24.4 C
Kottayam
Sunday, September 29, 2024

CATEGORY

RECENT POSTS

നടിയെ ആക്രമിച്ച കേസില്‍ നടി ഭാമയെ ഇന്ന് വിസ്തരിക്കും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസില്‍ നടി ഭാമയെ ഇന്നു വിസ്തരിക്കും. മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, റിമി ടോമി എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയില്‍ സാക്ഷി പറയാനെത്തിയിരുന്നു. പ്രത്യേക കോടതിയില്‍...

ഇന്ത്യയില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 30 ആയി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 30ആയി. ഉത്തര്‍പ്രദേശ് ഗസിയാബാദ് സ്വദേശിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ബുധനാഴ്ച 22 പേര്‍ക്കാണ് പുതിയതായി...

നടിയെ ആക്രമിച്ച കേസില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറി

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറി. പോലീസിന് നല്‍കിയ മൊഴിയില്‍നിന്നു വ്യത്യസ്തമായാണ് അദ്ദേഹം കോടതിയില്‍ മൊഴി നല്‍കിയത്. എട്ടാം...

നടുറോഡില്‍ രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍! ആര്‍ത്തിയോടെ പെറുക്കി എടുത്തവര്‍ക്ക് കിട്ടയത് എട്ടിന്റെ പണി

തൃശൂര്‍: റോഡിലേക്ക് വാരിയെറിഞ്ഞത് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ വാരിയെറിഞ്ഞ ശേഷം കാറിലെത്തിയ അജ്ഞാത സംഘം കടന്നുകളഞ്ഞു!. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ തൃശൂര്‍- ഷൊര്‍ണൂര്‍ സംസ്ഥാനപാതയിലെ ചെറുതുരുത്തിലാണ് സംഭവം. കാറില്‍ എത്തിയ സംഘം...

സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം വരുന്നു; കടുത്ത നടപടിയ്‌ക്കൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: വിദ്വേഷവും പ്രകോപനപരവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനുള്ള മാര്‍ഗങ്ങളായി മാറിയതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കേന്ദ്രത്തിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്....

കാര്‍ ഓടിക്കുന്നതിനിടെ ഊബര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയി! സ്വയം കാറോടിച്ച് യുവതി വീട്ടിലെത്തി

പൂനെ: കാര്‍ ഓടിക്കുന്നതിനിടെ ഊബര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് വീട്ടിലേക്ക് കാറോടിച്ചത് യുവതി. ഫെബ്രുവരി ഒന്നിന് പൂനെയിലാണ് സംഭവം. മുംബൈയിലെ അന്തേരിയില്‍ നിന്ന് പൂനെയിലെ വീട്ടിലേക്ക് പോകാനാണ് 28കാരി ഊബര്‍ ടാക്സി വിളിച്ചത്....

വടക്കാഞ്ചേരിയില്‍ കൈയ്യും കാലും ഒടിഞ്ഞ നിലയില്‍ റോഡരുകില്‍ പുരുഷന്റെ മൃതദേഹം

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയ്ക്ക് സമീപം കൈയും കാലും ഒടിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. പന്നിയങ്കരയില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയാണെന്ന് സംശയിക്കുന്നയാള്‍ക്ക് ഏകദേശം 60 വയസ്...

കൊല്ലം കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീ പിടിയില്‍

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിനു സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. നാടോടി സ്ത്രീയാണ് കുട്ടിയെ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. സ്‌കൂളിലേക്ക് ഒറ്റക്ക് നടന്നുപോകുമ്പോള്‍ കുട്ടിയെ സ്ത്രീ പിടികൂടുകയായിരുന്നു. ഉടന്‍തന്നെ കുട്ടി...

തൃശൂരിലെ ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്കായി പ്രത്യേകം ശൗചാലയം! സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദം

കോട്ടയം: തൃശൂരിലെ ഒരു ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്കായി പ്രത്യേകം ശൗചാലയം ഏര്‍പ്പെടുത്തിയതിനെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ വിവാദം കൊഴുക്കുന്നു. സ്ത്രീകള്‍, പുരുഷന്മാര്‍, ബ്രാഹ്മണര്‍ എന്നിങ്ങനെ മൂന്ന് ബോര്‍ഡുകള്‍ വെച്ച ശൗചാലയങ്ങളുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി...

പാലായില്‍ കലുങ്കിന് താഴെ വയോധികയുടെ മൃതദേഹം കണ്ടെത്തി; വാഹനത്തില്‍ എത്തിച്ച് തള്ളിയിതാണെന്ന് സംശയം, പോലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം: പാലായില്‍ കലുങ്കിനു താഴെ വയോധികയുടെ മൃതദേഹം കണ്ടെത്തി. പാലാ തൊടുപുഴ റൂട്ടില്‍ കാര്‍മല്‍ ജംഗ്ഷനു സമീപമുള്ള കലുങ്കിനു താഴെ ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏതാണ്ട് 80 വയസ് തോന്നിക്കും....

Latest news