Top Stories
-
വിലക്കയറ്റം; സാവാള കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: വിലക്കയറ്റം രൂക്ഷമായതിനെ തുടര്‍ന്ന് സവാളയുടെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇനിയൊരു ഉത്തരവുണ്ടാക്കുന്നത് വരെ സവാള കയറ്റുമതി ഉണ്ടാകില്ല. നടപടിയിലൂടെ സവാള വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്…
Read More » -
‘ഇതാവണമെടാ പോലീസ്…’ നാട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന കേരളാ പോലീസിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
ജനസേവനവം മാത്രമല്ല, ജനസൗഹാര്‍ദ്ദപരമായ പെരുമാറ്റം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് കേരളാ പോലീസ്. ഇപ്പോഴിതാ നാട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന കേരള പോലീസുകാരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇതാണ്…
Read More » -
പി.സി.ജോര്‍ജ് ഇനിയൊരാഴ്ച മിണ്ടില്ല,കാര്യമിതാണ്
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും കൃത്യമായ ഫലപ്രവചനമായിരുന്നു പൂഞ്ഞാര്സിംഹം പി.സി.ജോര്‍ജ് എം.എല്‍.എയുടേത്. പി.സി പ്രവചിച്ച മൂവായിരം വോട്ടിന്റെ തൊട്ടടുത്ത് വരെ ഇടതുസ്ഥാനാര്‍ത്ഥി മാണി.സി.കാപ്പന് എത്തുകയും ചെയ്തു.ചാനലുകളിലും ചര്‍ച്ചകളിലും…
Read More » -
”അന്ന് ഞാന്‍ അമ്മയോട് പറഞ്ഞു.. അമ്മയേം എടുത്തുകൊണ്ട് ഞാനും നടക്കുമെന്ന്.. പ്രതികാരം അത് വീട്ടാനുള്ളതാണ്…….മധുരപ്രതികാരം” കരളലിയിച്ച് നന്ദു മഹാദേവയുടെ കുറിപ്പ്
ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച് ജീവത വിജയം കൈവരിച്ച നന്ദു മഹാദേവ ഏവര്‍ക്കും ജീവിക്കാന്‍ ഒരു പ്രചോദനമാണ്. കീമോയുടെ വേദനകളിലും മനോധൈര്യം കൈവിടാതെയുള്ള നന്ദുവിന്റെ പോരാട്ടത്തെ പ്രശംസിച്ച് പലരും…
Read More » -
ഇന്ത്യയിലെ യുവാക്കളിലെ മദ്യപാന ശീലം സംബന്ധിച്ച ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
മുംബൈ: ഇന്നത്തെ യുവതലമുറയില്‍ മദ്യപാനശീലവും ലഹരി ഉപയോഗങ്ങളും വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പിന്നാലെ സ്ത്രീകളിലേക്കും മദ്യപാനശീലം വ്യാപിച്ചു വരുന്നുവെന്നതാണ് മറ്റൊരു വസ്തുത. പലപ്പോഴും മദ്യാസക്തിക്ക് വൈദ്യശാസ്ത്രപരമായും…
Read More » -
യൂണിവേഴ്സിറ്റി കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയ്ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് കുത്തേറ്റ അഖില്‍
തിരുവനന്തപുരം: കോളേജ് യൂണിയന് തിരഞ്ഞടുപ്പില്‍ എസ്.എഫ്.ഐയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് കുത്തേറ്റ അഖില്‍ ചന്ദ്രന്. ഫേസ്ബുക്കിലൂടെയാണ് അഖില്‍ എസ്.എഫ്.ഐയ്ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥന നടത്തിയത്. തനിക്കെതിരെയുണ്ടായ ആക്രമണം വ്യക്തികള്‍…
Read More » -
വോട്ടെണ്ണുന്നതിന് മുമ്പ് എം.എല്‍.എയാക്കി ഫ്ളക്സ്; വിജയം ആഘോഷിക്കാന്‍ ലഡുവും പടക്കവും; അവസാനം പവനായി ശവമായി
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ഞെട്ടലിന് നിന്ന് മോചിതരാകാതെ യു.ഡി.എഫ് നേതാക്കള്‍. മണ്ഡലം രൂപീകരിച്ച ശേഷം തങ്ങളുടെ കുത്തകയായിരിന്ന മണ്ഡലമാണ് ഇത്തവണ മാണി സി കാപ്പനിലൂടെ എല്‍.ഡി.എഫ്…
Read More » -
പാലായില്‍ മാണി സി കാപ്പന് ചരിത്ര വിജയം
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന് ചരിത്ര വിജയം. അട്ടിമറി വിജയമാണ് മാണി സി കാപ്പന് സ്വന്തമാക്കിയിരിക്കുന്നത്. 2943 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന് വിജയിച്ചിരിക്കുന്നത്.
Read More » -
യു.ഡി.എഫ് ക്യാമ്പില്‍ മൂകത; യു.ഡി.എഫ് പ്രവര്‍ത്തകര്‍ വാങ്ങിവെച്ച ലഡുവും പടക്കങ്ങളും പാതി വിലയ്ക്ക് എടുക്കാമെന്ന് മാണി സി കാപ്പന്
പാലാ: പാലായില്‍ ജോസ് ടോം പിന്നിലായതോടെ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിശബ്ദത. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ രാവിലെ തന്നെ സംഘടിച്ചിരുന്നെങ്കിലും ആദ്യ ഫലസൂചനകള്‍ പ്രതികൂലമായതോടെ ആളെണ്ണം കുറഞ്ഞു…
Read More » -
പാലായില്‍ ആദ്യഫലം പുറത്തുവന്നതോടെ നോട്ടയ്ക്കു വന്‍ കുതിപ്പ്
പാലാ: പാലായില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നതോടെ നോട്ടയ്ക്കും വന്‍ കുതിപ്പ്. 62 വോട്ടുകളാണ് നോട്ടയ്ക്ക് വീണിരിക്കുന്നത്. സ്ഥാനാര്‍ഥികളില്‍ ആരോടും താത്പര്യമില്ലാത്ത വോട്ടര്‍മാര്‍ക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാനായി വോട്ടിംഗ്…
Read More »