HealthKeralaNews

കൊവിഡ് രോഗികൾ: ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട്

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 22 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 74 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നവര്‍
1) മാലിദ്വീപീല്‍ നിന്നും എത്തിയ പെരിങ്ങനാട് സ്വദേശിനി (33).
2) ദുബായില്‍ നിന്നും എത്തിയ ചുരുളിക്കോട് സ്വദേശി (23).
3) ഷാര്‍ജയില്‍ നിന്നും എത്തിയ പ്രക്കാനം സ്വദേശി (44).
4) മസ്‌ക്കറ്റില്‍ നിന്നും എത്തിയ മാത്തൂര്‍ സ്വദേശി (52).
5) സൗദിയില്‍ നിന്നും എത്തിയ ഇടമണ്‍ സ്വദേശി (39).
6) ഇറാക്കില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശി (28).

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
7) ബാംഗ്ലൂരില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (33).
8) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പേഴുംപാറ സ്വദേശിനി (2).
9) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പേഴുംപാറ സ്വദേശിനി (25).
10) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പേഴുംപാറ സ്വദേശിനി (8).
11) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പേഴുംപാറ സ്വദേശിനി (13).
12) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പേഴുംപാറ സ്വദേശിനി (15).
13) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പേഴുംപാറ സ്വദേശിനി (34).
14) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അടിച്ചിപ്പുഴ സ്വദേശിനി (55).
15) ജമ്മു-കാശ്മീരില്‍ നിന്നും എത്തിയ മണിയാര്‍ സ്വദേശി (36).
16) ഗുജറാത്തില്‍ നിന്നും എത്തിയ അട്ടച്ചാക്കല്‍ സ്വദേശി (31).
17) ഡല്‍ഹിയില്‍ നിന്നും എത്തിയ തലച്ചിറ സ്വദേശിനി (25).
18) ആന്ധ്രപ്രദേശില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശി (31).
19) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പ്രക്കാനം സ്വദേശി (23).
20) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (22).
21) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (24).
22) നാഗ്പൂരില്‍ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശിനി (25).
23) ബാംഗ്ലൂരില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശി (24).
24) ബാംഗ്ലൂരില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനി (30).
25) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ നിരണം സ്വദേശി (19).
26) മധ്യപ്രദേശില്‍ നിന്നും എത്തിയ ചാത്തന്‍തറ സ്വദേശി (25).
27) ഡല്‍ഹിയില്‍ നിന്നും എത്തിയ ഉളളന്നൂര്‍ സ്വദേശി (31).
28) ആസാമില്‍ നിന്നും എത്തിയ കൈപ്പുഴ സ്വദേശി (34).

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
29) തടിയൂര്‍ സ്വദേശിനി (74). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
30) കൊറ്റനാട് സ്വദേശി (51). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
31) പേഴുംപാറ സ്വദേശി (5). ചിറ്റാര്‍ മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
32) പേഴുംപാറ സ്വദേശിനി (33). ചിറ്റാര്‍ മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
33) ഓമല്ലൂര്‍ സ്വദേശി (27). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
34) ഐത്തല സ്വദേശിനി (40). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
35) റാന്നി താലൂക്ക് ആസ്ഥാന ആശുപത്രയിലെ ആരോഗ്യപ്രവര്‍ത്തകന്‍ (34).
36) കക്കുടുമണ്‍ സ്വദേശി (31). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
37) നെടുമണ്‍ സ്വദേശിനി (48). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
38) കോഴിമല സ്വദേശി (9). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
39) പേഴുംപാറ സ്വദേശിനി (33). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
40) അത്തിക്കയം സ്വദേശിനി (69). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
41) ചെറുകുളഞ്ഞി സ്വദേശിനി (41). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
42) അയിരൂര്‍ സ്വദേശി (10). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
43) അയിരൂര്‍ സ്വദേശി (48). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
44) അയിരൂര്‍ സ്വദേശിനി (36). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
45) പ്രമാടം സ്വദേശി (18). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
46) കീക്കൊഴൂര്‍ സ്വദേശി (78). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
47) മരുതിമൂട് സ്വദേശിനി (29). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
48) പഴകുളം സ്വദേശിനി (52). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
49) പഴകുളം സ്വദേശിനി (29). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
50) പഴകുളം സ്വദേശിനി (3). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
51) പഴകുളം സ്വദേശി (52). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
52) കടമ്പനാട് സ്വദേശിനി (27). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
53) കടമ്പനാട് സ്വദേശിനി (25). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
54) കടമ്പനാട് സ്വദേശിനി (53). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
55) അടൂര്‍, മൂന്നാളം സ്വദേശിനി (59). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
56) അടൂര്‍, മൂന്നാളം സ്വദേശിനി (20). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
57) വകയാര്‍ സ്വദേശിനി (42). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
58) കോന്നി, മങ്ങാരം സ്വദേശി (28). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
59) വകയാര്‍ സ്വദേശി (58). മുന്‍പ് രോഗബാധിതായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
60) അടൂര്‍ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍ (26). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
61) പളളിക്കല്‍ സ്വദേശിനി (50). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
62) കുറുമ്പുകര സ്വദേശി (30). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
63) പന്നിവിഴ സ്വദേശിനി (49). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
64) തേപ്പുപാറ സ്വദേശിനി (44). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
65) കൈപ്പട്ടൂര്‍ സ്വദേശിനി (73). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
66) ഓമല്ലൂര്‍ സ്വദേശി (75). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
67) മലയാലപ്പുഴ സ്വദേശിനി (22). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
68) വാഴമുട്ടം സ്വദേശി (26). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
69) പ്രക്കാനം സ്വദേശി (56). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
70) വലഞ്ചുഴി സ്വദേശി (39). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
71) വലഞ്ചുഴി സ്വദേശിനി (23). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
72) പുത്തന്‍പീടിക സ്വദേശി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
73) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനി (11). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
74) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനി (39). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
75) കുമ്പഴ സ്വദേശിനി (16). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
76) കൊടുമണ്‍ സ്വദേശി (41). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
77) പത്തനംതിട്ട സ്വദേശി (7). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
78) പത്തനംതിട്ട സ്വദേശി (39). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
79) പത്തനംതിട്ട സ്വദേശിനി (59). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
80) പത്തനംതിട്ട സ്വദേശി (68). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
81) മല്ലപ്പളളി സ്വദേശി (26). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
82) ആഞ്ഞിലിത്താനം സ്വദേശി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
83) ആഞ്ഞിലിത്താനം സ്വദേശി 7 മാസം പ്രായമായ ആണ്‍കുട്ടി. മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
84) ആഞ്ഞിലിത്താനം സ്വദേശി (6). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
85) ആഞ്ഞിലിത്താനം സ്വദേശിനി (60). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
86) തോമ്പികണ്ടം സ്വദേശിനി (26). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
87) ചിറ്റാര്‍ സ്വദേശിനി (64). ചിറ്റാര്‍ മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
88) പുല്ലാട്, മുട്ടുമണ്‍ സ്വദേശി (27). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
89) പൂഴിക്കാട് സ്വദേശിനി (56). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
90) തുമ്പമണ്‍ സ്വദേശിനി (60). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
91) പൂഴിക്കാട് സ്വദേശിനി (33). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
92) തുമ്പമണ്‍ സ്വദേശിനി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
93) പൂഴിക്കാട് സ്വദേശി (42). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
94) ചെറുകുളഞ്ഞി സ്വദേശി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
95) കടയ്ക്കാട് സ്വദേശി (30). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
96) കൊറ്റനാട് സ്വദേശിനി (55). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
97) കൊറ്റനാട് സ്വദേശി (63). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
98) പയ്യനല്ലൂര്‍ സ്വദേശിനി (70). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
99) കൊടുമണ്‍ സ്വദേശി (34). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
100) കൊല്ലം, മറവൂര്‍ സ്വദേശിനി (40). മുന്‍പ് രോഗബാധിതനയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
101) ചൂരക്കോട് സ്വദേശി (55). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
102) കറ്റാനം സ്വദേശി (47). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

ജില്ലയില്‍ ഇതുവരെ ആകെ 4790 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3147 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 31 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 108 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 3702 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1054 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1037 പേര്‍ ജില്ലയിലും, 17 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 184 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 144 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 77 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 91 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 208 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 74 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 89 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 62 പേരും ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 87 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 86 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ആകെ 1103 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.
ഇന്ന് പുതിയതായി 80 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 10970 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1815 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2193 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 138 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 129 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 14978 പേര്‍ നിരീക്ഷണത്തിലാണ്.

ആലപ്പുഴ: ജില്ലയിൽ 252 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഒമ്പത് പേർ വിദേശത്തുനിന്നും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 229 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വിദേശത്ത് നിന്ന് വന്നവർ:
ഒമാനിൽ നിന്ന് വന്ന താമരക്കുളം, ആലപ്പുഴ, പുതുപ്പള്ളി, പ്രയാർ സ്വദേശികൾ
ഖത്തറിൽ നിന്ന് വന്ന ആലപ്പുഴ, ഗോവിന്ദമുട്ടം സ്വദേശികൾ
സൗദിയിൽനിന്ന് വന്ന ഹരിപ്പാട്, പ്രയാർ സ്വദേശികൾ
കുവൈറ്റിൽ നിന്നും വന്ന എരുവ സ്വദേശി

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ:
ഡൽഹിയിൽ നിന്ന് വന്ന തഴക്കര സ്വദേശി,
മഹാരാഷ്ട്രയിൽ നിന്ന് വന്ന താമരക്കുളം, പട്ടണക്കാട് സ്വദേശികൾ,
ഗുജറാത്തിൽ നിന്നു വന്ന ചെന്നിത്തല, നൂറനാട് സ്വദേശികൾ
തമിഴ്നാട്ടിൽ നിന്നും വന്ന മാരാരിക്കുളം സ്വദേശി,
ബിഹാറിൽ നിന്നെത്തിയ ചേരാവള്ളി സ്വദേശി,
കർണാടകയിൽ നിന്നെത്തിയ ചെങ്ങന്നൂർ,
പ്രയാർ, ദേവികുളങ്ങര സ്വദേശികൾ
കാശ്മീരിൽ നിന്ന് വന്ന ഇരമല്ലിക്കര സ്വദേശിനി,
അരുണാചൽ പ്രദേശിൽ നിന്ന് വന്ന കീരിക്കാട് സ്വദേശി.

കോഴിക്കോട് :ജില്ലയിൽ ഇന്ന് 399 പേർക്ക് കോവി.സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 358.ജില്ലയില്‍ ഇന്ന് 399 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.

*വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 4*

•ഏറാമല – 2
•പയ്യോളി – 1
•തുറയൂര്‍ – 1

*ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 13*

ചെക്യാട് – 1
ചെങ്ങോട്ടുകാവ് – 1
ഏറാമല – 1
ഫറോക്ക് – 2
കൊടുവളളി – 1
ഒളവണ്ണ – 4
തിരുവളളൂര്‍ – 1
തുറയൂര്‍ – 1
ഓമശ്ശേരി – 1

*ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 24*

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
(കിണാശ്ശേരി, എരഞ്ഞിപ്പാലം, പന്നിയങ്കര)
വടകര – 3
പയ്യോളി – 2
ഫറോക്ക് – 2
ചെറുവണ്ണൂര്‍ (ആവള) – 1
അഴിയൂര്‍ – 1
ചോറോട് – 1
കക്കോടി – 1
കീഴരിയൂര്‍ – 1
കൊടുവളളി – 1
കൊയിലാണ്ടി – 1
കുന്ദമംഗലം – 1
മണിയൂര്‍ – 1
ഒളവണ്ണ – 1
ഓമശ്ശേരി – 1
പെരുവയല്‍ – 1
തിരുവമ്പാടി – 1
കോട്ടൂര്‍ – 1

*സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 358*

കോഴിക്കോട് കോര്‍പ്പറേഷന്‍ – 136 (ആരോഗ്യപ്രവര്‍ത്തകര്‍ – 3)

(ബേപ്പൂര്‍ – 27, ചെലവൂര്‍, പയ്യാനക്കല്‍, ചക്കുംകടവ്, കല്ലായി, പുതിയകടവ്, സെന്‍ട്രല്‍ മാര്‍ക്കററ്, കൊളത്തറ, മീഞ്ചന്ത, കിണാശ്ശേരി, വെളളിമാടുകുന്ന്, പൊക്കുന്ന്, പുതിയങ്ങാടി, നടക്കാവ്, പളളിക്കണ്ടി, നല്ലളം, തിരുവണ്ണൂര്‍, ഫ്രാന്‍സിസ് റോഡ്, കുണ്ടുങ്ങല്‍, നടുവട്ടം, വെങ്ങാലി, വെളളയില്‍, മാങ്കാവ്, മൂഴിക്കല്‍, പന്നിയങ്കര, വട്ടക്കിണര്‍, ഗോവിന്ദപുരം, വേങ്ങേരി, പൂളാടിക്കുന്ന്, കോന്നാട്. ശാന്തി നഗര്‍ കോളനി, എടക്കാട്, കൊമ്മേരി, കരുവിശ്ശേരി, കുളങ്ങരപീടിക)

വടകര – 34
കടലുണ്ടി – 34
ഒളവണ്ണ – 20
ഫറോക്ക് – 18
കൊയിലാണ്ടി – 12
അഴിയൂര്‍ – 10
കുന്ദമംഗലം – 10
ഒഞ്ചിയം – 9
അരിക്കുളം – 9
തിരുവളളൂര്‍ – 9 (ആരോഗ്യപ്രവര്‍ത്തക – 1)
ചോറോട് – 8
താമരശ്ശേരി – 6
തിക്കോടി – 4
കക്കോടി – 4
ഏറാമല – 3
കീഴരിയൂര്‍ – 3
നടുവണ്ണൂര്‍ – 3
ബാലുശ്ശേരി – 2
കുരുവട്ടൂര്‍ – 2
പെരുമണ്ണ – 2
രാമനാട്ടുകര – 2
ഉളളിയേരി – 2
ചെറുവണ്ണൂര്‍ (ആവള) – 1
ചക്കിട്ടപ്പാറ – 1
ചങ്ങരോത്ത് – 1
ചേളന്നൂര്‍ – 1
കാരശ്ശേരി – 1
കൊടിയത്തൂര്‍ – 1
മണിയൂര്‍ – 1
മരുതോങ്കര – 1
നൊച്ചാട് – 1
പേരാമ്പ്ര – 1
തിരുവമ്പാടി – 1
ഉണ്ണികുളം – 1
മുക്കം – 1 (ആരോഗ്യപ്രവര്‍ത്തക)
മേപ്പയ്യൂര്‍ – 1
പനങ്ങാട് – 1
കൂരാച്ചുണ്ട് – 1

*സ്ഥിതി വിവരം ചുരുക്കത്തില്‍*

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 2509

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 166

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് – 149
ഗവ. ജനറല്‍ ആശുപത്രി – 225
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 162
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 238
ഫറോക്ക് എഫ്.എല്‍.ടി. സി – 131
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 379
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 113
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 171
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 81
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 45
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 95
അമൃത എഫ്.എല്‍.ടി.സി. വടകര – 92
എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 34
മിംസ് എഫ്.എല്‍.ടി.സി കള്‍ – 21
പ്രോവിഡന്‍സ് എഫ്.എല്‍.ടി.സി – 98
ശാന്തി എഫ്.എല്‍.ടി.സി, ഓമശ്ശേരി – 90
എം. ഇ. ടി. നാദാപുരം എഫ്.എല്‍.ടി.സി – 4
മററു സ്വകാര്യ ആശുപത്രികള്‍ – 144
വീടുകളില്‍ ചികിത്സയിലുളളവര്‍ – 56

മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 27
(മലപ്പുറം – 4, കണ്ണൂര്‍ – 10, ആലപ്പുഴ – 2 , തിരുവനന്തപുരം -3, കൊല്ലം -1
എറണാകുളം-5, വയനാട് -1, പാലക്കാട്-1)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker