Entertainment
‘മച്ചാനെ ഇത് പോരെ അളിയാ’; സണ്ണി ലിയോണിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ചെമ്പന്‍ വിനോദ്
ബോളിവുഡ് നടി സണ്ണി ലിയോണിന് മലയാളക്കരയിലും വലിയ ആരാധകരാണുള്ളത്. മലയാള സിനിമയിലും താരം സജീവമാണ്. താരമിപ്പോള്‍ നടന്‍ ചെമ്പന്‍ വിനോദിനൊപ്പം ഒന്നിച്ച് അഭിനയിക്കുകയാണ്. ഇരുവരും ഒന്നിച്ചുളള ലൊക്കേഷനില്‍ നിന്നുളള ചിത്രം ചെമ്പന്‍ വിനോദ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
എന്നാല്‍ ചിത്രം വൈറലായി. നിരവധി സിനിമാ താരങ്ങള്‍ കമന്റുമായി എത്തിയതോടെയാണ് ചെമ്പന്‍ വിനോദും സണ്ണി ലിയോണും ഒരുമിച്ചുളള ചിത്രം ചര്‍ച്ചയായത്.
നടന്‍ വിനയ് ഫോര്‍ട്ടാകട്ടെ, സമീപകാലത്ത് വൈറലായ മച്ചാനെ ഇത് പോരെ അളിയാ എന്ന ഡയലോഗാണ് കമന്റായി കുറിച്ചത്. താരങ്ങളായ റിമ കല്ലിങ്കല്‍, മുഹ്‌സിന്‍ പരാരി, സൗബിന്‍ ഷാഹിര്‍, ജിനോ ജോസ് എന്നിങ്ങനെ നിരവധി പേര്‍ ചെമ്ബന് കമന്റുകളുമായി എത്തിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News