ജിദ്ദ: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലയാളി യുവാവിന്റെ ഭാര്യയേയും കുഞ്ഞിനേയും താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മദീനയിലെ താമസസ്ഥലത്താണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് കൊയിലാണ്ടി അരികുളം സ്വദേശി ബിജുവിന്റെ ഭാവര്യയും കുഞ്ഞുമാണ് മരിച്ചത്.
ബിജുവിന്റെ ഭാര്യ മണിപ്പൂര്‍ സ്വദേശിനിയാണ്. ബിജുവിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇവര്‍ ജീവനൊടുക്കുകയാണെന്ന് കരുതുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News