Football
-
മെസിയുടെ ലോകകപ്പ് ജേഴ്സികള്‍ ലേലത്തില്‍ വിറ്റുപോയത് പൊന്നുംവിലയ്ക്ക്, എന്നിട്ടും റെക്കാഡ് മറികടന്നില്ല
ന്യൂയോര്‍ക്ക്: പ്രായം 35 പിന്നിട്ടുവെങ്കിലും ഇന്നും ഫുട്ബോള്‍ ലോകത്തെ ടോപ് ബ്രാന്‍ഡ് ആണ് അര്‍ജന്റൈന്‍ നായകനും ഇന്റര്‍ മയാമി താരവുമായ ലയണല്‍ മെസി. ഖത്തര്‍ ലോകകപ്പില്‍ മെസി…
Read More » -
പഞ്ചാബിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്,പോയിന്റു നിലയില്‍ ഗോവയ്ക്കൊപ്പം
ചണ്ഡീഗഡ്: ഐഎസ്എല്ലില്‍ കോച്ച് ഇവാന് വുകോമനോവിച്ചും ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയും ഇല്ലാതെ ഇറങ്ങിയിട്ടും പഞ്ചാബ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ്. ജയത്തോടെ…
Read More » -
ടൈം മാസികയുടെ 2023 ലെ ‘അത്ലറ്റ് ഓഫ് ദ ഇയറാ’യി ലയണൽ മെസ്സിയെ തിരഞ്ഞെടുത്തു
ന്യൂയോര്‍ക്ക്: ടൈം മാസികയുടെ 2023-ലെ ‘അത്ലറ്റ് ഓഫ് ദ ഇയറാ’യി ലയണല്‍ മെസ്സിയെ തിരഞ്ഞെടുത്തു. അമേരിക്കന്‍ സോക്കറില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചതാണ് താരത്തെ ഈ നേട്ടത്തിന്…
Read More » -
ബ്ലാസ്റ്റേഴ്സിന് തോല്‍വി,പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാമതെത്താനുള്ള അവസരം കളഞ്ഞുകുളിച്ച് കേരള ബ്ലാസ്റ്റേഴ്സ്. എഫ്സി ഗോവയ്ക്കെതിരെ ഇന്ന് ജയിച്ചിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്സിന് ഒന്നാമതെത്തായിരുന്നു. എന്നാല്‍ എവേ ഗ്രൗണ്ടില്‍ 1-0ത്തിന് തോല്‍വി…
Read More » -
ട്രോഫിക്കുമേൽ കാൽകയറ്റിവെച്ചത് അനാദരവല്ല; വിവാദത്തോട് പ്രതികരിച്ച് ഓസീസ് താരം മിച്ചല്‍ മാർഷ്
മെല്‍ബണ്‍: ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയന്‍ ടീം ആറാം ലോകകിരീടം നേടിയതിന് പിന്നാലെ മിച്ചല്‍ മാര്‍ഷിന്റെ ആഘോഷം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ലോകകപ്പ് നേട്ടത്തിനുശേഷം…
Read More » -
കുഞ്ഞ് ജനിച്ചിട്ട് രണ്ട് മാസം മാത്രം; നെയ്മറുമായുള്ള ബന്ധം വേർപ്പെടുത്തി കാമുകി
റിയോഡി ജനീറോ: ഫുട്ബോള്‍ സൂപ്പര്‍താരം നെയ്മറും കാമുകിയും മോഡലുമായ ബ്രൂണ ബിയാന്‍കാര്‍ഡിക്കും വേര്‍പിരിഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ബ്രൂണ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ ആറിന്…
Read More » -
ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിന് സമനില പൂട്ടിട്ട് ചെന്നൈയിന് എഫ്.സി
കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിന് സമനില പൂട്ടിട്ട് ചെന്നൈയിന് എഫ്.സി.(3-3). ഗോള്‍ മഴപെയ്ത ആദ്യ പകുതിയില്‍ 3-2ന് ചെന്നൈയിന് മുന്നിട്ട് നിന്നപ്പോള്‍ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സിന് സമനില പിടിക്കാനായ…
Read More » -
ലിയോണല്‍ സ്കലോണിയുടെ പരിശീലക സ്ഥാനം!നിര്‍ണായക തീരുമാനമെടുത്ത് അര്‍ജന്റീന
റിയോ ഡി ജനീറോ: അര്‍ജന്റൈന്‍ പരിശീലകന് ലിയോണല്‍ സ്കലോണി സ്ഥാനമൊഴിയുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെ തോല്‍പ്പിച്ച ശേഷമാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍…
Read More » -
മാറക്കാനയിലും ബ്രസീലിന് രക്ഷയില്ല! അര്‍ജന്റീനയ്ക്ക് തകർപ്പൻ ജയം
മാറക്കാന: ഒരിടവേളയ്ക്ക് ശേഷം ബ്രസീലും അര്‍ജന്റീനയും മാറക്കാനയില്‍ മുഖാമുഖം വന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കാനറികള്‍ക്ക് നിരാശ. 63-ാം മിനുറ്റില്‍ നിക്കോളാസ് ഒട്ടാമെന്‍ഡി നേടിയ ഗോളില്‍ അര്‍ജന്റീന…
Read More » -
ലോകകപ്പ് യോഗ്യത: അര്ജന്റീനക്കും ബ്രസീലിനും ഞെട്ടിക്കുന്ന തോല്‍വി
ബ്യണസ് അയേഴ്സ്: ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീനക്കും മുന്‍ ചാമ്പ്യന്മാരായ ബ്രസീലിനും ഞെട്ടിക്കുന്ന തോല്‍വി. ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ മുന്‍ ചാമ്പ്യന്മാരായ യുറുഗ്വേയാണ് ലോക ചാമ്പ്യന്മാരായ…
Read More »