KeralaNews

ഇടുക്കി ജില്ലയില്‍ 76 പേര്‍ക്കു കൂടി കൊവിഡ്

ഇടുക്കി: ഇടുക്കി ജില്ലയില്‍ 76 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 56 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗബാധ ഉണ്ടായത്. ഇതില്‍ 12 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ലാത്തവര്‍

ഇരുമ്പുപാലം അടിമാലി സ്വദേശി (54)
കാഞ്ചിയാര്‍ സ്വദേശി (33)
കാഞ്ചിയാര്‍ വെള്ളിലാംകണ്ടം സ്വദേശിനി (30)
കട്ടപ്പന സുവര്‍ണഗിരി സ്വദേശി (63)
മൂന്നാര്‍ മാട്ടുപ്പെട്ടി സ്വദേശി (23)
മൂന്നാര്‍ സ്വദേശിനി (33)
മൂന്നാര്‍ സൈലന്റ് വാലി സ്വദേശിനി (37)
പാന്പാടുംപാറ സ്വദേശി (35)
പീരുമേട് സ്വദേശിനി (26)
പീരുമേട് പാന്പനാര്‍ സ്വദേശി (34)
വാത്തികുടി സ്വദേശിനി (63)
പെരുവന്താനം സ്വദേശി (34)

സന്പര്‍ക്കം
അടിമാലി സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേര്‍ (പുരുഷന്‍ 46, 14, 7.സ്ത്രീ 44)
അടിമാലി സ്വദേശി (36)
ചക്കുപള്ളം സ്വദേശികള്‍ (40, 3 വയസ്സ് )
ചക്കുപള്ളം സ്വദേശിനികള്‍ (8, 68, 8)
ഇടവെട്ടി സ്വദേശിനികള്‍ (33, 11)
ഇടവെട്ടി സ്വദേശികള്‍ (7, 4 വയസ് )
കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശിനി (11)
കരിമണ്ണൂര്‍ സ്വദേശി (22)
കരുണാപുരം കട്ടക്കാനം സ്വദേശിനി (38)
കരുണാപുരം കൂട്ടാര്‍ സ്വദേശി (30)
കരുണാപുരം കുഴിത്തൊളു സ്വദേശിനികള്‍ (46, 21, 68)
കട്ടപ്പന കൊച്ചുതോവാള സ്വദേശി (30)
കട്ടപ്പന മുളകരമേട് സ്വദേശി (57)
കുമളി അമരാവതി സ്വദേശി (65)
മൂന്നാര്‍ ഗുണ്ടുമല സ്വദേശിനി (36)
മൂന്നാര്‍ ആനമുടി സ്വദേശി (44)
നെടുങ്കണ്ടം എക്‌സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ (43, 39, 40,44)
നെടുങ്കണ്ടം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ (39, 53)
നെടുങ്കണ്ടം സ്വദേശിനി (42)
നെടുങ്കണ്ടം സ്വദേശികള്‍ (48, 43)
പീരുമേട് പാന്പനാര്‍ സ്വദേശിനി (49)
പീരുമേട് പാന്പനാര്‍ സ്വദേശികള്‍ (25, 44)
പീരുമേട് കല്ലാര്‍ സ്വദേശി (43)
പെരുവന്താനം സ്വദേശി (56)
തൊടുപുഴ സ്വദേശികള്‍ (25, 24)
വണ്ണപ്പുറം സ്വദേശി (28)
വെള്ളിയാമറ്റം പന്നിമറ്റം സ്വദേശിയായ 4 വയസ്സുകാരന്‍.

ആഭ്യന്തര യാത്ര

അടിമാലി സ്വദേശി (40)
അയ്യപ്പന്‍കോവില്‍ സ്വദേശിനികള്‍ (16, 37)
ചക്കുപള്ളം സ്വദേശിനികള്‍ (20, 30)
ചക്കുപള്ളം സ്വദേശി (10)
കഞ്ഞിക്കുഴി വെണ്മണി സ്വദേശിനിയായ അഞ്ചു വയസുകാരി
കരുണാപുരം ചോറ്റുപാറ സ്വദേശി (19)
കുമാരമംഗലം സ്വദേശിനി (26)
മൂന്നാര്‍ സ്വദേശിനികള്‍ (14, 55, 29,44, 19)
മൂന്നാര്‍ സ്വദേശിയായ അഞ്ചു വയസുകാരന്‍
ഉടുമ്പന്‍ചോല സ്വദേശിനികള്‍ (35, 15, 30) ഉടുന്പന്‍ചോല സ്വദേശികള്‍ (14, 40)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button