Politics
-
സര്‍ക്കാരിന്റെ ചില നിലപാടുകള്‍ ഇടത് ആശയങ്ങള്‍ക്ക് എതിരാണ്; പിണറായിക്ക് വി.എസിന്റെ തുറന്ന കത്ത്
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങളില്‍ തിരുത്തല്‍ വേണമെന്ന് ഭരണപരിഷ്ക്കരണ കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്. ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. സര്‍ക്കാരിന്റെ…
Read More » -
വട്ടിയൂര്‍കാവില്‍ എം.ടി രമേശ്, പാലായില്‍ ശോഭാ സുരേന്ദ്രന്, അരൂരില്‍ സുരേന്ദ്രന്; ഉപതെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്കി ബി.ജെ.പി
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ വോട്ടുവര്‍ധന നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കാന്‍ പുതിയ തന്ത്രങ്ങളുമായി ബി.ജെ.പി. മുതിര്‍ന്ന നേതാക്കളെ മണ്ഡലങ്ങളില്‍ ചുമതലപ്പെടുത്തി വരുന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് പിടിക്കാനാണ് ബി.ജെ.പി നീക്കം.…
Read More » -
കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; സമാന്തര സംസ്ഥാന കമ്മറ്റി യോഗം വിളിച്ച് ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ ജോസ് കെ. മാണി വിഭാഗം
കോട്ടയം: കേരള കോണ്‍ഗ്രസ്സ് എമ്മിലെ അധികാര തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനിടെ ജോസഫ് വിഭാഗത്തിനെ തകര്‍ക്കാന്‍ പുതിയ നീക്കവുമായി ജോസ് കെ. മാണി. നാളെ കോട്ടയത്ത് സമാന്തര സംസ്ഥാന കമ്മറ്റി…
Read More » -
ജോസ് കെ മാണിയെ ചെയര്മാന് ആക്കണം; പ്രമേയവുമായി യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി
കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ അധികാര തര്‍ക്കം മൂര്‍ച്ഛിക്കുമ്പോള്‍ ജോസ് കെ മാണി എം.പിയെ പാര്‍ട്ടി ചെയര്മാന് ആക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി. പാലാ മില്‍ക്ക്…
Read More » -
അധ്യക്ഷപദം ഏറ്റെടുക്കണമെന്ന് എ.കെ ആന്റണിയോട് മുതിര്‍ന്ന നേതാക്കള്‍; അഭ്യര്‍ത്ഥന നിരസിച്ച് ആന്റണി
ന്യൂഡല്‍ഹി: അധ്യക്ഷപദം ഏറ്റെടുക്കാനുള്ള മുതിര്‍ന്ന നേതാക്കളുടെ അഭ്യര്‍ഥന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി നിരസിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആന്റണി അധ്യക്ഷപദം നിരസിച്ചതായി കോണ്‍ഗ്രസ്…
Read More » -
ബി.ജെ.പി സംസ്ഥാന കോര്‍ കമ്മറ്റിയോഗം ഇന്ന് കൊച്ചിയില്‍
കൊച്ചി: ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളയുടെ അധ്യക്ഷതയില്‍ രാവിലെ പത്തരയ്ക്കാണ് യോഗം. വിവിധ ജില്ലകളിലെ…
Read More » -
‘രസിക്കാത്ത സത്യങ്ങള്‍’; കെ. സുരേന്ദ്രന് വോട്ട് കച്ചവടവും ഫണ്ട് വെട്ടിപ്പും നടത്തിയെന്ന് ലഘുലേഖ
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങുമായി ലഘുലേഖ പ്രചരിക്കുന്നു. സുരേന്ദ്രന് വോട്ട് കച്ചവടം നടത്തിയെന്നും ഫണ്ട് ചെലവാക്കാതെ മുക്കി എന്നുമാണ് പ്രധാന…
Read More » -
തര്‍ക്കം അവസാനിക്കുന്നില്ല; ജോസഫിന്റെ ഫോര്‍മുല തള്ളി ജോസ് കെ. മാണി
കോട്ടയം: കേരള കോണ്‍ഗ്രസ്-എമ്മിലെ തര്‍ക്കങ്ങള്‍ അവസാനിക്കാന്‍ പി.ജെ ജോസഫ് അവസാനം നിര്‍ദ്ദേശിച്ച ഫോര്‍മുലയും ജോസ് കെ. മാണി വിഭാഗം തള്ളി. സി.എഫ്.തോമസിനെ ചെയര്‍മാനാക്കി ജോസ് കെ. മാണിക്ക്…
Read More » -
സി.എഫ് തോമസ് ചെയര്മാന്; ജോസ് കെ. മാണിയെ വൈസ് ചെയര്‍മാനാക്കാമെന്ന് പി.ജെ ജോസഫ്
തിരുവനന്തപുരം: സി.എഫ് തോമസ് കേരളാ കോണ്‍ഗ്രസിനെ നയിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പി.ജെ ജോസഫ്. സിഎഫ് തോമസ് പാര്‍ട്ടി ചെയര്‍മാനാകുന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ജോസ്…
Read More » -
അടിസ്ഥാന വര്ഗങ്ങള്ക്കിടയില് ജനപിന്തുണ നഷ്ടപ്പെട്ടു; നഷ്ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കണമെന്ന് സി.പി.എം വിലയിരുത്തല്‍
ന്യൂഡല്‍ഹി: അടിസ്ഥാന വര്ഗങ്ങള്ക്കിടയില് ജനപിന്തുണ നഷ്ടമായത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സി.പി.എം വിലയിരുത്തല്‍. തൊഴിലാളികള്‍ക്കിടയില്‍ ഇടതുപക്ഷത്തിന് വലിയ സ്വാധീനമാണ് ഉണ്ടായിരുന്നത്. ആ സ്വാധീനത്തില്‍ ഇടിവുണ്ടായി. തമിഴ്നാടും കേരളവും…
Read More »