Cricket
-
സഞ്ജു 38 പന്തില്‍ 59,സച്ചിന് 47 ല്‍ 64,സൗരാഷ്ട്രയ്ക്കെതിരെ കേരളം പൊരുതിത്തോറ്റു
കൊൽക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സൗരാഷ്ട്രയോടു പൊരുതിത്തോറ്റ് കേരളം. ക്വാർട്ടർ ഫൈനലിൽ ഒൻപതു റൺസിനാണു സൗരാഷ്ട്രയുടെ ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര 20 ഓവറിൽ…
Read More » -
സഞ്ജുവിനെ വിളിയ്ക്കൂ ഇന്ത്യയെ രക്ഷിയ്ക്കൂ..ട്വിറ്ററില്‍ ട്രെന്‍ഡിംഗ്
മുംബൈ:ഓസ്ട്രേലിയയിൽ ട്വന്റി20 ലോകകപ്പ് പൊടിപൊടിക്കുമ്പോൾ ട്വിറ്ററിൽ ഇന്ന് സഞ്ജു വി സാസണായിരുന്നു ട്രെൻഡിങ്ങിൽ. ഇപ്പോൾ ആഭ്യന്തര ടൂർണമെന്റിൽ കളിക്കുന്ന സഞ്ജുവും ലോകകപ്പും എന്ത് ബന്ധമെന്ന് കരുതുന്നുവെങ്കിൽ അവിടെയാണ്…
Read More » -
T20 WORLD CUP:തോറ്റത് ഇന്ത്യ,പണി പാക്കിസ്ഥാന്,കണക്കിലെ കളിയ്ക്ക് കാത്തിരിയ്ക്കാം
പെര്‍ത്ത്: ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍-12ല്‍ ദക്ഷിണാഫ്രിക്കയെയും തോല്പിച്ച് സെമി ഏതാണ് ഉറപ്പിക്കാം എന്ന പ്രതീക്ഷയിലായിരുന്നു ടീം ഇന്ത്യ ഇന്ന് പെര്‍ത്തിലിറങ്ങിയത്. എന്നാല്‍ പെര്‍ത്തിലെ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട്…
Read More » -
T20 WORLD CUP: പെർത്തിൽ തകർന്നടിഞ്ഞ് ഇന്ത്യ, ദക്ഷിണാഫ്രിയ്ക്കക്കെതിരെ പൊരുതുന്നു
പെര്‍ത്ത്: ട്വന്റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തില്‍ ടീം ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച. 13ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് വിക്കറ്റിന് 83 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മ്മ,…
Read More » -
T20 WORLD CUP:അവസാന ബോള്‍ ക്ലൈമാക്സ് വീണ്ടും,സിംബാബ്വേയെ മൂന്ന് റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്
ബ്രിസ്ബെയ്ന്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ സിംബാബ്വേയെ മൂന്ന് റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്. ജയത്തോടെ സെമി പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്താനും അവര്‍ക്ക് കഴിഞ്ഞു. വിജയലക്ഷ്യമായ 151…
Read More » -
ലഹരിക്ക് അടിമ, എന്തു ചെയ്യാനും കൊക്കെയ്ൻ വേണമായിരുന്നു:വെളിപ്പെടുത്തലുമായി പാക് ഇതിഹാസം വസീം അക്രം
ഇസ്ലാമബാദ്∙ താൻ ലഹരിമരുന്നിന് അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്‍ വസീം അക്രം. ഉടൻ പുറത്തിറങ്ങുന്ന ആത്മകഥയിലാണ് അക്രത്തിന്റെ ഈ വെളിപ്പെടുത്തലെന്ന് ബിബിസി റിപ്പോർട്ട്…
Read More » -
T20 World cup:ശ്രീലങ്കയുടെ ബോള്‍ട്ട് ഇളക്കി, ന്യൂസിലാന്‍ഡ്,ലങ്കന്‍ സെമി പ്രതീക്ഷകള്‍ തുലാസില്‍
സിഡ്നി: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ൽ ശ്രീലങ്കയ്ക്കെതിരെ കൂറ്റൻ ജയം നേടി സെമി പ്രതീക്ഷ വർദ്ധിപ്പിച്ച് ന്യൂസിലൻഡ്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ 65 റൺസിന്റെ തകർപ്പൻ…
Read More » -
T20:അവസാന ഓവറില്‍ വീണ്ടും അടിപതറി,പാക്കിസ്ഥാന് സിംബാബ്വെയോട് അട്ടിമറി തോല്‍വി,സെമി സാധ്യതകള്‍ മങ്ങി
പെർത്ത് : ട്വന്റി20 ലോകകപ്പിലെ ആദ്യ വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് സിംബാബ്വെയുടെ മുന്നിൽ അടിപതറി. 131 റൺസ് വിജയലക്ഷ്യമുയർത്തിയ സിംബാബ്വെയോട് 8 വിക്കറ്റ് നഷ്ടത്തിൽ 129…
Read More » -
ടി20 ലോകകപ്പ്: ഇന്ത്യയ്ക്ക് രണ്ടാം ജയം,വിരാടിന് അര്‍ദ്ധസെഞ്ച്വറി
സിഡ്നി: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12വിലെ രണ്ടാം പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യക്ക് 56 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങി നെതര്‍ലന്‍ഡ്സിന് 20 ഓവറില്‍ ഒമ്പത്…
Read More »