HealthKerala

കൊവിഡ് രോഗികള്‍: തൃശൂര്‍,ആലപ്പുഴ,എറണാകുളം

തൃശൂർ: ജില്ലയിൽ ചൊവ്വാഴ്ച (സെപ്റ്റംബർ 08) 129 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 110 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1520 ആണ്. തൃശൂർ സ്വദേശികളായ 33 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5612 ആണ്. ഇതുവരെ രോഗമുക്തരായത് 4037 പേർ.

ചൊവ്വാഴ്ച ജില്ലയിൽ സമ്പർക്കം വഴി 128 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ ഇപ്രകാരം. ദയ ക്ലസ്റ്റർ 7, എലൈറ്റ് ക്ലസ്റ്റർ 5, അഴീക്കോട് ഹാർബർ ക്ലസ്റ്റർ 5, ജൂബിലി മിഷൻ ക്ലസ്റ്റർ 2, സ്പിന്നിങ് മിൽ ക്ലസ്റ്റർ 2, ഐസിഐസിഐ ബാങ്ക് ക്ലസ്റ്റർ 1, മറ്റ് സമ്പർക്ക കേസുകൾ 101 ആരോഗ്യ പ്രവർത്തകർ-4, ഫ്രണ്ട് ലൈൻ വർക്കർ-1. വിദേശത്തുനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 60 വയസ്സിന് മുകളിൽ 13 പുരുഷൻമാരും 6 സ്ത്രീകളും 10 വയസ്സിന് താഴെ 6 ആൺകുട്ടികളും 4 പെൺകുട്ടികളും ഉൾപ്പെടുന്നു.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും ചികിത്സയിൽ കഴിയുന്നവർ.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 128, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 37, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -42, ജി.എച്ച് തൃശൂർ -11, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 31, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്- -68, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- – 58, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-5, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-111, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-121, എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ -36, ചാവക്കാട് താലൂക്ക് ആശുപത്രി -28, ചാലക്കുടി താലൂക്ക് ആശുപത്രി -10, സി.എഫ്.എൽ.ടി.സി കൊരട്ടി – 52, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട – 16, ജില്ലാ ആശുപത്രി, വടക്കാഞ്ചേരി – 5, ജൂബിലി മിഷൻ മെഡിക്കൽ കോളേജ,് തൃശൂർ -17, എലൈറ്റ് ഹോസ്പിറ്റൽ, തൃശൂർ – 18, പി . സി. തോമസ് ഹോസ്റ്റൽ, തൃശൂർ -141.

ആലപ്പുഴ: ജില്ലയിൽ 217 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ വിദേശത്തുനിന്നും 29 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.183 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.*

*വിദേശത്തു നിന്നും എത്തിയവർ-*

ദുബായിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി,
സൗദിയിൽ നിന്നെത്തിയ പുളിങ്കുന്ന് സ്വദേശി,
ദുബായിൽ നിന്നെത്തിയ ദേവികുളങ്ങര സ്വദേശി
വിദേശത്തുനിന്ന് എത്തിയ നീരേറ്റുപുറം സ്വദേശി,
കുവൈത്തിൽ നിന്നെത്തിയ തഴക്കര സ്വദേശി.

*മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ-*

ഒരു ജാർഖണ്ഡ് സ്വദേശി,

8 ഒഡീഷ സ്വദേശികൾ,

ജമ്മുകാശ്മീരിൽ എത്തിയ ആലപ്പുഴ സ്വദേശി,

ബാംഗ്ലൂരിലെത്തിയ പാണ്ടനാട് സ്വദേശി,

ഹൈദരാബാദിൽ നിന്നെത്തിയ പുളിങ്കുന്ന് സ്വദേശി,

തെലുങ്കാനയിൽ നിർത്തിയ മുളക്കുഴ സ്വദേശി,

ഡൽഹിയിൽ നിന്നെത്തിയ രണ്ട് ചേർത്തല സ്വദേശികൾ,

തെങ്കാശിയിൽ നിന്നെത്തിയ ചെറിയനാട് സ്വദേശി,

ബാംഗ്ലൂരിൽ നിന്നെത്തിയ മുതുകുളം സ്വദേശി,

പഞ്ചാബിൽ നിന്നെത്തിയ ചെറിയനാട് സ്വദേശി,

വെസ്റ്റ് ബംഗാളിൽ നിന്നെത്തിയ രാമങ്കരി സ്വദേശി,

മുംബൈയിൽ നിന്നെത്തിയ ചെന്നിത്തല സ്വദേശി,

ബിഹാർ സ്വദേശി,

കർണാടകയിൽ നിന്നെത്തിയ മാങ്കാംകുഴി സ്വദേശി,

കൽക്കട്ടയിൽ നിന്നെത്തിയ തഴക്കര സ്വദേശി,

പഞ്ചാബിൽ നിന്നെത്തിയ കായംകുളം സ്വദേശി,

തമിഴ്നാട്ടിൽ നിന്നെത്തിയ കായംകുളം സ്വദേശി,

റായ്പൂരിൽ നിന്നെത്തിയ മുതുകുളം സ്വദേശി,

അരുണാചൽപ്രദേശിൽ നിന്നെത്തിയ കായംകുളം സ്വദേശി,

തമിഴ്നാട്ടിൽ നിന്നെത്തിയ ചേർത്തല സ്വദേശി,

തെലുങ്കാനയിൽ നിന്നെത്തിയ ആറാട്ടുപുഴ സ്വദേശി.

*സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ-*

ആറാട്ടുപുഴ 5,

കൃഷ്ണപുരം 5,

പുന്നപ്ര സൗത്ത് 2,

വെളിയനാട് മൂന്ന്,

നീലംപേരൂർ നാല്,

പാണാവള്ളി 10,

ആലപ്പുഴ 26,

മാരാരിക്കുളം തെക്ക് 16, കായംകുളം 10

മണ്ണഞ്ചേരി 2,

അരൂക്കുറ്റി 1 ,

ചുനക്കര 5,

ചമ്പക്കുളം ഒന്ന്,

ചെറുതന 5,

തൈക്കാട്ടുശ്ശേരി 5,

ഹരിപ്പാട് 4,

ചേർത്തല 3,

പുളിങ്കുന്ന് 1,

തുറവൂർ 2,

ചെന്നിത്തല 19,

താമരക്കുളം 2,

പത്തിയൂർ 5,

ചെറിയനാട് 6,

കാവാലം ഒന്ന്,

അരൂർ ഒന്ന്,

മാന്നാർ 3,

പാലമേൽ ഒന്ന്,

വെണ്മണി 3,

ചേപ്പാട് ഒന്ന്,

കടക്കരപ്പള്ളി ഒന്ന്,

പെരുമ്പളം രണ്ട്,

പള്ളിപ്പുറം 4,

പള്ളിപ്പാട് ഒന്ന്,

കരുവാറ്റ രണ്ട്,

കുമാരപുരം ഒന്ന്,

തഴക്കര ഒന്ന് ,

പട്ടണക്കാട് മൂന്ന്,

മുളക്കുഴ ഒന്ന്,

അമ്പലപ്പുഴ 2,

അർത്തുങ്കൽ 1,

തെക്കേക്കര 1,

തലവടി ഒന്ന്,

കുടശ്ശനാട് 3,

മാവേലിക്കര 5 ,

തിരുവൻവണ്ടൂർ ഒന്ന്,

വയലാർ ഒന്ന്

*ഇന്ന് 147 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.*

ആകെ 5199 പേർ രോഗമുക്തരായി.ആകെ 1589 പേർ ചികിത്സയിലുണ്ട്.

എറണാകുളം:ജില്ലയിൽ ഇന്ന് 318 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ-14*

1. വെസ്റ്റ് ബംഗാൾ സ്വദേശിയായ സി .ഐ എസ് .എഫ് ഉദ്യോഗസ്ഥൻ (29)
2. രാജസ്ഥാൻ സ്വദേശിയായ സി .ഐ എസ് .എഫ് ഉദ്യോഗസ്ഥൻ (26)
3. വെസ്റ്റ് ബംഗാൾ സ്വദേശി (32)
4. കുവൈറ്റിൽ നിന്നെത്തിയ മഞ്ഞപ്ര സ്വദേശി (34)
5. തമിഴ് നാട് സ്വദേശി (60)
6. തമിഴ് നാട് സ്വദേശി (21)
7. സൗദിയിൽ നിന്നെത്തിയ പായിപ്ര സ്വദേശി (47)
8. ആരക്കുഴ സ്വദേശിനി (23)
9. കാശ്മീർ സ്വദേശി (33)
10. കാശ്മീർ സ്വദേശി (32)
11. വാരപ്പെട്ടി സ്വദേശി (32)
12. വെങ്ങോല സ്വദേശി (29)
13. കവളങ്ങാട് സ്വദേശി(43)
14. നെല്ലികുഴി സ്വദേശി (38)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

15. അങ്കമാലി സ്വദേശിനി (32)
16. അങ്കമാലി സ്വദേശിനി (56)
17. അങ്കമാലി സ്വദേശിനി( 51)
18. അഥിതി തൊഴിലാളി (25)
19. അസം സ്വദേശി (21)
20. ആമ്പല്ലൂർ സ്വദേശി (67)
21. ആമ്പല്ലൂർ സ്വദേശിനി (25)
22. ആലങ്ങാട് സ്വദേശി (26)
23. ആലങ്ങാട് സ്വദേശി (56)
24. ആലങ്ങാട് സ്വദേശിനി (30)
25. ആലങ്ങാട് സ്വദേശിനി(16)
26. ആലപ്പുഴ സ്വദേശി (29)
27. ആലുവ സ്വദേശി (23)
28. ആവോലി സ്വദേശി (53)
29. ആവോലി സ്വദേശി (19)
30. ആവോലി സ്വദേശിനി (15)
31. ഉദയംപേരൂർ സ്വദേശി (43)
32. ഉദയംപേരൂർ സ്വദേശിനി (3)
33. ഉദയംപേരൂർ സ്വദേശിനി (33)
34. ഉദയംപേരൂർ സ്വദേശിനി (5)
35. ഉദയംപേരൂർ സ്വദേശിനി (5)
36. ഉദയംപേരൂർ സ്വദേശിനി (59)
37. എടത്തല സ്വദേശി (21)
38. എടത്തല സ്വദേശി (27)
39. എടത്തല സ്വദേശി (28)
40. എടത്തല സ്വദേശി (56)
41. എടത്തല സ്വദേശി(54)
42. എടത്തല സ്വദേശിനി (34)
43. എടത്തല സ്വദേശിനി (53)
44. എറണാകുളം സ്വദേശി (46)
45. എറണാകുളം സ്വദേശി
46. എറണാകുളം സ്വദേശി(50)
47. എറണാകുളം സ്വദേശിനി (53)
48. എളമക്കര സ്വദേശി( 36)
49. എളമക്കര സ്വദേശിനി (43)
50. എളമക്കര സ്വദേശിനി (60)
51. എളമക്കര സ്വദേശിനി (7)
52. ഏലൂർ സ്വദേശിനി (53)
53. ഐക്കാരനാട് സ്വദേശി (8)
54. ഒക്കൽ സ്വദേശിനി (19)
55. ഒക്കൽ സ്വദേശിനി (33)
56. ഒക്കൽ സ്വദേശിനി (36)
57. ഒക്കൽ സ്വദേശിനി (5)
58. കരുമാലൂർ സ്വദേശിനി (51)
59. കരുമാലൂർ സ്വദേശിനി 23
60. കരുമാലൂർ സ്വദേശിനി 43
61. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (22)
62. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (26)
63. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (27)
64. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (27)
65. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (28)
66. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (30)
67. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (31)
68. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (32)
69. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (33)
70. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (34)
71. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (35)
72. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (36)
73. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (37)
74. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (39)
75. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (39)
76. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (41)
77. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (53)
78. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി 19
79. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി 22
80. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി 23
81. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി 28
82. കളമശേരി സ്വദേശി(12)
83. കളമശേരി സ്വദേശിനി (5)
84. കളമശേരി സ്വദേശിനി (53)
85. കളമശ്ശേരി സ്വദേശി (12)
86. കളമശ്ശേരി സ്വദേശി (32)
87. കളമശ്ശേരി സ്വദേശി (4)
88. കളമശ്ശേരി സ്വദേശി (42)
89. കളമശ്ശേരി സ്വദേശി (6)
90. കളമശ്ശേരി സ്വദേശി(3)
91. കളമശ്ശേരി സ്വദേശിനി (16)
92. കളമശ്ശേരി സ്വദേശിനി (33)
93. കളമശ്ശേരി സ്വദേശിനി (36)
94. കളമശ്ശേരി സ്വദേശിനി (38)
95. കളമശ്ശേരി സ്വദേശിനി (39)
96. കളമശ്ശേരി സ്വദേശിനി (4)
97. കളമശ്ശേരി സ്വദേശിനി (8)
98. കവളങ്ങാട് സ്വദേശി (18)
99. കവളങ്ങാട് സ്വദേശിനി (40)
100. കാഞ്ഞൂർ സ്വദേശിനി (61)
101. കാലടി സ്വദേശി (61)
102. കിഴക്കമ്പലം സ്വദേശിനി (31)
103. കീഴ്മാട് സ്വദേശി(17)
104. കീഴ്മാട് സ്വദേശിനി (46)
105. കീഴ്മാട് സ്വദേശിനി (85)
106. കുന്നത്തുനാട് സ്വദേശി (39)
107. കുന്നത്തുനാട് സ്വദേശിനി (27)
108. കുന്നത്തുനാട് സ്വദേശിനി (47)
109. കുന്നുകര സ്വദേശി (26)
110. കുന്നുകര സ്വദേശി (48_)
111. കുന്നുകര സ്വദേശിനി (2)
112. കുന്നുകര സ്വദേശിനി (21)
113. കുന്നുകര സ്വദേശിനി (47)
114. കുമ്പളം സ്വദേശി (32)
115. കുമ്പളം സ്വദേശിനി (22)
116. കുമ്പളം സ്വദേശിനി (24)
117. കുമ്പളങ്ങി സ്വദേശി (62)
118. കോട്ടയം സ്വദേശി (25)
119. കോട്ടുവള്ളി സ്വദേശി (31)
120. കോട്ടുവള്ളി സ്വദേശി (42)
121. കോട്ടുവള്ളി സ്വദേശി (70)
122. കോതമംഗലം സ്വദേശി (41)
123. കോതമംഗലം സ്വദേശിനി (2)
124. കോതമംഗലം സ്വദേശിനി (33)
125. കോതമംഗലം സ്വദേശിനി (8)
126. ചൂർണിക്കര സ്വദേശി (22)
127. ചൂർണിക്കര സ്വദേശി (29)
128. ചൂർണിക്കര സ്വദേശിനി
129. ചൂർണിക്കര സ്വദേശിനി (14)
130. ചൂർണിക്കര സ്വദേശിനി (42)
131. ചൂർണിക്കര സ്വദേശിനി (46)
132. ചൂർണിക്കര സ്വദേശിനി (72)
133. ചൂർണിക്കര സ്വദേശിനി 62
134. ചൂർണിക്കര സ്വദേശിനി(30)
135. തമ്മനം സ്വദേശി (1)
136. തമ്മനം സ്വദേശി (32)
137. തമ്മനം സ്വദേശിനി (58)
138. തിരുമാറാടി സ്വദേശിനി (34)
139. തിരുവനന്തപുരം സ്വദേശി (37)
140. തിരുവാങ്കുളം സ്വദേശി (18)
141. തിരുവാങ്കുളം സ്വദേശി (55)
142. തിരുവാങ്കുളം സ്വദേശി(19)
143. തിരുവാങ്കുളം സ്വദേശിനി (16)
144. തിരുവാങ്കുളം സ്വദേശിനി (43)
145. തൃക്കാക്കര സ്വദേശി (70)
146. തൃക്കാക്കര സ്വദേശിനി (19)
147. തൃക്കാക്കര സ്വദേശിനി (35)
148. തൃപ്പൂണിത്തുറ സ്വദേശി (3)
149. തൃപ്പൂണിത്തുറ സ്വദേശിനി(4)
150. തൃപ്പൂണിത്തുറ സ്വദേശിനി(60)
151. തേവര സ്വദേശി (22)
152. തേവര സ്വദേശി (24)
153. തേവര സ്വദേശി (63)
154. തേവര സ്വദേശിനി (55)
155. തോപ്പുംപടി സ്വദേശിനി (22)
156. നിലവിൽ എടത്തലയിൽ താമസിക്കുന്ന വ്യക്തി (24)
157. നിലവിൽ കവലങ്ങാടിൽ താമസിക്കുന്ന അഥിതി തൊഴിലാളി(55)
158. നിലവിൽ കവലങ്ങാടിൽ താമസിക്കുന്ന അഥിതി തൊഴിലാളി(28)
159. നിലവിൽ വഴക്കുളത്തു താമസിക്കുന്ന അതിഥി തൊഴിലാളി(26)
160. നെടുമ്പാശ്ശേരി സ്വദേശി (7)
161. നെടുമ്പാശ്ശേരി സ്വദേശി ( 6)
162. നെടുമ്പാശ്ശേരി സ്വദേശി (14)
163. നെടുമ്പാശ്ശേരി സ്വദേശി (2)
164. നെടുമ്പാശ്ശേരി സ്വദേശി (34)
165. നെടുമ്പാശ്ശേരി സ്വദേശിനി (21)
166. നെടുമ്പാശ്ശേരി സ്വദേശിനി (48)
167. നെടുമ്പാശ്ശേരി സ്വദേശിനി (70)
168. നോർത്ത് പറവൂർ സ്വദേശിനി (6)
169. നോർത്ത് പറവൂർ സ്വദേശി (7)
170. നോർത്ത് പറവൂർ സ്വദേശിനി (20)
171. നോർത്ത് പറവൂർ സ്വദേശിനി (37)
172. നോർത്ത് പറവൂർ സ്വദേശിനി (53)
173. നോർത്ത് പറവൂർ സ്വദേശിനി (54)
174. നോർത്ത് പറവൂർ സ്വദേശിനി (83)
175. പച്ചാളം സ്വദേശി (41)
176. പനയപ്പിള്ളി സ്വദേശി (25)
177. പല്ലാരിമംഗലം സ്വദേശി (54)
178. പള്ളിപ്പുറം സ്വദേശി (13)
179. പള്ളിപ്പുറം സ്വദേശി (19)
180. പള്ളിപ്പുറം സ്വദേശി (36)
181. പള്ളിപ്പുറം സ്വദേശി (36)
182. പള്ളിപ്പുറം സ്വദേശി (5)
183. പള്ളിപ്പുറം സ്വദേശി (59)
184. പള്ളിപ്പുറം സ്വദേശി (60)
185. പള്ളിപ്പുറം സ്വദേശി(46)
186. പള്ളിപ്പുറം സ്വദേശിനി (50)
187. പള്ളിപ്പുറം സ്വദേശിനി (56)
188. പള്ളിപ്പുറം സ്വദേശിനി (8)
189. പള്ളിപ്പുറം സ്വദേശിനി (9)
190. പള്ളിപ്പുറം സ്വദേശിനി( 72)
191. പള്ളുരുത്തി സ്വദേശി (31)
192. പള്ളുരുത്തി സ്വദേശി (39)
193. പള്ളുരുത്തി സ്വദേശി(14)
194. പള്ളുരുത്തി സ്വദേശിനി (71)
195. പള്ളുരുത്തി സ്വദേശിനി( 24)
196. പള്ളുരുത്തി സ്വദേശിനി(38)
197. പശ്ചിമബംഗാൾ സ്വദേശി (27)
198. പായിപ്ര (സ്വദേശിനി 23)
199. പായിപ്ര സ്വദേശി(58)
200. പാറക്കടവ് സ്വദേശിനി(30)
201. പാലക്കാട് സ്വദേശി (43)
202. പാലാരിവട്ടം സ്വദേശി (19)
203. പാലാരിവട്ടം സ്വദേശി (54)
204. പാലാരിവട്ടം സ്വദേശിനി (22)
205. പാലാരിവട്ടം സ്വദേശിനി( 78)
206. പൂണിത്തുറ സ്വദേശി (3)
207. പൂണിത്തുറ സ്വദേശി (43)
208. പൂണിത്തുറ സ്വദേശി(13)
209. പൂണിത്തുറ സ്വദേശിനി (73)
210. പൂണിത്തുറ സ്വദേശിനി (73)
211. പെരുമ്പടപ്പ് സ്വദേശിനി (29)
212. പെരുമ്പാവൂർ സ്വദേശി (12)
213. പെരുമ്പാവൂർ സ്വദേശി (8)
214. പോണേക്കര സ്വദേശി (55)
215. പോത്താനിക്കാട് സ്വദേശി (13)
216. പോത്താനിക്കാട് സ്വദേശി (15)
217. പോത്താനിക്കാട് സ്വദേശിനി (22)
218. പോലീസ് ഉദ്യോഗസ്ഥനായ നായരമ്പലം സ്വദേശി (53)
219. ഫോർട്ട് കൊച്ചി സ്വദേശി (25)
220. ഫോർട്ട് കൊച്ചി സ്വദേശി (58)
221. ഫോർട്ട് കൊച്ചി സ്വദേശി(10)
222. ഫോർട്ട് കൊച്ചി സ്വദേശി(17)
223. ഫോർട്ട് കൊച്ചി സ്വദേശിനി (15)
224. ഫോർട്ട് കൊച്ചി സ്വദേശിനി (37)
225. ബീഹാർ സ്വദേശി (22)
226. മട്ടാഞ്ചേരി സ്വദേശി (42)
227. മണീട് സ്വദേശി (40)
228. മരട് സ്വദേശി (15)
229. മരട് സ്വദേശി (22)
230. മരട് സ്വദേശിനി (2)
231. മരട് സ്വദേശിനി (3)
232. മരട് സ്വദേശിനി (32)
233. മരട് സ്വദേശിനി (53)
234. മഴുവന്നൂർ സ്വദേശിനി (75)
235. മുളവുകാട് സ്വദേശി (28)
236. മൂലംകുഴി സ്വദേശിനി (24)
237. മൂലംകുഴി സ്വദേശിനി (25)
238. മൂലംകുഴി സ്വദേശിനി (60)
239. രാമമംഗലം സ്വദേശി (6)
240. വടവുകോട് പുത്തൻകുരിശ്ശ് സ്വദേശി (35)
241. വടുതല സ്വദേശി (23)
242. വരാപ്പുഴ സ്വദേശിനി (45)
243. വാരപ്പെട്ടി സ്വദേശി (40)
244. വാരപ്പെട്ടി സ്വദേശി (5)
245. വാരപ്പെട്ടി സ്വദേശി(51)
246. വാരപ്പെട്ടി സ്വദേശിനി (10)
247. വാരപ്പെട്ടി സ്വദേശിനി( 54)
248. വെങ്ങോല സ്വദേശി (11)
249. വെങ്ങോല സ്വദേശി (17)
250. വെങ്ങോല സ്വദേശി (2)
251. വെങ്ങോല സ്വദേശി (27)
252. വെങ്ങോല സ്വദേശി (33)
253. വെങ്ങോല സ്വദേശി (42)
254. വെങ്ങോല സ്വദേശി (60)
255. വെങ്ങോല സ്വദേശി(12)
256. വെങ്ങോല സ്വദേശിനി (12)
257. വെങ്ങോല സ്വദേശിനി (15)
258. വെങ്ങോല സ്വദേശിനി (23)
259. വെങ്ങോല സ്വദേശിനി (3)
260. വെങ്ങോല സ്വദേശിനി (30)
261. വെങ്ങോല സ്വദേശിനി (40)
262. വെങ്ങോല സ്വദേശിനി (52)
263. വെണ്ണല സ്വദേശിനി (73)
264. സൗത്ത് വാഴക്കുളം സ്വദേശിനി (62)
265. അങ്കമാലി സ്വദേശി (31)
266. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (32)
267. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (33)
268. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക(32)
269. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ(35)
270. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (44)
271. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക(53)
272. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ പള്ളുരുത്തി സ്വദേശിനി (47)
273. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ എടത്തല സ്വദേശി (22)
274. പള്ളിപ്പുറം സ്വദേശിനിയായ ആശ പ്രവർത്തക (41)
275. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ. ത്രിപുര സ്വദേശി (23)
276. എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ കൂവപ്പടി സ്വദേശി (42)
277. എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ കോതമംഗലം സ്വദേശിനി (27)
278. ആരോഗ്യ പ്രവർത്തകയായ രായമംഗലം സ്വദേശിനി (25)
279. അങ്കമാലി സ്വദേശി (57)
280. അങ്കമാലി സ്വദേശി (60)
281. അയ്യമ്പുഴ സ്വദേശിനി (28)
282. ആലുവ സ്വദേശി (38)
283. എളമക്കര സ്വദേശി (35)
284. എളമക്കര സ്വദേശി(68)
285. ഏലൂർ സ്വദേശിനി (50)
286. ഐക്കാരനാട് സ്വദേശി (40)
287. ഒക്കൽ സ്വദേശി (55)
288. കടവന്ത്ര സ്വദേശി (33)
289. കരുമാലൂർ സ്വദേശി (26)
290. കളമശ്ശേരി സ്വദേശി (57)
291. കളമശ്ശേരി സ്വദേശിനി (23)
292. കാഞ്ഞൂർ സ്വദേശി (32)
293. കീരംപാറ സ്വദേശിനി (45)
294. കൂവപ്പടി സ്വദേശിനി (60)
295. കോട്ടുവള്ളി സ്വദേശി (60)
296. കോതമംഗലം സ്വദേശി (26)
297. ഞാറക്കൽ സ്വദേശി (28)
298. തമിഴ്നാട് സ്വദേശി (47)
299. തിരുവാങ്കുളം സ്വദേശി (48)
300. തൃക്കാക്കര സ്വദേശി (22)
301. തൃക്കാക്കര സ്വദേശിനി (73)
302. നിലവിൽ വഴക്കുളത്തു താമസിക്കുന്ന അതിഥി തൊഴിലാളി (20)
303. നോർത്ത് പറവൂർ സ്വദേശി (33)
304. നോർത്ത് പറവൂർ സ്വദേശി (35)
305. പനമ്പിള്ളി നഗർ സ്വദേശിനി (58)
306. പറക്കടവ് സ്വദേശി (37)
307. പള്ളിപ്പുറം സ്വദേശി (47)
308. പള്ളുരുത്തി സ്വദേശി(48)
309. പാമ്പാക്കുട സ്വദേശി (35)
310. പൂക്കാട്ടുപടി സ്വദേശിനി (75)
311. ഫോർട്ട് കൊച്ചി സ്വദേശി (25)
312. മഞ്ഞപ്ര സ്വദേശി (48)
313. മട്ടാഞ്ചേരി സ്വദേശി (40)
314. മട്ടാഞ്ചേരി സ്വദേശി (51)
315. മാറാടി സ്വദേശി (43)
316. ലക്ഷദ്വീപ് സ്വദേശി (28)
317. വെങ്ങോല സ്വദേശിനി (12)
318. വേങ്ങൂർ സ്വദേശിനി (40)

• ഇന്ന് പേർ 204 രോഗ മുക്തി നേടി. അതിൽ 197 പേർ എറണാകുളം ജില്ലക്കാരും 6 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഒരാൾ മറ്റു ജില്ലക്കാരനുമാണ്.

• ഇന്ന് 1258 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1268 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 19187 ആണ്. ഇതിൽ 16844 പേർ വീടുകളിലും 103 പേർ കോവിഡ് കെയർ സെന്ററുകളിലും 2240 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker