23.9 C
Kottayam
Tuesday, November 26, 2024

CATEGORY

pravasi

ഇന്ത്യയിൽനിന്നു കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് ദുബായിയിലേക്ക് മടങ്ങാം

ദുബായ്: ഇന്ത്യയിൽനിന്നു കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് ദുബായിയിലേക്ക് മടങ്ങാം. ഫ്ളൈ ദുബായ് അധികൃതർ യു.എ.ഇയിലെ ട്രാവൽ ഏജൻസികളെ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയിൽനിന്നു കോവിഷീൽഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. ഇതോടൊപ്പം...

ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് വാക്സിനെടുത്തവര്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കാനാവില്ലെന്ന് വിമാനക്കമ്പനികൾ

അബുദാബി:ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് വാക്സിനെടുത്തവര്‍ക്ക് നിലവില്‍ യുഎഇയിലേക്ക് പ്രവേശിക്കാനാവില്ലെന്ന് വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും അറിയിച്ചു. യുഎഇയില്‍ വാക്സിനെടുത്തവര്‍ക്ക് മാത്രമേ ഇപ്പോള്‍ പ്രവേശന അനുമതി ലഭിക്കുകയുള്ളൂ എന്നും കമ്പനികള്‍ അറിയിച്ചു. പാകിസ്ഥാനിലും ശ്രീലങ്കയിലും നിന്നുള്ള...

സൊഹാറിൽ നിന്നും വിമാന സര്‍വീസുകള്‍ പുനരാംഭിച്ചു

മസ്‌കറ്റ്:കൊവിഡ് വ്യാപനം മൂലം കഴിഞ്ഞ ഒരു വര്‍ഷം സൊഹാര്‍ വിമാനത്തവാളത്തില്‍ നിന്നും നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ പുനരാംഭിച്ചു. വെള്ളിയാഴ്ച സലാം എയറിന്റെ ആദ്യ വിമാനം സലാലയിലേക്ക് പറന്നതായി ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പുറത്തിറക്കിയ...

ബിഗ് ടിക്കറ്റ് 30 കോടി, പ്രവാസി ഇന്ത്യക്കാരന്

അബുദാബി:ബിഗ് ടിക്കറ്റിന്റെ 230-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ1.5 കോടി ദിര്‍ഹം (30 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. സനൂപ് സുനിലാണ് ഇത്തവണത്തെ നറുക്കെടുപ്പിലൂടെ 30 കോടി നേടിയത്. ഇദ്ദേഹം...

യു.എ.ഇ യാത്രാവിലക്ക് നീങ്ങുന്നു,രണ്ട് ഡോസ് വാക്‌സിനെടുത്ത താമസ വിസക്കാർക്ക് മടങ്ങാൻ അനുമതി

അബുദാബി:യാത്രവിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തിരിച്ചെത്താൻ യുഎഇയുടെ അനുമതി.രണ്ട് ഡോസ് അംഗീകൃത വാക്സിനെടുത്ത താമസ വിസയുള്ളർക്കാണ് അനുമതി.ഈ മാസം അഞ്ച് മുതലാണ് പ്രവേശന അനുമതിയുള്ളത്. വിസിറ്റിങ് വിസക്കാർക്ക് നിലവിൽ യുഎഇയിൽ പ്രവേശിക്കാനാവില്ല. ഇന്ത്യ,പാകിസ്താൻ, ശ്രീലങ്ക...

ചൂടിൽ വലഞ്ഞു,ലേസർ രശ്മിയിൽ കൃത്രിമ മഴ പെയ്യിച്ച് യു.എ.ഇ,വീഡിയോ കാണാം

ദുബൈ:യുഎഇയില്‍ വേനല്‍ കനത്തതോടെ ചൂട് കുറയ്ക്കാനുള്ള പുതിയ മാര്‍ഗങ്ങള്‍ തേടി അധികൃതര്‍. അസഹ്യമായ ചൂടാണ് ദുബൈയില്‍ അനുഭവപ്പെടുന്നത്. 125 ഡിഗ്രി ഫാരന്‍ഹീറ്റാണ് ദുബൈയില്‍ ജൂണ്‍ ആറിന് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. ഓരോ വര്‍ഷവും...

കൊറോണ വൈറസ് ഡെൽറ്റ വകഭേദം മിഡിൽ ഈസ്റ്റിൽ നാലാം തരംഗത്തിന് ഇടയാക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ദുബായ്:ഡെൽറ്റ വകഭേദം പടർന്നു പിടിക്കുന്ന മിഡിൽ ഈസ്റ്റിൽ കോവിഡ് നാലാം തരംഗത്തിന് ഇടയാക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകളുടെയും മരണങ്ങളുടെയും വർദ്ധനവ് ഡെൽറ്റ വകഭേദത്തിന്‍റെ വ്യാപനം...

യു.എസിൽ മാസ്ക് വീണ്ടും നിർബന്ധമാക്കി,രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരും മാസ്ക് ധരിയ്ക്കണം

വാഷിങ്ടൺ:കൊറോണ വൈറസ് ഡെൽറ്റ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ‍യു.എസിൽ വീണ്ടും മാസ്ക് നിർബന്ധമാക്കുന്നു. കോവിഡ് കൂടുതലുള്ള മേഖലകളിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് യു.എസ് ആരോഗ്യ അധികൃതർ മുന്നറിയിപ്പ്...

ഇന്ത്യയില്‍നിന്നു യുഎഇയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി:ഇന്ത്യയില്‍നിന്നു യുഎഇയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് ഇത്തിഹാദ് എയര്‍വെയ്‌സ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സര്‍വീസുകള്‍ ഉണ്ടാകില്ല. കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ യുഎഇ നിരോധിച്ച സാഹചര്യത്തിലാണു നടപടി. ടിക്കറ്റ് വാങ്ങിയവര്‍ സഹായത്തിനായി അതത് ട്രാവല്‍...

യു.എ.ഇ യിൽ നഴ്സുമാർക്ക് അവസരം

തിരുവനന്തപുരം:യു.എ.ഇ യിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. യോഗ്യത ബി.എസ്.സി. നഴ്സിംഗ് . ഉയർന്ന പ്രായപരിധി 35 വയസ്സ് .ഐ . സി. യു, പോസ്റ്റ് പാർട്ടം,എൻ.ഐ.സി...

Latest news