Home-bannerKeralaNewsRECENT POSTS
മാണിയുടെ വസതിക്ക് സമീപം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ സംഘര്‍ഷം
പാലാ: കെ.എം. മാണിയുടെ വസതിക്കു സമീപം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ സംഘര്‍ഷം. കേരള കോണ്‍ഗ്രസ്-എം പ്രവര്‍ത്തകരും എല്‍ഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പാലാ-തൊടുപുഴ ബൈപാസ് റോഡിലായിരുന്നു സംഭവം. ഇതോടെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News