30.5 C
Kottayam
Friday, October 18, 2024

CATEGORY

pravasi

കൊവിഡ് വാക്‌സിന്‍ പരീക്ഷണം,അബുദാബിയില്‍ 24 മണിക്കൂറില്‍ സന്നദ്ധതയറിയിച്ചത് 5000 പേര്‍

അബുദാബി: ലോകാരോഗ്യ സംഘടനയുടെ നിയന്ത്രണത്തോടെ അബുദാബിയില്‍ ആരംഭിയ്ക്കുന്ന കൊവിഡ് 19 വാക്‌സിന്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കെടുക്കുന്നതിനായി 5000 സന്നദ്ധപ്രവര്‍ത്തകര്‍ വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 18 നും 60...

ഒമാനില്‍ മലയാളി മരിച്ചു

മസ്‌കറ്റ്‌:കോഴിക്കോട്‌ പേരാബ്ര സ്വദേശി ഒമാനിൽ മരിച്ചു.പാറന്റെ മീത്തൽ സുരേഷ്‌ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്‌ 63 വയസ്സായിരുന്നു. സീബിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഇന്നലെ ഉച്ചയ്ക്ക് ജോലിക്കിടയിലുള്ള വിശ്രമ...

ഹൃദയാഘാതം: ഖത്തറില്‍ മലയാളി മരിച്ചു

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഖത്തറില്‍ മരിച്ചു. മലപ്പുറം അരീക്കോട് കടുങ്ങല്ലൂര്‍ കൊന്നച്ചാലില്‍ മുഹമ്മദ് മുസ്തഫ(46)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആറ് മാസം മുമ്പാണ് നാട്ടില്‍...

സന്ദർശക വിസയിൽ യുഎഇയിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സമയപരിധിയിൽ ഇളവ്

സന്ദർശക വിസയിൽ യുഎഇയിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സമയപരിധി 30 ദിവസം കൂടി നീട്ടി. നേരത്തേ പിഴയില്ലാതെ മടങ്ങാനായി ആഗസ്റ്റ് 11 വരെയാണ് സമയം അനുവദിച്ചിരുന്നത്. ഇതിനുള്ളിൽ മടങ്ങാൻ കഴിയാത്തവർക്ക് 30 ദിവസം...

കൊവിഡ്: കുവൈറ്റില്‍ 2 മരണം,533 പുതിയ രോഗികള്‍

കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് ഇന്ന് 2 പേര്‍ കൂടി മരണമടഞ്ഞു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍.ഇതോടെ രാജ്യത്ത് കൊറോണ വൈറസ്...

വന്ദേഭാരത് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ച്‌ കുവൈത്ത്,യാത്രപ്രതിസന്ധിയിലായി പ്രവാസികള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നുള്ള വന്ദേഭാരത് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. വിമാനത്താവളത്തിലെ തിരക്ക് കൂടിയതിന്റെ പേരിലാണ് ഈ നടപടി. തുടര്‍ന്ന്, ഇന്നലെ പോകേണ്ടിയിരുന്ന ഇന്‍ഡിഗോയുടെ എല്ലാ വിമാനങ്ങളും റദ്ദാക്കി. വിമാനങ്ങള്‍ റദ്ദാക്കിയതോടെ പ്രതിസന്ധിയിലായത്...

എം.എ.യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം

അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം.  അബുദാബി പരിസ്ഥിതി വകുപ്പിൻ്റെ കീഴിലുള്ള അബുദാബി സസ്റ്റെയിനബിലിറ്റി ഗ്രൂപ്പാണ് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും പുരസ്കാരത്തിനായി...

കോവിഡ് ബാധിച്ച് സൗദിയിൽ മലയാളി യുവാവ് മരിച്ചു

ദമാം: സൗദിയിൽ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഓമാനൂര്‍ സ്വദേശി മങ്ങാട്ടുപറമ്പന്‍ അബ്ദുല്‍ ജലീല്‍ (38) ആണ് മരിച്ചത്. പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച മുൻപ്...

സ്വപ്നയുടേതെന്ന പേരിൽ നേതാക്കളോടൊപ്പം ചേർത്ത് ചിത്രം പ്രചരിപ്പിയ്ക്കുന്നു, പരാതിയുമായി പ്രവാസി വനിത

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റായ ചിത്രം പ്രചരിപ്പിച്ചതിനെതിരെ പര്യസ്യപ്രതികരണവുമായി ഒ.ഐ.സി.സി പ്രവര്‍ത്തക ഷീജ നടരാജ്...

ദുബായിൽ ചരിത്രം പിറന്നു; പൊതു ബസുകളിൽ വളയം പിടിച്ചത് മൂന്ന് വനിതാ ഡ്രൈവർമാർ

ദുബായ്: ദുബായിൽ പൊതു ബസുകളിൽ വളയം പിടിച്ച് ചരിത്രം സൃഷ്ടിച്ച് വനിതകൾ. മധ്യപൂർവ ദേശത്തെ ആദ്യത്തെ വനിതാ ഡ്രൈവർമാരെയാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി നിരത്തിലിറക്കിയത്. ദുബായിക്കകത്തെ ബസുകൾ ഇവർ വെള്ളിയാഴ്ച...

Latest news