ഇടുക്കി: ജില്ലയിൽ 42 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 38 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 6 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
*ഉറവിടം വ്യക്തമല്ല-6*
ഇരട്ടയാർ സ്വദേശിനി (50)
മരിയാപുരം നായരുപാറ സ്വദേശിനി (48)
നെടുങ്കണ്ടം സ്വദേശി (55)
പീരുമേട് സ്വദേശിനി (40)
പെരുവന്താനം സ്വദേശി (38)
രാജകുമാരി സ്വദേശിയായ വ്യാപാരി (61)
*സമ്പർക്കം-32*
അറക്കുളം സ്വദേശിനി (22)
അയ്യപ്പൻകോവിൽ മേരികുളം സ്വദേശി (33)
ദേവികുളം സൈലന്റ് വാലി സ്വദേശിനി (49)
ദേവികുളം സൈലന്റ് വാലി സ്വദേശി (14)
കാമാക്ഷി സ്വദേശിനി (25). മരിയാപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയാണ്.
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ (36)
കരിങ്കുന്നം സ്വദേശി (46)
മണക്കാട് സ്വദേശികളായ ദമ്പതികൾ (43, 35)
മണക്കാട് സ്വദേശിനി (27)
മണക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ (സ്ത്രീ 28, 20., രണ്ടു വയസ്സുകാരൻ )
മരിയാപുരം സ്വദേശിനി (18)
നെടുങ്കണ്ടം സ്വദേശികൾ (67, 40)
തൊടുപുഴ സ്വദേശികൾ (40, 38, 25, 34)
തൊടുപുഴ സ്വദേശിനി (32)
തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (53)
വണ്ടിപ്പെരിയാർ സ്വദേശിനി (49)
വാത്തിക്കുടി സ്വദേശിനി (46)
വാഴത്തോപ്പ് മഞ്ഞപ്പാറ സ്വദേശി (22)
തടിയമ്പാട് സ്വദേശി (27)
വാഴത്തോപ്പ് തടിയമ്പാട് സ്വദേശികളായ ഒരു കുടുംബത്തിലെ ആറു പേർ. (സ്ത്രീ 57, 23, 27, മൂന്നും ഒന്നും വയസ്സുള്ള പെൺകുട്ടികൾ, പുരുഷൻ 33)
*ആഭ്യന്തര യാത്ര-4*
കഞ്ഞിക്കുഴി സ്വദേശി (46)
കുമളി സ്വദേശി (42)
രാജകുമാരി ഖജനാപ്പാറ സ്വദേശി (22)
വാഴത്തോപ്പ് സ്വദേശി (41).