33.6 C
Kottayam
Tuesday, October 1, 2024

CATEGORY

RECENT POSTS

ശശി തരൂരിന് 5,000 രൂപ പിഴ വിധിച്ച് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പിക്ക് ഡല്‍ഹി കോടതി 5,000 രൂപ പിഴ ശിക്ഷ വിധിച്ചു. മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനാണ് പിഴ. മാര്‍ച്ച് നാലിന് തരൂര്‍ കോടതിയില്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. ബിജെപി നേതാവ്...

ആശ്വാസം! സംസ്ഥാനത്തെ ചൂട് മുന്നറിയിപ്പ് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ജില്ലകളില്‍ ചൂട് കൂടുമെന്ന മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് താപനില ശരാശരിയേക്കാള്‍ രണ്ട് മുതല്‍ നാലു ഡിഗ്രി വരെ...

അനധികൃത സ്വത്ത് സമ്പാദനം; വി.എസ് ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വി.എസ്. ശിവകുമാറിനെതിരേ വിജിലന്‍സ് അന്വേഷണം. ആഭ്യന്തര സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിറക്കിയത്. മുന്‍ മന്ത്രിക്കെതിരായ അന്വേഷണത്തിന് നേരത്തേ ഗവര്‍ണറുടെ അനുമതി സര്‍ക്കാരിന് ലഭിച്ചിരുന്നു....

പമ്പാ നദിയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കോഴഞ്ചേരി: കോഴഞ്ചേരിയില്‍ പമ്പാ നദിയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. വലഞ്ചുഴി സ്വദേശി സുജിത്താണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

മുട്ട വയറ്റില്‍ കുടുങ്ങിയ കോഴിയ്ക്ക് ‘സിസേറിയന്‍’ സംഭവം കൊല്ലത്ത്

കൊല്ലം: കോഴിയുടെ വയറ്റില്‍ കുടുങ്ങിയ രണ്ട് മുട്ടകള്‍ ഡോക്ടര്‍മാര്‍ അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുറത്തടുത്തു. ഒരു മുട്ട സ്വാഭാവികമായി പുറത്തേക്ക് എടുത്തപ്പോള്‍ മറ്റൊന്ന് സിസേറിയന്‍ ചെയ്ത് പുറത്തെടുക്കുകയായിരുന്നു. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണു കോഴികളില്‍...

വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; 72 മണിക്കൂര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: പാമ്പു കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വാവ സുരേഷ്...

സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍; ഇന്ന് മാത്രം വര്‍ധിച്ചത് പവന് 160 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്ന് പവന് 160 രൂപ ഉയര്‍ന്ന് സര്‍വകാല റിക്കോര്‍ഡില്‍. പവന് 30,480 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 3,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ജനുവരി എട്ടിന്...

അമ്മയെ ആശുപത്രിയില്‍ എത്തിക്കാന്‍ വിളിച്ച യൂബര്‍ ഡ്രൈവര്‍ തെറിയഭിഷേകം നടത്തിയ ശേഷം വഴിയില്‍ ഇറക്കിവിട്ടു; ദുരനുഭവം വെളിപ്പെടുത്തി എഴുത്തുകാരി

അമ്മയെ ആശുപത്രിയില്‍ എത്തിക്കാന്‍ വിളിച്ച യൂബര്‍ ഡ്രൈവറില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ആരോപണം. എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായി കെ.എ ബീന. ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ തനിക്കുണ്ടായ ദുരനുഭവം ബീന വ്യക്തമാക്കിയത്. എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാന്‍...

വി.എസ് അതീവ ഗുരുതരാവസ്ഥയില്‍! വ്യാജ വാര്‍ത്തക്കെതിരെ പരാതി നല്‍കി

തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് മകന്‍ വി എ അരുണ്‍കുമാര്‍. മൈനര്‍ സ്‌ട്രോക്കിനെ തുടര്‍ന്ന് ഒരു മാസത്തിലധികമായി വീട്ടില്‍ കഴിയുകയാണ് വി എസ്....

അര്‍ധരാത്രി കാമുകിയുടെ വീട്ടിലെ കിണറ്റില്‍ ഇങ്ങി യുവാവിന്റെ ആത്മഹത്യാ ഭീഷണി! അവസാനം ട്വിസ്റ്റ്

തിരുവനന്തപുരം: അര്‍ധരാത്രി കാമുകിയുടെ വീടിന്റെ കിണറില്‍ ഇറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. ഒടുവില്‍ യുവാവിനെ രക്ഷപ്പെടുത്തിയത് ഫയര്‍ഫോഴ്സ് എത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. കേരള ഫയര്‍ ഫോഴ്സ്...

Latest news