Trending
-
സ്റ്റോപ്പിലിറങ്ങാന്‍ നിമിഷങ്ങള്‍,ദുബായില്‍ ബസ്അപകടത്തില്‍ മരിച്ച പാമ്പാടി സ്വദേശി വിമലിന്റേത് തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ജീവിതം
പാമ്പാടി:ബസില്‍ നിന്നും സ്റ്റോപ്പിലിറങ്ങാന്‍ നിമിഷങ്ങള്‍ മത്രം ബാക്കി നില്‍ക്കെയാണ് വിധി വില്ലനായെത്തി പാമ്പാടി സ്വദേശി വിമല്‍ കാര്‍ത്തികേയനെ തട്ടിയെടുത്തത്.പെരുനാള്‍ അവധി ആഘോഷിയ്ക്കുന്നതിനായി മസ്‌ക്കറ്റിലെ സഹോദരന്‍ വിനോദിന്റെ വീട്ടില്‍…
Read More » -
കോടിമതയില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു
കോട്ടയം: കോടിമതിയില്‍ റോഡു മുറിച്ചു കടക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. വഴിയോരക്കച്ചവടക്കാരന്‍ ബഷീറാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ വിന്‍സര്‍ കാസിലിന് സമീപമായിരിന്നു അപകടം. പരിക്കേറ്റയാളെ ഉടന്‍ തന്നെ…
Read More »