നാണക്കേട്,ഇന്ത്യ തരിപ്പണം,പാകിസ്ഥാന് 10 വിക്കറ്റ് ജയം
ദുബായ്:ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് തകർപ്പൻ വിജയം.ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടാതെ പാക്കിസ്ഥാൻ മറി കടന്നു.
അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ബാബർ അസമും...
കിംഗ് കോലി,ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് 152 റൺസ് വിജയലക്ഷ്യം
ദുബായ്:ടി20 ലോകകപ്പില്‍(T20 World Cup 2021) പാകിസ്ഥാനെതിരായ ആവേശപ്പോരില്‍(IND vs PAK) തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം ടീം ഇന്ത്യക്ക്(Team India) പൊരുതാവുന്ന സ്‌കോര്‍. വിരാട് കോലിയുടെ(Virat Kohli) അര്‍ധ സെഞ്ചുറിയുടെയും റിഷഭ് പന്തിന്‍റെ(Rishabh...
വിക്കറ്റുകൾ കൊഴിയുന്നു,ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ്റെ ‘സർജിക്കൽ സ്ട്രൈക്ക്’
ദുബായ്:ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കം.
5.4 ഓവറിൽ 42 റൺസിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. രോഹിത് ശർമ (0), കെ.എൽ രാഹുൽ (3),സൂര്യകുമാർ യാദവ്...
രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാവും; സമ്മതിപ്പിച്ച് ബി.സി.സി.ഐ
ന്യൂഡല്‍ഹി: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാവും. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡ് ബിസിസിഐയെ സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പരിശീലക സ്ഥാനത്തേക്ക് എത്തണം എന്ന ബിസിസിഐ...
‘തല’ നയിച്ചു,ധോണിയുടെ ചെന്നൈയ്ക്ക് ഐ.പി.എൽ.കിരീടം
ദുബായ്:നായകൻ എം.എസ് ധോനിയുടെ തൊപ്പിയിൽ മറ്റൊരു ഐ.പി.എൽ കിരീടം കൂടി. ഐ.പി.എൽ 14-ാം സീസൺ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് തങ്ങളുടെ നാലാം ഐ.പി.എൽ...
കോലിപ്പട വീണു, കൊൽക്കത്ത ഫൈനലിൽ
ഷാർജ:ആവേശകരമായ എലിമിനേറ്റർ പോരാട്ടത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ നാല് വിക്കറ്റിന് തകർത്ത് ക്വാളിഫയറിലേക്ക് പ്രവേശനം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ബാംഗ്ലൂർ ഉയർത്തിയ 139 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്ത രണ്ട് പന്തുകൾ...
സൂപ്പർ ഫിനിഷറായ് ധോനി, ഡൽഹിയെ തകർത്ത് ചെന്നൈ ഐ.പി.എൽ ഫൈനലിൽ
ദുബായ്:അടിത്തറയിട്ട് ഋതുരാജ് ഗെയ്ക്വാദും റോബിൻ ഉത്തപ്പയും, ഫിനിഷറായി ധോനി, ഫൈനലിലേക്ക് ടിക്കറ്റെടുത്ത് ചെന്നൈ. ഡൽഹി ക്യാപിറ്റൽസിനെതിരായ ഐ.പി.എല്ലിലെ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് നാലുവിക്കറ്റിന്റെ തകർപ്പൻ വിജയം. ഡൽഹി...
രാജസ്ഥാനെ തകർത്തു തരിപ്പണമാക്കി,പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി മുംബൈ
ഷാർജ:ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ 8 വിക്കറ്റിന് തകർത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി മുംബൈ ഇന്ത്യൻസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ഉയർത്തിയ 91 റൺസ് വിജയലക്ഷ്യം 8.2 ഓവറിൽ വെറും...
സഞ്ജുവിന്റെ പോരാട്ടം ഫലം കണ്ടില്ല,രാജസ്ഥാനെ 33 റണ്‍സിന് കീഴടക്കി ഡല്‍ഹി
അബുദാബി:അർധസെഞ്ചുറി നേടി ഫോമിലേക്കുയർന്നിട്ടും സഞ്ജു സാംസണ് രാജസ്ഥാനെ വിജയത്തിലെത്തിക്കാനായില്ല. ഡൽഹി ക്യാപിറ്റൽസിനെതിരായ ഐ.പി.എൽ മത്സരത്തിൽ രാജസ്ഥാന് 33 റൺസിന്റെ തോൽവി. ഡൽഹി ഉയർത്തിയ 154 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് നിശ്ചിത ഓവറിൽ...
സണ്‍റൈസേഴ്‌സിനെ ചുരുട്ടിക്കെട്ടി,ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ വിജയം
ദുബായ്:ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ ഡൽഹി ക്യാപിറ്റൽസിന് അനായാസ വിജയം. ഹൈദരാബാദിനെ എട്ടുവിക്കറ്റിനാണ് ഡൽഹി തകർത്തത്. ഹൈദരാബാദ് ഉയർത്തിയ 135 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹി 17.5 ഓവറിൽ വിജയത്തിലെത്തി. പുറത്താവാതെ...