News
പക്ഷിപ്പനി; ഹോട്ടലുകളില്‍ കോഴി ഇറച്ചി വിഭവങ്ങള്‍ നിരോധിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പക്ഷിപ്പനി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഹോട്ടലുകളില്‍ കോഴി ഇറച്ചി വിഭവങ്ങള്‍ നിരോധിച്ചു.
നോര്‍ത്ത്, സൗത്ത് ഡല്‍ഹി കോര്‍പറേഷനുകളിലെ പ്രദേശങ്ങളിലാണ് കോഴി ഇറച്ചി നിരോധന ഉത്തരവിറക്കിയത്. മുട്ടയോ കോഴി ഇറച്ചിയോ വിളമ്പിയാല്‍ ഹോട്ടലുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News