ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്ക്, സാനിറ്റൈസര്‍ എന്നിവയുടെ വില നിര്‍ണയിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.
മൂന്നു ലെയര്‍ സര്‍ജിക്കല്‍ മാസ്കിന് പരമാവധി 10 രൂപയേ വില ഇടാക്കാവൂ. രണ്ട് ലെയര്‍ മാസ്കിന് പരമാവധി എട്ടു രൂപ. 200 മില്ലിലിറ്റര്‍ സാനിറ്റൈസറിന് പരമാവധി 100 രൂപയേ ഈടാക്കാവൂവെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News