HealthKeralaNews

ഇടുക്കിയില്‍ 42 പേര്‍ക്ക് കൂടി കൊവിഡ്

ഇടുക്കി: ഇടുക്കി ജില്ലയില്‍ 42 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 34 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധ. ഏഴു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ലാത്തവര്‍

ചക്കുപള്ളം ആറാം മൈല്‍ സ്വദേശി (55)
ഇടവെട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍. (പുരുഷന്‍ 52, സ്ത്രീ 85, 27)
പീരുമേട് സ്വദേശിനി (29)
രാജമുടി സ്വദേശി (61)
കുടയത്തൂര്‍ സ്വദേശി (45). മാധ്യമ പ്രവര്‍ത്തകനാണ്.

സന്പര്‍ക്കം

ചക്കുപള്ളം ആനവിലാസം സ്വദേശി (25)
ചക്കുപള്ളം വെള്ളാരം കുന്ന് സ്വദേശി (74)
ചിന്നക്കനാല്‍ സ്വദേശിനി (33)
ചിന്നക്കനാല്‍ സ്വദേശി (10)
ചിന്നക്കനാല്‍ സ്വദേശിനി (11)
ചിന്നക്കനാല്‍ സ്വദേശിനി (44)
ചിന്നക്കനാല്‍ സ്വദേശി (48)
ഇടവെട്ടി സ്വദേശിനി (16)
ഇടവെട്ടി സ്വദേശിനി (11)
ഇടവെട്ടി സ്വദേശിനി (39)
ഏലപ്പാറ സ്വദേശി (37)
ഏലപ്പാറ സ്വദേശിനിയായ ആറു വയസുകാരി
നെടുങ്കണ്ടം സ്വദേശിനി (40)
നെടുങ്കണ്ടം സ്വദേശി(16)
നെടുങ്കണ്ടം സ്വദേശി (40)
നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍. (40 വയസുകാരന്‍, 9, 6 വയസുള്ള കുട്ടികള്‍)
നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി (44)
പീരുമേട് സ്വദേശിനി (36)
തൊടുപുഴ ജില്ലാ ആശുപത്രി ജീവനക്കാരി (29)
തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥന്‍ (40)
തൊടുപുഴ കീരിക്കോട് സ്വദേശി (49).
തൊടുപുഴ കീരിക്കോട് സ്വദേശിനി (43)
ഉപ്പുതറ സ്വദേശി (16)
എറണാകുളം സ്വദേശി (43)
എറണാകുളം സ്വദേശിനി (27)

ആഭ്യന്തര യാത്ര

ചിന്നക്കനാല്‍ സ്വദേശി (30)
കുടയത്തൂര്‍ സ്വദേശി (23)
കുമളി സ്വദേശിയായ എട്ടു വയസുകാരന്‍.
കുമളി സ്വദേശി (36)
രാജകുമാരി സ്വദേശിനി (27)
രാജകുമാരി സ്വദേശി (36)
ഉടുന്പന്‍ചോല പാറത്തോട് സ്വദേശിനി.

വിദേശം
തൊടുപുഴ കീരിക്കോട് സ്വദേശി (23)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button