Technology
-
അല്‍പ്പം സ്ഥലം വാങ്ങിയാലോ?ചന്ദ്രനില്‍ നിന്നുള്ള മണ്ണില്‍ ശാസ്ത്രജ്ഞര്‍ ചെടികള്‍ വളര്‍ത്തി; നിര്‍ണായകമായ ചുവടുവയ്പ്പ്
വാഷിംഗ്ടണ്‍: അപോളോ ദൗത്യങ്ങളില്‍ ബഹിരാകാശയാത്രികര്‍ ഭൂമിയിലേക്ക് കൊണ്ടുവന്ന ചാന്ദ്ര മണ്ണില്‍ ആദ്യമായി സസ്യങ്ങള്‍ നട്ടുവളര്‍ത്തി. ചന്ദ്രനില്‍ അല്ലെങ്കില്‍ ഭാവി ബഹിരാകാശ ദൗത്യങ്ങളില്‍ ഭക്ഷണവും ഓക്സിജനും ഉത്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലെ…
Read More » -
Airtel Plans : എയര്‍ടെല്‍ പ്ലാനുകള്‍ പരിഷ്കരിച്ചു,മാറ്റങ്ങള്‍ ഇങ്ങനെ
സൗജന്യ ആമസോണ്‍ പ്രൈം വീഡിയോ അംഗത്വമുള്ള നാല് പ്ലാനുകള്‍ ഭാരതി എയര്‍ടെല്‍ പരിഷ്കരിച്ചു. ടെലികോം ഓപ്പറേറ്റര്‍ നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ക്കൊപ്പം സൗജന്യ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനും തിരഞ്ഞെടുത്ത…
Read More » -
റിയല്‍മി പാഡ് മിനി വിപണിയില്‍ അവതരിപ്പിച്ചു
റിയല്‍മി പാഡ് മിനി വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച റിയല്‍മി പാഡിന്റെ പിന്‍ഗാമിയായാണ് ഏറ്റവും പുതിയ പാഡ് മിനി വരുന്നത്. വലിയ സ്മാര്‍ട്ട്ഫോണുകളേക്കാള്‍ വലുപ്പമുള്ളതും കൂടുതല്‍…
Read More » -
പച്ച ഐഫോണിന് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിള്‍
ഐഫോണ്‍ 13 പ്രോയ്ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിള്‍. പച്ച നിറത്തിലുള്ള വേരിയന്റിന് 23,000 രൂപയുടെ വിലക്കുറവ് വരെ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതോടെ ഈ നിറത്തിലുള്ള…
Read More » -
Android High Risk Alert| ഇത്തരം ആന്‍ഡ്രോയ്ഡ് ഫോണുകൾ ഉപയോഗിയ്ക്കുന്നതിൽ മുന്നറിയിപ്പ്
ന്യൂഡൽഹി: ഇന്ത്യന്‍ ഐടി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (CERT-IN) പുതിയ മുന്നറിയിപ്പു പുറത്തുവിട്ടു. ആന്‍ഡ്രോയിഡ് 10, 11, 12 വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന…
Read More » -
ഞെട്ടിച്ചു വീണ്ടും ജിയോ; മാസം 234 രൂപ ചിലവില്‍ 1 വര്‍ഷത്തെ ഓഫര്‍
റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഒരു മികച്ച ഓഫര്‍ ആണ് 2999 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്നത്. 2999 രൂപയുടെ പ്ലാനുകളില്‍ റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്…
Read More » -
ചില്ലറക്കാരല്ല യൂട്യൂബ് ക്രിയേറ്റര്‍മാര്‍; സമ്പദ് വ്യവസ്ഥയിലേക്ക് ഒഴുക്കിയത് 6800 കോടി
ദില്ലി: രാജ്യത്ത് ഉയര്‍ന്നുവരുന്ന സാമ്പത്തിക, തൊഴില്‍ മേഖലയായി യൂട്യൂബ് കണ്ടന്ർറ് ക്രിയേറ്റര്‍മാര്‍ (YouTube content Creators) മാറുന്നുവെന്ന് റിപ്പോര്‍ട്ട്. യൂ ട്യൂബ് ക്രിയേറ്റര്‍മാര്‍ 2020ല്‍ ഇന്ത്യന്‍ ജിഡിപിയിലേക്ക് 6,800…
Read More » -
ക്ഷീരപഥം മറ്റൊരു ഗ്യാലക്സിയിലേക്ക് പതിയ്ക്കുന്നു, അതിജീവിക്കുമോ ഭൂമി?
ഞെട്ടിപ്പിക്കുന്ന ചില വാര്‍ത്തകള്‍ക്കായി തയ്യാറാകൂ! ഭൂമിയുള്‍പ്പെടെ മുഴുവന്‍ സൗരയൂഥവും അടങ്ങുന്ന നമ്മുടെ ക്ഷീരപഥ ഗ്യാലക്സി (Milky Way Galaxy) തൊട്ടടുത്തുള്ള ആന്‍ഡ്രോമിഡ ഗ്യാലക്സിയുമായി (Andromeda Galaxy) കൂട്ടിയിടിയിലേക്ക്…
Read More »