NationalNews

രാജ്യത്ത് കൊവിഡ് മരണം 39 ആയി; 1,723 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 39 ആയി. രാജ്യത്ത് ഇതുവരെ 1,723 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 148 പേര്‍ രോഗവിമുക്തി നേടി. പഞ്ചിമ ബംഗാളിലും യുപിയിലും ഇന്ന് രണ്ട് പേര്‍ വീതം കൊറോണ ബാധിച്ചു മരിച്ചു.

<p>അതേസമയം, അമേരിക്കയിലും, ദുബായിലും കോവിഡ് ബാധിച്ച് ഓരോ മലയാളികള്‍ മരിച്ചു. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് ആണ് അമേരിക്കയില്‍ മരിച്ചത്. ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. തൃശൂര്‍ മൂന്നുപീടിക തേപറമ്പില്‍ പരീത് ആണ് ദുബായില്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബം ദുബായില്‍ നിരീക്ഷണത്തിലാണ്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker