ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഇഗോര്‍ സ്റ്റിമാച്ചിനെ പുറത്താക്കി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്). ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ എഐഎഫ്എഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍...
മ്യൂണിക്ക്: യൂറോകപ്പില്‍ ഇംഗ്ലണ്ടിന് വിജയത്തുടക്കം. ഇംഗ്ലണ്ട് ഒറ്റഗോളിന് സെര്‍ബിയയെ തോല്‍പിച്ചു. വിറച്ചെങ്കിലും ജയിച്ച് തുടങ്ങി ഇംഗ്ലണ്ട്. കളിയുടെ വിധി നിശ്ചയിച്ചത് പതിമൂന്നാം മിനിറ്റില്‍ ജൂഡ് ബെല്ലിംഗ്ഹാം. ലീഡുയര്‍ത്താന്‍ ഇംഗ്ലണ്ട് കിണഞ്ഞ് ശ്രമിച്ചു, ഫലം...
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീല്‍ ടീമിന്റെ ഒരു മത്സരം പോലും കാണില്ലെന്ന് ഇതിഹാസതാരം റൊണാള്‍ഡീഞ്ഞോ. 2024 കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബ്രസീലിയന്‍ ഇതിഹാസം...
ബര്‍ലിന്‍: യൂറോ കപ്പ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലി ജയത്തോടെ തുടങ്ങി. മരണഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രൂപ്പ് ബിയില്‍ അസൂറികള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് അൽബേനിയയെ തോൽപിച്ചു. കിക്കോഫായി 23-ാം സെക്കന്‍ഡിലേറ്റ ഞെട്ടലോടെയാണ്...
മ്യൂണിക്: യൂറോ കപ്പ് കിരീടം നേടുക എന്നത് ലോകകപ്പ് കിരീടം നേടുന്നതിനെക്കാള്‍ കടുപ്പമെന്ന ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെയുടെ പ്രസ്താവനക്ക് മറുപടിയുമായി അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി. യൂറോപ്പില്‍ നേരിടുന്നത്രയും കടുത്ത മത്സരം...
ദോഹ: ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യക്കെതിരെ ഖത്തര്‍ നേടിയ വിവാദ ഗോളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എഐഎഫ്എഫ് ഫിഫയ്ക്ക് പരാതി നല്‍കി. ഇന്ത്യക്കെതിരെ ഖത്തര്‍ നേടിയ ആദ്യ ഗോള്‍ അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നുണ്ട്....
തൃശ്ശൂര്‍: മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി (79) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ബുധനാഴ്ച രാവിലെ 7.45-ഓടടെയാണ് അന്ത്യം. അര്‍ബുദ ബാധിതനായിരുന്നു. ഫുട്‌ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ...