Cricket
-
ഹിറ്റ്മാൻ ഒടുവിൽ ‘ഡക്ക്മാനായി”ഇന്‍ഡോറിൽ രോഹിത് ശർമ്മ നേടിയത് നാണക്കേടിൻ്റെ റെക്കോഡ്
ഇന്‍ഡോര്‍: തന്റെ ഭാഗ്യ ഗ്രൗണ്ടുകളിലൊന്നായ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയം ഇക്കുറി തുണച്ചില്ല, ഇതോടെ നാണക്കേടിന്റെ പടുകുഴിയില്‍ വീണിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് രോഹിത് ശര്‍മ്മ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ…
Read More » -
ഇത്തവണ ദക്ഷിണാഫ്രിക്കയുടെ തല്ലുമാല,ഇന്ത്യക്ക് 228 റണ്‍സ് വിജയലക്ഷ്യം
ഇന്‍ഡോര്‍: ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 228 റണ്‍സ് വിജയലക്ഷ്യം. റിലീ റൂസോയുടെ സെഞ്ചുറിയുടെയും ക്വിന്റണ്‍ ഡി കോക്കിന്റെ അര്‍ധസെഞ്ചുറിയുടെ ഡേവിഡ് മില്ലറുടെ ഫിനിഷിംഗിന്റെയും മികവില്‍…
Read More » -
സഞ്ജു തിരിച്ചെത്തി ; ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യന്‍ ഏകദിന ടീമിനെ പ്രഖ്യാപിച്ചു
മുംബൈ:ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.ശിഖര്‍ ദിവാന് നയിക്കുന്ന ടീമില്‍ ശ്രേയസ് അയ്യറാണ് ഉപനായകന്‍.സഞ്ജു സാംസണ് ടീമില്‍ തിരിച്ചത്തി. സഞ്ജുവിനൊപ്പം ഋതുരാജ് ഗെയ്ക് വാദും ശുഭ്മാന്‍…
Read More » -
ബാറ്റർമാരുടെ തല്ലുമാല, ഇന്ത്യയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 238 റൺസ് വിജയലക്ഷ്യം
ഗുവാഹത്തി: മഴയ്ക്ക് പകരം സിക്സര്‍മഴ! കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും തുടക്കമിട്ട വെടിക്കെട്ട് സൂര്യകുമാര്‍ യാദവും വിരാട് കോലിയും ദിനേശ് കാര്‍ത്തിക്കും പൂര്‍ത്തിയാക്കിയപ്പോള്‍ ദക്ഷിണാഫ്രിക്ക് എതിരായ രണ്ടാം…
Read More » -
ഒരു റെക്കോഡ് കൂടി,വിരാട് കോഹ്ലിയ്ക്കൊപ്പം വീണ്ടും പാക്ക്നായകന് ബാബര്‍ അസം
കറാച്ചി: ഇംഗ്ലണ്ടിന് എതിരായ ആറാം ടി20യില്‍ അര്‍ധസെഞ്ചുറി നേടിയ പാകിസ്ഥാന് നായകന് ബാബര്‍ അസമിന് റെക്കോര്‍ഡ്. രാജ്യാന്തര ടി20യില്‍ അതിവേഗം 3000 റണ്‍സ് അടിച്ചെടുക്കുന്ന ബാറ്ററെന്ന ഇന്ത്യന്‍ താരം…
Read More » -
T20 World Cup:ടീം ഇന്ത്യയ്ക്ക് ആശ്വാസവാര്‍ത്ത, ബുമ്രയും ഓസ്ട്രേലിയയിലേക്കെന്ന് റിപ്പോര്‍ട്ട്
മുംബൈ: ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിന് ആശ്വാസവാര്‍ത്ത. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുശേഷം പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുമ്ര ലോകകപ്പില്‍ കളിക്കില്ലെന്ന് തീര്‍ത്തു പറയായിട്ടില്ലെന്നും ലോകകപ്പിനായി അടുത്തമാസം ആറിന്…
Read More » -
ഒറ്റയാള്‍ യാത്രയുമായി സഞ്ജു സാംസണ്; ‘തലൈവ’ എന്നുവിളിച്ച് ഋതുരാജ് ഗെയ്ക്വാദ്
തിരുവനന്തപുരം∙ ക്രിക്കറ്റ് മത്സരങ്ങൾക്കിടയിലെ ഇടവേളയിൽ ‘സോളോ ട്രിപ്പുമായി’ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ആളുകൾ ബാഗ് പാക്ക് ചെയ്തു റോഡിലേക്ക് ഇറങ്ങണമെന്ന് സഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.…
Read More » -
‘കൊമ്പുവച്ച’ സഞ്ജു സാംസൺ; വിഡിയോ പങ്കുവച്ച് ബേസിൽ ജോസഫ്
കോഴിക്കോട്: സുഹൃത്ത് ബേസിൽ ജോസഫിനൊപ്പം കോഴിക്കോട് ബീച്ചിലെത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സംവിധായകനായ ബേസിൽ ജോസഫാണു സഞ്ജുവിന്റെ വിഡിയോ ദൃശ്യങ്ങൾ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചത്. രാത്രി…
Read More » -
T20:ബുമ്രയ്ക്ക് പകരക്കാരന്,ദക്ഷിണാഫ്രിയ്ക്കെതിരെ സിറാജ് കളത്തിലിറങ്ങും
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ ജസ്പ്രിത് ബുമ്രയ്ക്ക് പകരമാണ് സിറാജ് വരുന്നത്. മൂന്ന് മത്സരങ്ങളുടെ…
Read More » -
സഞ്ജു സ്ഥിരത പുലർത്തണം, രഞ്ജി ട്രോഫി കളിക്കട്ടെ’നിലപാട് വ്യക്തമാക്കി ശ്രീശാന്ത്
ന്യൂഡൽഹി∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ രഞ്ജി ട്രോഫി പോലുള്ള ആഭ്യന്തര ലീഗുകളില്‍ കളിച്ച് തിരിച്ചുവരണമെന്ന് മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്. ‘‘സഞ്ജു സ്ഥിരത…
Read More »