Sports
-
ഐ.പി.എൽ ; കൊൽക്കത്തയെ മലർത്തിയടിച്ച് പഞ്ചാബ്
ഷാർജ; ഷാർജയിൽ നടന്ന ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ച് കിങ്സ് ഇലവൻ പഞ്ചാബ്. എട്ടു വിക്കറ്റിനാണ് കിങ്സ് ഇലവന്റെ വിജയം. ഈ ജയത്തോടെ…
Read More » -
ബ്രസീല്‍ ഇതിഹാസതാരം റൊണാള്‍ഡീന്യോക്ക് കൊവിഡ് സ്ഥിരീകരിച്ചു
സാവോ പോളോ: ബ്രസീല്‍ ഇതിഹാസതാരം റൊണാള്‍ഡീന്യോക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ സ്ട്രൈക്കറുമായിരുന്നു താരം. മുന്‍ ക്ലബായ അത്ലറ്റിക്കോ മിനെയ്റോയുടെ ആസ്ഥാനമായ ബെലോ ഹൊറിസോണ്ടെയിലെത്തിയപ്പോള്‍ നടത്തിയ…
Read More » -
ഒടുവിൽ ചെന്നൈ തിരിച്ചു വന്നു, ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് തകര്‍ത്തു
ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തിരിച്ചുവരവ്. റുതുരാജ് ഗെയ്ക്വാദിന്റെ അര്‍ധ സെഞ്ചുറിയിലാണ് ചെന്നൈയുടെ ജയഭേരി. വിജയലക്ഷ്യമായ 146…
Read More » -
രാജസ്ഥാനെ കീഴടക്കി ഹൈദരാബാദ്, ജയം എട്ട് വിക്കറ്റിന്
ദുബായ്:ഐ പി എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വിജയം. എട്ട് വിക്കറ്റിനാണ് വാർനറും സംഘവും രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും ഹൈദരാബാദ് ഒരേപോലെ മികവ് പുലർത്തി. സ്കോർ:…
Read More » -
എട്ട് ഇന്നിംഗ്സിനു ശേഷം ടോപ് സ്കോററായി സഞ്ജു, ഹൈദരാബാദിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ
ദുബായ്: ഐപിഎല്ലിലെ ജീവന്മരണപ്പോരാട്ടത്തില് രാജസ്ഥാന് റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 155 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് മലയാളി താരം സഞ്ജു സാംസണിന്റെ…
Read More » -
ഐപിഎല്‍ ബൗണ്ടറികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് വിരാട് കോലി
ഐപിഎല്‍ ബൗണ്ടറികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്. ലീഗില്‍ 500 ഫോറുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ താരം എന്ന നേട്ടത്തിലാണ് കോലിയെത്തിയത്. ഡല്‍ഹി കാപിറ്റല്‍സിന്റെ ശിഖര്‍…
Read More » -
കേരള മുന്‍ രഞ്ജി ടീം ക്യാപ്റ്റന്‍ എ. സത്യേന്ദ്രന്‍ അന്തരിച്ചു
ഹൈദരാബാദ്: കേരള മുന്‍ രഞ്ജി ക്രിക്കറ്റ് ടീം ക്യാപ്റ്റനും പരിശീലകനുമായ എ. സത്യേന്ദ്രന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൈദരാബാദിലായിരുന്നു അന്ത്യം. കണ്ണൂരില്‍ ജനിച്ചുവളര്‍ന്ന സത്യേന്ദ്രന്‍ ഏറെനാളായി ഹൈദരാബാദില്‍…
Read More » -
2022 ഫിഫ ലോകകപ്പ്: യോഗ്യത മത്സരങ്ങളില്‍ അര്ജന്റീനക്കും ബ്രസീലിനും രണ്ടാം ജയം
2022 ഫിഫ ലോകകപ്പിലേക്കുള്ള യോഗ്യത മത്സരങ്ങളില്‍ അര്ജന്റീനക്കും ബ്രസീലിനും തുടര്‍ച്ചയായ രണ്ടാം ജയം. ബ്രസീല്‍ പെറുവിനെയും അര്‍ജന്റീന ബൊളീവിയെയും തോല്‍പ്പിച്ചു. സൂപ്പര്‍ താരം നെയ്മര്‍ നേടിയ ഹാട്രിക്കാണ്…
Read More » -
ധോണിയുടെ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണി; പ്ലസ് ടു വിദ്യാര്‍ഥി അറസ്റ്റില്‍
അഹമ്മദാബാദ്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണിമുഴക്കിയ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ മുന്ദ്ര സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിയെയാണ് അറസ്റ്റ് ചെയ്തത്.…
Read More » -
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന് അന്തരിച്ചു
ബംഗളൂരു: ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന് അന്തരിച്ചു. 49 വയസായിരുന്നു. മിഡില്‍ ഫില്‍ഡ് മാന്ത്രികന് എന്നറിയപ്പെടുന്ന ചാപ്മാന്, 1991മുതല്‍ 2001വരെ രാജ്യത്തിന് വേണ്ടി…
Read More »