pravasi
-
ഒമാനിൽ ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ചു, ഒരാൾ മരിച്ചു, 11 പേര്‍ക്ക് പരിക്ക്
മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ഖസബിലെ വിലായത്തിൽ മൂന്ന് ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ചു. അപകടത്തിൽ ഒരാൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖസബ് തീരത്ത് നങ്കൂരമിട്ട…
Read More » -
യുഎഇയില്‍ വീണ്ടും രാജകീയ വിവാഹം; വാര്‍ത്ത പങ്കുവെച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ മകള്‍
ദുബൈ: യുഎഇയില്‍ വീണ്ടും രാജകീയ വിവാഹം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മഹ്റ…
Read More » -
മൂന്നര വര്‍ഷം മുന്‍പ് ദുബായിലുണ്ടായ അപകടം; ഗുരുതര പരുക്കേറ്റ ഇന്ത്യൻ വിദ്യാർഥിക്ക് പതിനൊന്നര കോടി രൂപ നഷ്ടപരിഹാരം
ദുബായ് : മൂന്നര വര്‍ഷം മുന്‍പ് ദുബായിലുണ്ടായ ബസ്സപകടത്തില്‍ പരിക്കേറ്റ ഇന്ത്യൻ യുവാവിനാണ് ദുബായ് കോടതി 5 മില്യണ്‍ ദിര്‍ഹം നഷ്ടപരിഹാരവും കോടതി ചിലവും വിധിച്ചത്. 2019…
Read More » -
മാർബർഗ് വൈറസ്:ഗള്‍ഫില്‍ അതീവജാഗ്രത,രോഗലക്ഷണങ്ങളും പ്രതിരോധവും
അബുദാബി: ആഗോളതലത്തിൽ മാർബർഗ് വൈറസ് പടർന്നുപിടിച്ചതോടെ അതീവജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് ഗൾഫ് നാടുകൾ. യു.എ.ഇ., സൗദി അറേബ്യ എന്നിവയ്ക്ക് പിന്നാലെ ബുധനാഴ്ച ഖത്തർ ആരോഗ്യമന്ത്രാലയവും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്ന്…
Read More » -
മലയാളി നഴ്സ് യു.കെയിൽ നിര്യാതയായി
ലണ്ടന്‍: മലയാളി നഴ്സ് യു.കെയിലെ നോര്‍വിച്ചില്‍ നിര്യാതയായി. ആലപ്പുഴ സ്വദേശിയും നോര്‍വിച്ചില്‍ തന്നെ നഴ്സുമായ ബിജുമോന് ബേബിയുടെ ഭാര്യ അനു ബിജു (29) ആണ് മരിച്ചത്. രണ്ട്…
Read More » -
കാനഡ അതിർത്തിയിൽ ബോട്ടപകടം, ഇന്ത്യക്കാരടക്കം എട്ട്പേർ മരിച്ച നിലയിൽ
കാനഡ: കാനഡ അതിർത്തിയിൽ ഇന്ത്യക്കാരടക്കം എട്ട്പേർ മരിച്ച നിലയിൽ. കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചവരാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കാനഡ-യുഎസ് അതിർത്തിക്ക് സമീപമുള്ള ചതുപ്പിൽ…
Read More » -
കുറഞ്ഞ വേഗത 120 കിലോമീറ്റർ, ഇനിയും വേഗത കുറച്ചാൽ കീശ കീറും; ഏപ്രിൽ ഒന്നു മുതൽ പുതിയ നിയമം
അബുദാബി: അബുദാബിയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ ഏപ്രിൽ ഒന്നു മുതൽ കുറഞ്ഞ വേഗപരിധി നടപ്പാക്കും. രണ്ടു പാതകളിൽ കുറഞ്ഞ വേഗപരിധിയായ 120 കിലോമീറ്ററിനും താഴെവേഗതയിൽ…
Read More » -
ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അബുദാബി കിരീടാവകാശി
അബുദാബി: ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി കിരീടവകാശി. യുഎഇ പ്രസിഡണ്ടും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More » -
സൗദിയിലെ ബസപകടത്തിൽ പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരും, ഒരാളുടെ നില ഗുരുതരം; മരണസംഖ്യ 21 ആയി
റിയാദ്: സൗദി അറേബ്യയില്‍ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അബഹക്ക് സമീപം ചുരത്തിൽ മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരും. മുഹമ്മദ് ബിലാൽ, റാസാ ഖാൻ…
Read More » -
സൗദിയിൽ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു
റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് പത്തിരിപ്പാല സ്വദേശി സാബിറ അബ്ദുൽ ഖാദര്‍(55), അബിയാന്‍ ഫൈസല്‍ (6), അഹിയാന്‍ ഫൈസല്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍…
Read More »