പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തിയ പന്തളം സ്വദേശി കോവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍. മാര്‍ച്ച് രണ്ടിന് നാട്ടിലെത്തിയ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് ആശുപത്രിയിലേക്കു മാറ്റിയത്. ഇയാള്‍ സഞ്ചരിച്ച റൂട്ട് മാപ്പ് തയാറാക്കിയിട്ടുണ്ട്. ഇറ്റലിയില്‍ നിന്ന് ദോഹ, കൊളംബോ വഴിയാണ് ഇയാള്‍ പന്തളത്തെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News