ഇടുക്കി: ജില്ലയില്‍ ഇന്ന് 139 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രോഗ ഉറവിടം അറിയാത്തവര്‍ ഉള്‍പ്പടെ 121 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 38 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍:
കുമാരമംഗലം കലൂര്‍ സ്വദേശി (26)
ചക്കുപള്ളം സ്വദേശി (52)
കരിങ്കുന്നം സ്വദേശിനി (67)
കൊക്കയാര്‍ സ്വദേശി (39)
തൊടുപുഴ സ്വദേശികള്‍ (38, 33, 46, 66, 24, 47, 47)
ചക്കുപള്ളം സ്വദേശിനികള്‍ (19, 21, 70)
ഉടുമ്പഞ്ചോല സ്വദേശി (21)
ആലക്കോട് സ്വദേശികള്‍ (26, 24, ഒരു വയസ്)
തൊടുപുഴ സ്വദേശിനികള്‍ (44, 36)
വണ്ണപ്പുറം സ്വദേശികള്‍ (35, 32)
ആലക്കോട് സ്വദേശിനികള്‍ (23, 24)
ഇടവെട്ടി സ്വദേശിനി (10)
ഉടുമ്പന്നൂര്‍ സ്വദേശി (31)
കോടിക്കുളം സ്വദേശിനി (30)
പുറപ്പുഴ സ്വദേശി (67)
കരിമണ്ണൂര്‍ സ്വദേശിനികള്‍ (65, 32, 65, 72 1 വയസ്സ് )
പീരുമേട് സ്വദേശികള്‍ (39, 59, 41)
പീരുമേട് സ്വദേശിനി (34)
നെടുങ്കണ്ടം സ്വദേശി (29)
മൂന്നാര്‍ സ്വദേശിനി (58)
കുമളി സ്വദേശികള്‍ (35, 39, 13, ഏഴു വയസ്സുകാരന്‍ )
കുമളി സ്വദേശിനികള്‍ (52, 37, 30, 32, 72, 34)
പെരുവന്താനം സ്വദേശികള്‍ (19, 20, 44, 53, 34, 49, 41)
പെരുവന്താനം സ്വദേശിനി (65)
ദേവികുളം സ്വദേശികള്‍ (60, 53, 30, 60, 30)
ദേവികുളം സ്വദേശിനികള്‍ (45)
രാജകുമാരി സ്വദേശിയായ ആറു വയസ്സുകാരന്‍
വണ്ടന്മേട് സ്വദേശിനികള്‍ (65, 21, 23, 20, മൂന്നു വയസുകാരി )
വെള്ളത്തൂവല്‍ സ്വദേശി (32)
വണ്ടിപ്പെരിയാര്‍ സ്വദേശി (58)
കരിമണ്ണൂര്‍ സ്വദേശികള്‍ (38, 32, 6, 37)
അറക്കുളം സ്വദേശിനികള്‍ (33, 58)
അറക്കുളം സ്വദേശികള്‍ (63)
പള്ളിവാസല്‍ സ്വദേശികള്‍ (52, 40)
കുടയത്തൂര്‍ സ്വദേശികള്‍ (28, 28)
? ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍:
കൊന്നത്തടി സ്വദേശി (44)
നെടുങ്കണ്ടം തൂക്കുപാലം സ്വദേശികളായ അമ്മയും (33) മകനും (7)
ദേവികുളം സ്വദേശിനി (68)
നെടുങ്കണ്ടം സ്വദേശി (41)
മൂന്നാര്‍ സ്വദേശികള്‍ (52, 30)
മൂന്നാര്‍ സ്വദേശിനി (36)
ദേവികുളം സ്വദേശി (68)
ഉടുമ്പന്നൂര്‍ സ്വദേശി (53)
കുമളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ (32)
വണ്ടിപ്പെരിയാര്‍ സ്വദേശികള്‍ (31, 45)
കുമളി സ്വദേശി (45)
മുന്നാര്‍ സ്വദേശികള്‍ (42, 36, 26, 55, 48, 45,53, 52)
മൂന്നാര്‍ സ്വദേശിനികള്‍ (48, 38)
അടിമാലി സ്വദേശിനി (38)
പള്ളിവാസല്‍ സ്വദേശി (54)
ദേവികുളം സ്വദേശി (38)
പാമ്പാടുംപാറ സ്വദേശി (26)
അറക്കുളം സ്വദേശികള്‍ (30, 39)
കരിങ്കുന്നം സ്വദേശികള്‍ (42, 74)
കരിങ്കുന്നം സ്വദേശിനികള്‍ (41, 55, 34)
ഉടുമ്പന്നൂര്‍ മലയിഞ്ചി സ്വദേശി (30)
തൊടുപുഴ സ്വദേശി (63)
പിറവം സ്വദേശി (37)
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍:
ഉടുമ്പന്നൂരിലെ നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ (28, 34, 30, 33)
കാന്തല്ലൂര്‍ സ്വദേശിനി (40)
മറയൂര്‍ സ്വദേശിനി (28)
മറയൂര്‍ സ്വദേശി (31)
മൂന്നാര്‍ സ്വദേശി (19)
മൂന്നാര്‍ സ്വദേശിനി (50)
കുമളി സ്വദേശി (35)
വണ്ടിപ്പെരിയാര്‍ സ്വദേശികള്‍ (21, 23)
വണ്ടിപ്പെരിയാര്‍ സ്വദേശിനി (33)
ദേവികുളം സ്വദേശിനി (17)
കോടിക്കുളം സ്വദേശി (62)
വണ്ടന്മേട് സ്വദേശി (24)
വണ്ടന്മേട് സ്വദേശിനി (21)
അറക്കുളം സ്വദേശിനി (37)
ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 57 പേര്‍ ഇന്ന് രോഗമുക്തി നേടി.
ഇന്ന് രോഗമുക്തരായവരുടെ പഞ്ചായത്തും എണ്ണവും:
അറക്കുളം 1
അയ്യപ്പന്‍കോവില്‍ 7
ചക്കുപള്ളം 3
ഇടവെട്ടി 4
ഏലപ്പാറ 4
കാഞ്ചിയാര്‍ 3
കരിങ്കുന്നം 1
കട്ടപ്പന 1
കൊക്കയാര്‍ 1
കോടികുളം 1
കുടയത്തൂര്‍ 2
കുമളി 1
മറയൂര്‍ 1
മൂന്നാര്‍ 2
നെടുങ്കണ്ടം 4
പാമ്പാടുംപാറ 1
രാജകുമാരി 5
തൊടുപുഴ 6
ഉപ്പുതറ 1
വണ്ണപ്പുറം 7
വെള്ളിയാമാറ്റം 3
കോട്ടയം മെഡിക്കല്‍ കോളേജിലും എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു ഇടുക്കി സ്വദേശികളും കോവിഡ് രോഗമുക്തരായിട്ടുണ്ട്. ഇതോടെ ഇടുക്കി സ്വദേശികളായ 1356 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.