25.8 C
Kottayam
Tuesday, October 1, 2024

CATEGORY

RECENT POSTS

ശൂ ശൂ ഡേറ്റ് ഡേറ്റ്; ആഷിക് അബുവിനെതിരെ വീണ്ടും പരിഹാസവുമായി സന്ദീപ് വാര്യര്‍

കൊച്ചി: കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് സംവിധായകന്‍ ആഷിഖ് അബു നല്‍കിയ വിശദീകരണങ്ങളെ പരിഹസിച്ചു യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. സര്‍ക്കാരിനു കൈമാറിയ ചെക്കിലെ തിയതി ചൂണ്ടിക്കാട്ടിയാണു സന്ദീപിന്റെ പരിഹാസം. കരുണ പരിപാടിയിലൂടെ...

മൂന്നാറില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

മൂന്നാര്‍: പോതമേട്ടില്‍ നിയന്ത്രണംവിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ആതിരപ്പള്ളി സ്വദേശി രാജേഷ് (30) നെടുമങ്ങാട് സ്വദേശി പുഷ്പാംഗധന്‍ എന്നിവരാണ് മരിച്ചത്....

നെടുങ്കണ്ടം കസ്റ്റഡി മരണം; മുന്‍ എസ്.ഐ സാബു അറസ്റ്റില്‍

കൊച്ചി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച കേസില്‍ ഒന്നാം പ്രതി മുന്‍ എസ്‌ഐ കെ.എ. സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ സിബിഐയുടെ ആദ്യ അറസ്റ്റാണിത്....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: ട്രാക്കിലെ അറ്റക്കുറ്റപണികളെ തുടര്‍ന്ന് കേരള- ന്യൂഡല്‍ഹി റെയില്‍ ഗതാഗതം മൂന്നുദിവസത്തേക്ക് പൂര്‍ണമായും മുടങ്ങും. എറണാകുളത്ത് നിന്നു പുറപ്പെടുന്ന മംഗള ലക്ഷദ്വീപ് എക്‌സ്പ്രസും തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന കേരള എക്‌സ്പ്രസും മൂന്നു ദിവസം...

മെട്രോയില്‍ സ്ത്രീയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; എന്‍ജിനീയര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ ട്രെയിനില്‍ സ്ത്രീയ്ക്ക് നേരെ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. 28 കാരനായ എഞ്ചിനീയറെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി സംഭവത്തെക്കുറിച്ച് യുവതി ട്വീറ്റ് ചെയ്തിരുന്നു....

പിണറായി ഉമ്മന്‍ ചാണ്ടിയേക്കാള്‍ വലിയ അഴിമതിക്കാരനായി മാറിയെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേക്കാള്‍ വലിയ അഴിമതിക്കാരനായി പിണറായി വിജയന്‍ മാറിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കുറ്റങ്ങളെല്ലാം സംസ്ഥാന പോലീസ് മേധാവിയുടെ മേല്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് പിണറായി ശ്രമിക്കുന്നതെന്നും...

തിരുവനന്തപുരത്തുകാര്‍ നല്ല ചൂടന്മാരാണ്, മൃണാളിന്റെ ആറ്റിട്യൂഡാണ് മാറ്റേണ്ടത്; മൃണാള്‍ ദാസിനെതിരെ ആഞ്ഞടിച്ച് കിടിലം ഫിറോസ്

വ്‌ളോഗിലൂടെ തിരുവനന്തപുരത്തുകാരെ അപമാനിച്ച ഫുഡ് വ്‌ളോഗര്‍ മൃണാള്‍ ദാസിനെതിരെ ആഞ്ഞടിച്ച് ആര്‍.ജെ കിടിലം ഫിറോസ്. തിരുവനന്തപുരത്തുകാരെ അപമാനിച്ചുകൊണ്ട് സംസാരിക്കുമ്പോള്‍ മൃണാളിന്റെ മുഖത്ത് വന്ന 'പുച്ഛഭാവം' മാറ്റണമെന്നും അത് മാറ്റിക്കൊണ്ട് നന്ദി പറയുന്നതാണ് നല്ലതെന്നും...

തര്‍ക്കത്തിനൊടുവില്‍ കാമുകി സ്വന്തം ദേഹത്ത് പെട്രോള്‍ ഒഴിച്ചു; കാമുകന്‍ തീപ്പെട്ടി തട്ടിയെടുത്ത് തീ കൊളുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു

മുംബൈ: തര്‍ക്കത്തിനിടെ കാമുകി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ സ്വന്തം ദേഹത്തൊഴിച്ചു, കാമുകന്‍ തീപ്പെട്ടി തട്ടിപ്പറിച്ച് തീകൊളുത്തിയ ശേഷം ഓടിരക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ലാസല്‍ഗോവ് ബസ് സ്റ്റാന്‍ഡില്‍ ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു...

ഇരുട്ടു വീഴുമ്പോള്‍ വീടുകള്‍ക്ക് സമീപം ആള്‍രൂപം! ഭീതി ഒഴിയാതെ നാട്ടുകാര്‍

തൃശൂര്‍: തൃശൂരില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി രാത്രിയില്‍ വീടുകള്‍ക്ക് സമീപം കാണുന്ന ആള്‍രൂപം. ഹൈസ്‌കൂള്‍ റോഡ്, സെന്റ് തോമസ് അങ്ങാടി, അരുവായി, ജറുശലേം ഭാഗങ്ങളിലാണ് രാത്രിയില്‍ വീടുകള്‍ക്ക് സമീപം രാത്രി ആള്‍രൂപം പ്രത്യക്ഷപ്പെടുന്നത്....

ഹിന്ദുവാണെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നുവെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

കൊച്ചി: ഹിന്ദു ആണെന്ന് പറയുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നുവെന്ന് പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കാരണം ഹിന്ദുക്കള്‍ മറ്റു മതങ്ങളെ തള്ളി പറയാറില്ല. ഒറ്റ മതം മാത്രം മതി എന്നു പറയുന്നത് സങ്കുചിതമായ രീതിയാണെന്നും...

Latest news