National
-
മഹാകുംഭമേളക്കിടെ വീണ്ടും തീപിടിത്തം; 15 ടെൻ്റുകൾ കത്തിനശിച്ചു
പ്രയാഗ രാജ്: ഉത്തർപ്രദേശ് പ്രയാഗ് രാജിലെ കുംഭമേളക്കിടെ വീണ്ടും തീപിടിത്തം. ഇന്ന് വൈകിട്ടാണ് സന്യാസിമാരുടെ കൂട്ടായ്മകൾ താമസിക്കുന്ന ടെൻ്റുകൾക്ക് തീപിടിച്ചത്. സെക്ടർ 22 ൽ 15 ടെൻ്റുകൾ…
Read More » -
മകൻ സൈന്യത്തിലിരിക്കെ കൊല്ലപ്പെട്ടു;49 ാം വയസില്‍ ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ച് അമ്മ
ഗാന്ധിനഗർ: മകൻ സൈന്യത്തിലിരിക്കെ കൊല്ലപ്പെട്ടത് എന്നും ആ മാതാപിതാക്കൾക്ക് വിങ്ങലായിരുന്നു. ഏക മകന്റെ മരണം അച്ഛനും അമ്മയ്ക്കും താങ്ങാവുന്നതിലും അപ്പുറം തന്നെ ആയിരുന്നു. ആ ദുഖം മറികടക്കാന്‍…
Read More » -
ഞങ്ങളെ തള്ളിയ ചിലര്‍ ചിരിക്കുകയായിരുന്നു,കുട്ടികളോട് കരുണ കാണിക്കണമെന്ന് ഞങ്ങള്‍ അവരോടു കേണപേക്ഷിച്ചു; ഫലമുണ്ടായില്ല, മഹാകുംഭമേളയിലെ അനുഭവം പറഞ്ഞ് തീര്‍ത്ഥാടകര്‍
പ്രയാഗ് രാജ്: മഹാകുംഭമേളയോട് അനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര് മരിച്ചു. 25 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി സുരക്ഷാ ചുമതലയുള്ള പൊലീസ് ഓഫീസര്‍ ഡിഐജി വൈഭവ് കൃഷ്ണ…
Read More » -
മഹാകുംഭമേളയിൽതിക്കും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 30 പിന്നിട്ടു; നിരവധി പേർക്ക് പരുക്ക്
പ്രയാഗ്രാജ്: മഹാകുംഭമേളയിലെ വിശേഷദിവസമായ മൗനി അമാവാസി ദിനത്തിന്റെ ഭാഗമായുള്ള അമൃത് സ്നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചതു 30 പേരെന്ന് ഉത്തർപ്രദേശ് പൊലീസ്. മരിച്ച 25 പേരെ…
Read More » -
വിവാഹത്തിന് പിന്നാലെ മാനസിക പീഡനം, പണം തട്ടിയെടുത്തു; സംവിധായകന് ഹര്‍ഷവര്‍ധന്റെ പരാതിയില്‍ നടി ശശികലയ്ക്കെതിരെ കേസ്
ബെംഗളൂരു: ഭര്‍ത്താവും സംവിധായകനുമായ ടി.ജെ.ഹര്ഷവര്ധന് നല്കിയ പരാതിയില്‍ കന്നഡ നടി ശശികലയ്ക്കെതിരെ പൊലീസ് കേസെടുത്തു. ശശികല മാനസികമായി പീഡിപ്പിച്ചതായും പണം തട്ടിയെടുത്തതായും ആരോപിച്ചാണ് കേസ്. 2021ല്‍ സിനിമ…
Read More » -
പെണ്‍കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി; ബലാത്സംഗത്തിനിരയായെന്ന് പൊലീസ്
മുംബൈ: മഹാരാഷ്ട്രയിലെ നവി മുംബെെ ടൗൺഷിപ്പ് റെയിൽവേ സ്റ്റേഷനിൽ പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുട്ടി ബലാത്സംഗത്തിനിരയായതായി സൂചന ലഭിച്ചെന്ന് പൊലീസ് ബുധനാഴ്ച വെളിപ്പെടുത്തി.…
Read More » -
വധു ഡോക്ടര്‍! ആവേശത്തില്‍ നവവരൻ ഫേസ്ബുക്കിൽ ഫോട്ടോയിട്ടു,വമ്പന്‍ ട്വിസ്റ്റ്; 32 കാരി വിവാഹതട്ടിപ്പിന് പിടിയിൽ
ചെന്നൈ: തമിഴ്നാട്ടിൽ വിവാഹത്തട്ടിപ്പുകാരിയായ 32കാരി അറസ്റ്റിലായി. വിവാഹത്തിന് പിന്നാലെ നവവരൻ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങളാണ് യുവതിയെ കുടുക്കിയത്. നാലാം വിവാഹം കഴിഞ്ഞതോടെയാണ് 32 കാരിയായ ലക്ഷ്മിക്ക് കുരുക്ക്…
Read More » -
രാത്രി 11 മണിക്ക് ശേഷമുള്ള ഷോകള്‍ക്ക് 16 വയസ്സില്‍ താഴെയുള്ള കുട്ടികളെ അനുവദിക്കരുത്; സുപ്രധാന നിര്‍ദേശവുമായി കോടതി
ബെംഗളൂരു: രാത്രി 11 മണിക്ക് ശേഷമുള്ള ഷോകള്‍ക്ക് 16 വയസ്സില്‍ താഴെയുള്ള കുട്ടികളെ അനുവദിക്കരുതെന്ന് തെലുങ്കാന കോടതി. സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവ് കള്‍ശനമായി നടപ്പാക്കാനും കോടതി നിര്‍ദേശിച്ചു.…
Read More »