Sports
-
ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്റെ തുടക്കം തോല്‍വിയോടെ;ന്യൂസിലന്‍ഡിന് ജയം
കറാച്ചി: ഐസിസി ചാംപ്യന്‍സ് ട്രോഫി ആദ്യ മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാന് തോല്‍വി. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെിതരായ മത്സരത്തില്‍ 60 റണ്‍സിനാണ് പാകിസ്ഥാന് തോല്‍ക്കുന്നത്. 321 റണ്‍സ്…
Read More » -
ചാമ്പ്യൻസ് ട്രോഫിക്ക് ഭാര്യമാരെ കൊണ്ടുപോകാൻ താരങ്ങൾക്ക് അനുമതി; ഉപാധി വെച്ച് ബി.സി.സി.ഐ
മുംബൈ: ഐ.സി.സിയുടെ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കായി പോകുന്ന ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് ഭാര്യമാരെ ഒപ്പം കൂട്ടാന്‍ അനുമതി നല്കി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്…
Read More » -
പാറപോലെ അസ്ഹറുദ്ദീന്; രഞ്ജി ട്രോഫി സെമിയില്‍ 400 കടന്ന് കേരളം; ഗുജറാത്തിനെതിരെ ശക്തമായ നിലയില്‍
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ഗുജറാത്തിനെതിരേ കേരളം ശക്തമായ നിലയില്‍. രണ്ടാം ദിനം കളി അവസാനിപ്പിച്ചപ്പോള്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍.…
Read More » -
ബുംറയ്ക്ക് പകരം ഹര്‍ഷിത് റാണ; ജയ്സ്വാളിനെ മാറ്റി വരുണ്‍; ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ അവസാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യന്‍ ടീം
മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ അവസാന മാറ്റങ്ങള്‍ക്കുള്ള സമയം അവസാനിച്ചിരിക്കുകയാണ്. നേരത്തെ തന്നെ ടീം പ്രഖ്യാപിച്ച ഇന്ത്യ ഇപ്പോള്‍ നിര്‍ണ്ണായകമായ രണ്ട് മാറ്റങ്ങള്‍ കൂടി ടീമില്‍…
Read More » -
മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റു; 28-കാരനായ ഐറിഷ് ബോക്സർ മരിച്ചു
ഡബ്ലിന്‍: മത്സരത്തിനിടെ പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഐറിഷ് ബോക്സര്‍ ജോണ്‍ കൂണി മരിച്ചു. കഴിഞ്ഞ ശനിയാഴ്ച അള്‍സ്റ്റര്‍ ഹാളില്‍ നടന്ന സെല്‍റ്റിക് സൂപ്പര്‍ ഫെതര്‍വെയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍…
Read More » -
തകര്‍പ്പന്‍ പ്രകടനവുമായി ബാറ്റർമാർ; ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം
നാഗ്പുര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ടിനെ നാലുവിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ പരമ്പരയിലെ ആദ്യ മത്സരം സ്വന്തമാക്കിയത്. സ്കോര്‍: ഇംഗ്ലണ്ട് 47.4…
Read More » -
‘എന്ത് ചോദ്യമാണിത്’? ബാറ്റിംഗ് ഫോമിനെക്കുറിച്ചുള്ള ചോദ്യത്തിന് രോഹിത്തിന്റെ മറുപടി
നാഗ്പൂര്‍: സമീപകാലത്തെ മോശം ബാറ്റിംഗ് ഫോമിനെക്കുറിച്ചുളള ചോദ്യത്തിന് മറുപടി നല്കി ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്…
Read More » -
സഞ്ജുവിന്റെ കൈവിരലിന് പൊട്ടല്‍, ആറാഴ്ച വിശ്രമം കേരളത്തിനായി രഞ്ജി ക്വാര്‍ട്ടര്‍ കളിച്ചേക്കില്ല;ഐ.പി.എല്‍ കളിയ്ക്കുന്നതും തുലാസില്‍
മുംബൈ: ഇംഗ്ലണ്ടിനെതിരെ അവസാന ട്വന്റി 20 മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ കൈവിരലിന് പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ് ആറ് ആഴ്ച്ച വിശ്രമം. താരത്തിന്റെ കൈവിരലിന് പൊട്ടലുണ്ടാണ്…
Read More » -
ചെന്നൈയെ തകർത്ത് വിജയ വഴിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്; പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് സാധ്യത സജീവമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്. ചെന്നൈയിന് എഫ്.സി.യെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്ലാസ്റ്റേഴ്സ് ആധിപത്യം.…
Read More » -
വെടിക്കെട്ട് ബാറ്റിംഗുമായി അഭിഷേക്; ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20-യിൽ ഇന്ത്യക്ക് അനായാസ ജയം
കൊൽക്കത്ത: ഇംഗ്ലണ്ടിനെതിരായ ടി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് അനായാസ ജയം. ഈഡന് ഗാർഡൻസിൽ ബൗളിങ്ങിലും ബാറ്റിങ്ങിലും സമഗ്രാധിപത്യം പുലർത്തിയ ടീമിന് മുന്നിൽ ഇംഗ്ലണ്ടിന് പിടിച്ചുനിൽക്കാനായില്ല.…
Read More »