ്ത്രീ)
പട്ടാമ്പി സ്വദേശികള്‍ (22,78 പുരുഷന്മാര്‍)
പെരുവമ്പ് സ്വദേശി (58 സ്ത്രീ)
ചക്കാന്തറ സ്വദേശികള്‍ (47, 30 പുരുഷന്മാര്‍)
പുതുശ്ശേരി സ്വദേശി (38 പുരുഷന്‍)
വല്ലപ്പുഴ സ്വദേശി (56 സ്ത്രീ)
അനങ്ങനടി സ്വദേശികള്‍ (42 പുരുഷന്‍ 48 സ്ത്രീ)
അയിലൂര്‍ സ്വദേശികള്‍ (45 പുരുഷന്‍, 16 പെണ്‍കുട്ടി, 84 സ്ത്രീ)
പിരായിരി സ്വദേശികള്‍ (37, 47 പുരുഷന്മാര്‍, 14, 11, 15 പെണ്‍കുട്ടികള്‍, 36, 68 സ്ത്രീകള്‍)
പല്ലശ്ശന സ്വദേശി (21 പുരുഷന്‍)
മാത്തൂര്‍ സ്വദേശികള്‍ (53, 54, 26, 40 പുരുഷന്മാര്‍, 27 സ്ത്രീ)
നെന്മാറ സ്വദേശികള്‍ (35, 39 പുരുഷന്മാര്‍, 74 സ്ത്രീ)
അമ്പലപ്പാറ സ്വദേശികള്‍ (54, 27, 49 പുരുഷന്മാര്‍, 47 സ്ത്രീ)
കോട്ടത്തറ സ്വദേശി (38 പുരുഷന്‍)
തിരുവേഗപ്പുറ സ്വദേശി (69 സ്ത്രീ)
കുത്തന്നൂര്‍ സ്വദേശികള്‍ (33,48 പുരുഷന്മാര്‍, 25 സ്ത്രീ)
കാരാകുറുശ്ശി സ്വദേശി (19 പുരുഷന്‍)
കപ്പൂര്‍ സ്വദേശികള്‍ (41 സ്ത്രീ, 6 പെണ്‍കുട്ടി)
മുണ്ടൂര്‍ സ്വദേശി (58 പുരുഷന്‍)
മണ്ണാര്‍ക്കാട് സ്വദേശി (29 സ്ത്രീ)
കുമരംപുത്തൂര്‍ സ്വദേശികള്‍ (53, 36 പുരുഷന്മാര്‍)
നെന്മാറ സ്വദേശികള്‍ (33, 61 പുരുഷന്മാര്‍)
കല്‍പ്പാത്തി സ്വദേശി (57 സ്ത്രീ)
കോട്ടായി സ്വദേശി (10 പെണ്‍കുട്ടി, 30 പുരുഷന്‍)
കോങ്ങാട് സ്വദേശി (25 സ്ത്രീ)
കണ്ണാടി സ്വദേശി (30 പുരുഷന്‍)
മുതുതല സ്വദേശി (23 പുരുഷന്‍)
വാളയാര്‍ സ്വദേശി (48 പുരുഷന്‍)
വണ്ണാമട സ്വദേശി (58 പുരുഷന്‍)
കൊപ്പം സ്വദേശി (56 സ്ത്രീ)
തൃക്കടീരി സ്വദേശികള്‍ (27, 31 പുരുഷന്മാര്‍)
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (22 സ്ത്രീ)
വണ്ടിത്താവളം സ്വദേശികള്‍ (47, 41 പുരുഷന്മാര്‍)
കല്ലേക്കാട് സ്വദേശി (31 പുരുഷന്‍)
തെങ്കര സ്വദേശി (29 പുരുഷന്‍)
പൂക്കോട്ടുകാവ് സ്വദേശി (34 പുരുഷന്‍)
എലപ്പുള്ളി സ്വദേശി (24 പുരുഷന്‍)
കിഴക്കഞ്ചേരി സ്വദേശികള്‍ (40 പുരുഷന്‍, 35 സത്രീ)
മലപ്പുറം സ്വദേശി(30 സ്ത്രീ)
സമ്പര്‍ക്കം 221
പാലക്കാട് നഗരസഭ പരിധി (19,39,42,30,30,23,52 പുരുഷന്മാര്‍, 21,42,56 സ്ത്രീകള്‍, 17 പെണ്‍കുട്ടി)
പെരുവമ്പ് സ്വദേശി (19 സ്ത്രീ)
തൃക്കടീരി സ്വദേശികള്‍ (41 പുരുഷന്‍, 13 ആണ്‍കുട്ടി)
എരിമയൂര്‍ സ്വദേശി (45 പുരുഷന്‍)
പിരായിരി സ്വദേശികള്‍ (77, 42, 39, 18 പുരുഷന്മാര്‍, 11, 8 ആണ്‍കുട്ടികള്‍, 16 പെണ്‍കുട്ടി, 22,45,26,48,18 സ്ത്രീകള്‍)
ചിറ്റൂര്‍ സ്വദേശികള്‍ (45, 27, 54 സ്ത്രീകള്‍)
ലക്കിടി-പേരൂര്‍ സ്വദേശികള്‍ (81 പുരുഷന്‍,25, 50,71 സ്ത്രീകള്‍)
മുതലമട സ്വദേശികള്‍ (51, 40 പുരുഷന്മാര്‍,13 ആണ്‍കുട്ടി)
കണ്ണാടി സ്വദേശി (22 പുരുഷന്‍)
പുതുപ്പരിയാരം സ്വദേശികള്‍ (26, 36, പുരുഷന്മാര്‍ 28, 22 സ്ത്രീകള്‍)
കൊടുവായൂര്‍ സ്വദേശികള്‍ (38,54,94,23,48,18 പുരുഷന്മാര്‍, 3,15 ആണ്‍കുട്ടികള്‍, 16,17 പെണ്‍കുട്ടികള്‍, 22,46,66,47,42,38,47,37,75 സ്ത്രീകള്‍)
കൊടുമ്പ് സ്വദേശികള്‍ (9 ആണ്‍കുട്ടി, 12 പെണ്‍കുട്ടി, 34, 22, 52, 60 സ്ത്രീകള്‍)
തേങ്കുറിശ്ശി സ്വദേശികള്‍ (20, 27 പുരുഷന്മാര്‍)
അനങ്ങനടി സ്വദേശി (10 പെണ്‍കുട്ടി)
തോലന്നൂര്‍ സ്വദേശി (30 പുരുഷന്‍)
കൊല്ലംകോട് സ്വദേശി (8 പെണ്‍കുട്ടി)
മരുതറോഡ് സ്വദേശി (41 പുരുഷന്‍)
അഗളി സ്വദേശികള്‍ (48 പുരുഷന്‍, 88,25 സ്ത്രീകള്‍)
തൃത്താല സ്വദേശികള്‍ (68 പുരുഷന്‍, 64 സ്ത്രീ)
പട്ടാമ്പി സ്വദേശി (66 പുരുഷന്‍)
വാണിയംകുളം സ്വദേശി (36 പുരുഷന്‍)
തിരുമിറ്റക്കോട് സ്വദേശികള്‍ (9, 6, 6 ആണ്‍കുട്ടികള്‍, 48,39,22 പുരുഷന്മാര്‍, 67 സ്ത്രീ,12 പെണ്‍കുട്ടി)
പല്ലശ്ശന സ്വദേശി (53 പുരുഷന്‍)
കുത്തന്നൂര്‍ സ്വദേശി (37 പുരുഷന്‍, 48 സ്ത്രീ)
അകത്തേത്തറ സ്വദേശി(43 പുരുഷന്‍)
ചളവറ സ്വദേശികള്‍ (60, 77 പുരുഷന്മാര്‍, 26 സ്ത്രീ)
വടക്കഞ്ചേരി സ്വദേശികള്‍ (23, 79 സ്ത്രീകള്‍)
കോങ്ങാട് സ്വദേശികള്‍ (34, 20 സ്ത്രീകള്‍ 46 പുരുഷന്‍)
കപ്പൂര്‍ സ്വദേശി (57 സ്ത്രീ)
പല്ലശ്ശേന സ്വദേശി (63 പുരുഷന്‍)
കുമരംപുത്തൂര്‍ സ്വദേശികള്‍ (22 പുരുഷന്‍, 68 സ്ത്രീ)
മാത്തൂര്‍ സ്വദേശികള്‍ (13 ആണ്‍കുട്ടി, 38,38,47 സ്ത്രീകള്‍, 64, 52, 72 പുരുഷന്മാര്‍)
ഒറ്റപ്പാലം സ്വദേശികള്‍ (36 പുരുഷന്‍, 12 ആണ്‍കുട്ടി, 15 പെണ്‍കുട്ടി)
നെന്മാറ സ്വദേശികള്‍ (30,33,18,70,23 പുരുഷന്മാര്‍, 23,58,46,58 സ്ത്രീകള്‍, 2, 3, 1 ആണ്‍കുട്ടികള്‍)
ഓങ്ങല്ലൂര്‍ സ്വദേശി (33 പുരുഷന്‍)
കേരളശ്ശേരി സ്വദേശികള്‍ (58, 28,28, 26 പുരുഷന്മാര്‍, 10 പെണ്‍കുട്ടി)
അയിലൂര്‍ സ്വദേശി (73 സ്ത്രീ)
കരിമ്പ സ്വദേശി (26 പുരുഷന്‍)
തച്ചമ്പാറ സ്വദേശി (64 പുരുഷന്‍)
മുണ്ടൂര്‍ സ്വദേശികള്‍ (17 പെണ്‍കുട്ടി,29 സ്ത്രീ)
ചാലിശ്ശേരി സ്വദേശി (21 സ്ത്രീ)
വണ്ടാഴി സ്വദേശി (27 സ്ത്രീ)
പുതുക്കോട് സ്വദേശി (45 പുരുഷന്‍)
കോട്ടോപ്പാടം സ്വദേശികള്‍ (24,28 സ്ത്രീകള്‍)
മണ്ണൂര്‍ സ്വദേശി (24 പുരുഷന്‍)
അമ്പലപ്പാറ സ്വദേശികള്‍ (37 പുരുഷന്‍, 25 സ്ത്രീ)
ചെര്‍പ്പുളശ്ശേരി സ്വദേശി (30 പുരുഷന്‍)
കഞ്ചിക്കോട് സ്വദേശികള്‍ (28 സ്ത്രീ , 14 പെണ്‍കുട്ടി)
മുതുതല സ്വദേശി (24 പുരുഷന്‍)
കല്‍മണ്ഡപം സ്വദേശി (19 പുരുഷന്‍)
പുടൂര്‍ സ്വദേശി (38 സ്ത്രീ)
നെല്ലായ സ്വദേശി (22 പുരുഷന്‍)
കുഴല്‍മന്ദം സ്വദേശി (9 ആണ്‍കുട്ടി)
പറളി സ്വദേശി (34 സ്ത്രീ)
പൊല്‍പ്പുള്ളി സ്വദേശി (23 സ്ത്രീ)
വെള്ളിനേഴി സ്വദേശി (46 പുരുഷന്‍)
നെന്മാറ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ (27)
പെരുവമ്പ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ (37)
കൊടുവായൂര്‍ പച്ചക്കറി മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ 59 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു (53 പുരുഷന്മാരും 6 സ്ത്രീകളും).
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2763 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, ജില്ലകളിലും, ഏഴു പേര്‍ തൃശ്ശൂര്‍, 17 പേര്‍ എറണാകുളം, 12 പേര്‍ കോഴിക്കോട്, 33 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.