Cricket
-
#IPLT20 ഐ.പി.എല്ലില്‍ മികച്ച യുവതാരം മലയാളി
ദുബായ്: ഐപിഎല്ലിലെ ഏറ്റവും മികച്ച യുവതാരമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഓപ്പണറും മലയാളിയുമായ ദേവ്ദത്ത് പടിക്കല്‍. ആദ്യ ഐപിഎല്ലിനിറങ്ങിയ ദേവ്ദത്ത് പടിക്കല്‍ 15 ഇന്നിംഗ്സുകളില്‍ന നിന്ന് അഞ്ച്…
Read More » -
സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’ഐ.പി.എല്‍ ഫൈനല്‍ കാണാന്‍ ലാലേട്ടനും ദുബായില്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനല്‍ കാണാന്‍ മോഹന്‍ലാല്‍ ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍ എത്തി. സിനിമ ചിത്രീകരണങ്ങള്‍ക്ക് ഇടവേള നല്‍കിയാണ് മോഹന്‍ലാല്‍ ദുബൈയില്‍ എത്തിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സും…
Read More » -
ബാംഗ്ലൂർ തോറ്റു മടങ്ങി, ഹൈദരാബാദ് ഫൈനൽ ലക്ഷ്യത്തിലേക്ക്
അബുദാബി: കെയ്ന്‍ വില്യംസണിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ തോറ്റ് മടങ്ങി വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന്…
Read More » -
ഐപിഎൽ : പഞ്ചാബിനെ തകർത്ത് രാജസ്ഥാൻ
ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന് റോയല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന് സ്വന്തമാക്കി.…
Read More » -
ധോണിക്ക് ആദരമര്‍പ്പിച്ച് ബിസിസിഐ
എംഎസ് ധോണിക്ക് ആദരമര്‍പ്പിച്ച് ബിസിസിഐ. ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ പര്യടനത്തിന് ഇന്ത്യൻ ടീം ഒരുങ്ങുന്നതിന് ഇടയിലാണ് താരത്തിന് ബിസിസിഐ ആദരമർപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഓസിസ് പര്യടനത്തിനുള്ള…
Read More » -
വല്ലതും കഴിച്ചോ പൊന്നേ….മത്സരം കാണാനെത്തിയ അനുഷ്കയോട് ഗ്രൗണ്ടിൽ നിന്നും ആംഗ്യഭാഷയിൽ കോഹ്ലി; വീഡിയോ വൈറൽ
ക്രിക്കറ്റ് മത്സരം കാണാനെത്തിയ ഗര്‍ഭിണിയായ ഭാര്യയുമായുള്ള ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ആംഗ്യഭാഷയിലുള്ള സംസാരമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചെന്നൈ-ബാംഗ്ലൂര്‍ മത്സരത്തിന് ശേഷമുള്ള വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്.…
Read More » -
ഡൽഹിയെ മലർത്തിയടിച്ച് ഹൈദ്രാബാദ്
ദുബായ് ;ഐ.പി.എല്ലിൽ സൺ റൈസേഴ്സ് ഹൈദരാബാദിന് ദില്ലിക്കെതിരെ വൻ വിജയം. ഹൈദ്രാബാദ് തന്നെയാണ് ആദ്യം ബാറ്റിംഗിന് ഇറങ്ങിയത് .തുടർന്ന് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 219 എന്ന വലിയ…
Read More » -
ഐ.പി.എൽ ; കൊൽക്കത്തയെ മലർത്തിയടിച്ച് പഞ്ചാബ്
ഷാർജ; ഷാർജയിൽ നടന്ന ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ച് കിങ്സ് ഇലവൻ പഞ്ചാബ്. എട്ടു വിക്കറ്റിനാണ് കിങ്സ് ഇലവന്റെ വിജയം. ഈ ജയത്തോടെ…
Read More » -
ഒടുവിൽ ചെന്നൈ തിരിച്ചു വന്നു, ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് തകര്‍ത്തു
ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തിരിച്ചുവരവ്. റുതുരാജ് ഗെയ്ക്വാദിന്റെ അര്‍ധ സെഞ്ചുറിയിലാണ് ചെന്നൈയുടെ ജയഭേരി. വിജയലക്ഷ്യമായ 146…
Read More » -
രാജസ്ഥാനെ കീഴടക്കി ഹൈദരാബാദ്, ജയം എട്ട് വിക്കറ്റിന്
ദുബായ്:ഐ പി എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വിജയം. എട്ട് വിക്കറ്റിനാണ് വാർനറും സംഘവും രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും ഹൈദരാബാദ് ഒരേപോലെ മികവ് പുലർത്തി. സ്കോർ:…
Read More »