
ന്യൂഡൽഹി: പത്താംക്ലാസ് ബോർഡ് പരീക്ഷ 2026 മുതൽ വർഷത്തിൽ രണ്ടുതവണ നടത്തുന്നതിനുള്ള കരടുനിർദേശങ്ങൾ സി.ബി.എസ്.ഇ. ചൊവ്വാഴ്ച അംഗീകരിച്ചു. ഇത് പൊതുജനങ്ങളുടെ നിർദേശങ്ങൾക്കായി പൊതുവിടത്തിൽ പ്രസിദ്ധീകരിക്കും. ബന്ധപ്പെട്ടവർക്ക് മാർച്ച് ഒൻപതുവരെ പ്രതികരണം അറിയിക്കാം. അതിനുശേഷമാകും അന്തിമ നയം തയ്യാറാക്കുകയെന്ന് സി.ബി.എസ്.ഇ. അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News