National
-
ഗുജറാത്ത് കലാപത്തിന്റെ ഇരയും എഹ്സാൻ ജഫ്രിയുടെ വിധവയുമായ സാക്കിയ ജഫ്രി അന്തരിച്ചു
അഹമ്മദാബാദ്: മുന്‍ കോണ്‍ഗ്രസ് എം.പി. എഹ്സാന്‍ ജഫ്രിയുടെ വിധവയും 2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഇരയുമായ സാക്കിയ ജഫ്രി (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ പ്രശ്നങ്ങളെ തുടര്‍ന്ന് ശനിയാഴ്ച അഹമ്മദാബാദില്‍വെച്ചായിരുന്നു…
Read More » -
പെണ്ണുകാണാൻ പോയ യുവാവിനെ വീട്ടിൽ കെട്ടിയിട്ട് പണം ചോദിച്ച സംഭവത്തിൽ 4 സ്ത്രീകൾ ഉൾപ്പെടെ 6 പേർ പിടിയിൽ
ബംഗളുരു: വിവാഹാലോചനയ്ക്ക് പോയ യുവാവിനെ വീട്ടിൽ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ നാല് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. ബംഗളുരുവിൽ നടന്ന സംഭവത്തിൽ…
Read More » -
Union budget 2025; മരുന്നുകൾ, മൊബൈൽ ചാർജറുകൾ, ഇലക്ട്രിക് വാഹനങ്ങൾ; വില കുറയുന്നത് ഇവയ്ക്കൊക്കെ
ന്യൂഡൽഹി: 2025 -2026 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം പൂർത്തിയായി. സാധാരണക്കാരുടെ മനസറിഞ്ഞ് കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്. ആദായ നികുതി ചരിത്രത്തിലെ…
Read More » -
Union budget 2025: ഇത്തവണയും ബിഹാറിന് ലോട്ടറി; ഐ.ഐ.ടി, വിമാനത്താവളം, താമരവിത്ത് കൃഷിക്ക് മഖാന ബോര്‍ഡ് അടക്കം വാരിക്കോരി പ്രഖ്യാപനങ്ങള്‍; ലക്ഷ്യം നിയമസഭ തെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റില്‍ ബജറ്റില്‍ ബിഹാറിന് വാരിക്കോരി പ്രഖ്യാപനങ്ങള്‍. സംസ്ഥാനത്തിന് വേണ്ടി കൂടുതല്‍ വികസനപദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
Read More » -
Union budget 2025: 36 ജീവൻ രക്ഷാമരുന്നുകൾക്ക് നികുതിയിളവ്, ജില്ലാ ആശുപത്രികളിൽ കാൻസർ സെന്ററുകൾ
ന്യൂഡൽഹി ബജറ്റ് പ്രഖ്യാപനത്തിൽ ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. ജീവൻരക്ഷാ മരുന്നുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതിനൊപ്പം കാൻസർ മേഖലയ്ക്കും പദ്ധതികൾ പ്രഖ്യാപിച്ചു. 36 ജീവൻ…
Read More » -
Union Budget 2025:12 ലക്ഷംവരെ വരുമാനമുള്ളവർ ആദായനികുതി നൽകേണ്ട; വമ്പൻ പ്രഖ്യാപനം
ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം ആരംഭിച്ചു. പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. മഹാകുംഭമേള നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പ്രതിപക്ഷം…
Read More » -
Union budget 2025: കാര്‍ഷികം, വ്യാവസായികം അടക്കം ആറ് മേഖലകള്‍ക്ക് ഊന്നല്‍; 100 ജില്ലകള്‍ കേന്ദ്രീകരിച്ചു കാര്‍ഷിക വികസനം;പി എം ധാന്യ പദ്ധതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം പാര്‍ലമെന്റില്‍ ആരംഭിച്ചു. പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. മഹാകുംഭമേള നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ്…
Read More » -
‘നീണ്ട പ്രസംഗം വായിച്ച് കഴിഞ്ഞപ്പോഴേക്കും പാവം ക്ഷീണിച്ചുപോയി’ രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ചുള്ള സോണിയയുടെ പരാമര്‍ശം വിവാദത്തില്‍; കടുത്ത അതൃപ്തി അറിയിച്ച് രാഷ്ട്രപതി ഭവന്
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങിയത് പുതിയ വിവാദത്തോടെ. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗത്തെ കുറിച്ച് കോണ്‍ഗ്രസ് എംപി സോണിയ…
Read More » -
വിവാദ ആൾദൈവം നിത്യാനന്ദയ്ക്ക് വീണ്ടും തിരിച്ചടി; മഠാധിപതിയായി പ്രഖ്യാപിക്കണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി
ചെന്നൈ: വിവാദ ആൾദൈവം നിത്യാനന്ദയ്ക്ക് തിരിച്ചടി. മൂന്ന് മഠങ്ങളുടെ അധിപതിയായി പ്രഖ്യാപിക്കണമെന്ന നിത്യാനന്ദയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവെക്കുകയായിരുന്നു. …
Read More » -
മഹാകുംഭമേളക്കിടെ വീണ്ടും തീപിടിത്തം; 15 ടെൻ്റുകൾ കത്തിനശിച്ചു
പ്രയാഗ രാജ്: ഉത്തർപ്രദേശ് പ്രയാഗ് രാജിലെ കുംഭമേളക്കിടെ വീണ്ടും തീപിടിത്തം. ഇന്ന് വൈകിട്ടാണ് സന്യാസിമാരുടെ കൂട്ടായ്മകൾ താമസിക്കുന്ന ടെൻ്റുകൾക്ക് തീപിടിച്ചത്. സെക്ടർ 22 ൽ 15 ടെൻ്റുകൾ…
Read More »