ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് നേതാവ് നേരം ഇരുട്ടി വെളുത്തപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി. ആലപ്പുഴ തൈക്കാട്ടുശ്ശേരിയിലാണ് മറുകണ്ടം ചാടല്‍ നടന്നത്. തൈക്കാട്ടുശേരി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജിബീഷ് വി കൊച്ചു ചാലിലാണ് കോണ്‍ഗ്രസ്...
തിരുവനന്തപുരം: അവകാശ ലംഘനപരാതിയിൽ ധനമന്ത്രി തോമസ് ഐസക്കിനോട് വിശദീകരണം തേടി സ്പീക്കർ. സിഎജി റിപ്പോർട്ട് ചോർത്തി എന്ന പ്രതിപക്ഷ പരാതിയിൻ മേലാണ് നടപടി. കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് മന്ത്രി തോമസ് ഐസക്ക് പുറത്തുവിട്ടതിനെതിരെയായിരുന്നു...
ഇറാൻ-സിറിയ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. മൂന്ന് സിറിയൻ സൈനികർ കൊല്ലപ്പെട്ടു എന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ നിരീക്ഷണ സംഘത്തിന്റെ റിപ്പോർട്ട് പ്രകാരം അഞ്ച് ഇറാൻ വംശജർ ഉൾപ്പെടെ...
മുംബൈ:പുതിയ തൊഴിൽ അവസരങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഡിഗ്രിക്കാര്‍ക്ക് ആണ് അവസരം. 2000 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്. പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്കാണ് തൊഴിൽ അവസരം. പ്രിലിമിനറി എക്‌സാം ഈവര്‍ഷം ഡിസംബര്‍ 31...
റിയാദ്: കോവിഡ് സാഹചര്യത്തില്‍ ടൂറിസ്റ്റ് വിസക്കാര്‍ക്ക് സൗദിയിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തല്കാലം ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഇനിയും തുടരാനാണ് തീരുമാനമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അറിയിച്ചു.
കൊവിഡ് വ്യാപനത്തിന് ശമനമുണ്ടായി രാജ്യാന്തര...
മോസ്‌കോ: റഷ്യയുടെ സ്പുട്നിക് 5 കോവിഡ് പ്രതിരോധ വാക്സിന്‍ ഇന്ത്യയിൽ ഉത്പാദിപ്പിക്കുവാൻ ആലോചിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍.
ഓഗസ്റ്റിലാണ് റഷ്യ ലോകത്തെ ആദ്യ കോവിഡ് പ്രതിരോധ വാക്സിന്‍ തങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി പ്രഖ്യാപിക്കുന്നത്....
കോട്ടയം:പാലാ മുൻസിപ്പാലിറ്റിയിൽ സീറ്റ് വിഭജനം സംബന്ധിച്ച് സിപിഐ- സിപിഎം തർക്കം രൂക്ഷമായി തുടരുന്നു. തിങ്കളാഴ്ച ചേർന്ന ഉഭയകക്ഷി ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഏഴ് സീറ്റെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് സിപിഐ.
സിപിഐ നിലപാടിലുറച്ച് നില്‍ക്കുന്നതിനാല്‍ പരിഹാരത്തിനായി...
ചെന്നൈ: വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ Dr എ എം അരുണ്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. നെഞ്ച് വേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം ഓമന്‍ദുരര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി...
പത്തനംതിട്ട : അന്യ സംസ്ഥാനത്തു നിന്ന് എത്തിയ മൂന്ന് അയ്യപ്പഭക്തര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍, ശബരിമല ദര്‍ശനത്തിന് ഭക്തരെ അനുവദിക്കുന്നതില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്തിരിയണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി...
ന്യൂയോര്‍ക്ക്: ലോകത്ത് ഇപ്പോഴും മരണതാണ്ഡവമാടുന്ന കോവിഡിനെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. യുഎസ് ബയോടെക്ക്- ഡ്രഗ് കമ്പനിയുടെ കോവിഡ് വാക്‌സീന്‍ 94.5% ഫലപ്രദമാണെന്ന് റിപ്പോര്‍ട്ട്. ബിഗ് ബ്രേക്കിങ്ങായാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ ഈ...