National
-
‘സ്ത്രീയെന്ന പരിഗണന നല്‍കിയില്ല; മോശമായി പെരുമാറി’ രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി നാഗാലാന്‍ഡില്‍ നിന്നുള്ള ബിജെപി വനിതാ എം.പി
ന്യൂഡല്‍ഹി: പാര്‍ലമെന്റിന് പുറത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് രാജ്യസഭാ ചെയര്മാന് പരാതി നല്കി നാഗാലാന്‍ഡില്‍ നിന്നുള്ള ബിജെപി എംപി…
Read More » -
‘ആധുനിക ഇന്ത്യ കെട്ടിപ്പടുത്തത് അംബേദ്കറിന്റെ ആശയങ്ങൾ’, അമിത് ഷായ്ക്ക് വിമര്‍ശനവുമായി കമൽഹാസൻ
ന്യൂഡല്‍ഹി: അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ പ്രതികരണവുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്. ആധുനിക…
Read More » -
‘പേരിന്റെ സ്പെല്ലിങ് തെറ്റിച്ചെഴുതി’ ഉപരാഷ്ട്രപതി ജഗ്ധീപ് ധൻകറിനെതിരായ അവിശ്വാസപ്രമേയം തള്ളി
ന്യൂഡല്‍ഹി: രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധന്‍കറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശാണ് അവിശ്വാസപ്രമേയം തള്ളിയത്. 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന…
Read More » -
താലികെട്ടിനിടെ തണുപ്പ് താങ്ങാനാവാതെ വരന് ബോധംകെട്ട് വീണു; കല്യാണം ഉപേക്ഷിച്ച് വധു
റാഞ്ചി: ഝാര്‍ഖണ്ഡില്‍ കല്യാണ ചടങ്ങിനിടെ അതിശൈത്യം സഹിക്കാന്‍ കഴിയാതെ വരന് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കല്യാണം വേണ്ടെന്ന് വച്ച് വധു. ഝാര്‍ഖണ്ഡിലെ ദിയോഗറിലാണ് വ്യത്യസ്ത സംഭവം അരങ്ങേറിയത്. ഞായറാഴ്ച…
Read More » -
ലെസ്ബിയന്‍ പങ്കാളികള്‍ക്ക് ഒരുമിച്ച് ജീവിക്കാം; മാതാപിതാക്കള്‍ ഇടപെടരുതെന്ന് ഹൈക്കോടതി
അമരാവതി: ലെസ്ബിയന്‍ പങ്കാളികള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. പ്രായപൂര്‍ത്തിയായവരാണെന്നും, ഇണകളെ കണ്ടെത്താന്‍ ഇവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിച്ചു. പങ്കാളികളിലൊരാള്‍ നല്കിയ ഹേബിയസ്…
Read More » -
രാഹുല്‍ ഗാന്ധി ബ്ലാക്ക് ബെല്‍റ്റ്; അംഗങ്ങളെ കയ്യേറ്റം ചെയ്തു; പൊലീസില്‍ പരാതി നല്കി ബിജെപി
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് വളപ്പിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി പൊലീസില്‍ പരാതി നല്കി. എംപിമാരായ…
Read More » -
എരുമയെ തിരഞ്ഞ് കാട്ടിലെത്തി; കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് മരിച്ചു
ബംഗളൂരു: കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന് മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം.ഇന്ന്…
Read More » -
അംബേദ്കർ എന്ന പേരിനോട് ചിലർക്ക് അലർജി; അമിത് ഷായ്ക്കെതിരെ വിമര്‍ശനവുമായി വിജയ്
ചെന്നൈ: ഡോ. ബി.ആര്. അംബേദ്കറിനെതിരായ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തില്‍ വിവാദം പുകുയുമ്പോള്, വിമര്‍ശനവുമായി നടന് വിജയ്. അംബേദ്കര്‍ എന്ന പേരിനോട് ചിലര്‍ക്ക് അലര്‍ജിയാണെന്നും മഹത്തായ ആ…
Read More » -
നവജാത ശിശുക്കളുടെ ഐസിയുവിലേക്കുള്ള ഓക്സിജന്‍ വിതരണ പൈപ്പ് മോഷ്ടിച്ചു; ഓക്സിജന്‍ നിലച്ചതോടെ ശ്വാസ തടസ്സം അനുഭവപ്പെട്ട കുഞ്ഞുങ്ങള്‍ കരഞ്ഞു: വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ന്യൂഡല്‍ഹി: നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്കുള്ള ഓക്സിജന്‍ വിതരണ പൈപ്പ് മോഷണം പോയതിനെ തുടര്‍ന്ന് ഓക്സിജന്‍ പ്രവാഹം തടസ്സപ്പെട്ടു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലാ ആശുപത്രിയിലാണ് സംഭവം. തുടര്‍ന്ന്…
Read More » -
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ; സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരിച്ചു; 31 അംഗ ജെപിസിയിൽ പ്രിയങ്കയും
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിൽ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു.ലോക്സഭയില്‍ നിന്ന് 21 പേരും രാജ്യസഭയില്‍ നിന്ന് 10 പേരുമാണ് സമിതിയിലുള്ളത്. കോൺഗ്രസ് നേതാക്കളായ…
Read More »