Home-bannerKeralaNews
ചെല്ലാനത്ത് കടലാക്രമണം രൂക്ഷം; നാട്ടുകാര്‍ പ്രക്ഷോഭത്തില്‍, പ്രതിഷേധക്കാര്‍ പഞ്ചായത്ത് ഓഫീസ് പൂട്ടി
കൊച്ചി: കടലാക്രമണം രൂക്ഷമായിട്ടും ചെല്ലാനത്തെ തീരമേഖലയില്‍ കടല്‍ഭിത്തി നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിന്. പ്രതിഷേധത്തെ തുടര്‍ന്ന് ചെല്ലാനം പഞ്ചായത്ത് ഓഫീസ് പ്രതിഷേധക്കാര്‍ പൂട്ടി. പ്രദേശത്ത് പ്രതിഷേധക്കാരുടെ മാര്‍ച്ച് പോലീസ് തടയുകയും ചെയ്തു. ദിവസങ്ങളായി കടല്‍ക്ഷോപം തുടരുന്ന സാഹചര്യത്തിലാണ് പ്രദേശവാസികള്‍ കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News