News
-
ഓപ്പറേഷൻ തീയേറ്ററിൽ പ്രതിശ്രുതവധുവിനൊപ്പം പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട്; സർക്കാർ ഡോക്ടറെ പിരിച്ചുവിട്ടു
ബെംഗളൂരു: സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന് തീയേറ്ററില്‍ ‘പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട്’ നടത്തിയ ഡോക്ടറെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ചിത്രദുര്‍ഗ ജില്ലയിലെ ഭരമസാഗര ജില്ലാ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന…
Read More » -
വീണ്ടും പണിമുടക്കി ‘സാരഥി’; ഡ്രൈവിങ് ലൈസൻസ് സേവനങ്ങൾ നിശ്ചലം
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് അച്ചടി മുടങ്ങിയതിന് പിന്നാലെ സോഫ്റ്റ്വെയറും കൂടി പണിമുടക്കിയതോടെ അപേക്ഷകര്‍ നെട്ടോട്ടത്തില്‍. കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘സാരഥി’ സോഫ്റ്റ്വെയര് വഴിയാണ് ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകള്‍…
Read More » -
മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് അച്ഛനാണെന്ന് വ്യാജകേസ്; അമ്മയ്ക്ക് അഞ്ചുവർഷം തടവ്
ചെന്നൈ: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് അച്ഛനാണെന്ന വ്യാജപരാതി ഉന്നയിച്ചതിന് അമ്മയ്ക്ക് തടവുശിക്ഷ. വ്യാജപരാതി ഉന്നയിച്ചതിനും വ്യാജരേഖകള്‍ ചമച്ചതിനുമാണ് മധ്യവയസ്കയെ ചെന്നൈയിലെ പോക്സോ കോടതി അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.…
Read More » -
യൂണിഫോമിലെ ചുംബന രംഗം; ‘ഫൈറ്ററി’നെതിരേ വക്കീൽ നോട്ടീസ്
മുംബൈ:സിദ്ധാര്‍ത്ഥ് ആനന്ദിന്റെ സംവിധാനത്തിലെത്തിയ ‘ഫൈറ്റര്‍’ സിനിമക്കെതിരെ വക്കീല്‍ നോട്ടീസ്. ഹൃത്വിക് റോഷന്റെയും ദീപിക പദുക്കോണിന്റെയും കഥാപാത്രങ്ങള്‍ യൂണിഫോമില്‍ ചുംബിക്കുന്ന രംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അസം…
Read More » -
വിവാഹത്തിന് പുറത്ത് കുഞ്ഞുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാനാകില്ല’:സുപ്രീംകോടതി
ന്യൂഡൽഹി:വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് സുപ്രീം കോടതി. വിവാഹത്തിന് പുറത്ത് കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃകയെ പിന്തുണയ്ക്കാൻ ആവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.വാടക ഗർഭധാരണത്തിലൂടെ അമ്മയാകാൻ അനുമതി ആവശ്യപ്പെട്ട് അവിവാഹിതയായ 44–കാരി നൽകിയ…
Read More » -
പാകിസ്താന് സൈനികരഹസ്യം ചോർത്തിനൽകി;ഇന്ത്യൻ എംബസി ജീവനക്കാരൻ അറസ്റ്റിൽ
ലഖ്നൗ: പാകിസ്താന് ചാരസംഘടനയ്ക്ക് ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയ എംബസി ഉദ്യോഗസ്ഥന് അറസ്റ്റില്‍. ഉത്തര്‍ പ്രദേശ് സ്വദേശി സതേന്ദ്ര സിവാല്‍ ആണ് പിടിയിലായത്. മോസ്കോയിലെ ഇന്ത്യന്‍ എംബസി…
Read More » -
സ്വയം വരണമാല്യം അണിഞ്ഞ് യുവതികൾ; സമൂഹവിവാഹത്തട്ടിപ്പില് സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 15 പേര് അറസ്റ്റില്‍
ബലിയാ: ഉത്തര്‍പ്രദേശില്‍ സമൂഹവിവാഹത്തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 15 പേര് അറസ്റ്റില്‍. വിവാഹവേഷത്തിലുള്ള യുവതികള്‍ അവരവരെ തന്നെ വരണമാല്യം ചാര്‍ത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെയാണ് തട്ടിപ്പിന്റെ…
Read More » -
പഞ്ചാബ് ഗവർണർ രാജിവെച്ചു; സ്ഥാനമൊഴിയുന്നത് സർക്കാരുമായി പോരിനിടെ
ന്യൂഡല്‍ഹി: പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിന്റെ അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനവും രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കൈമാറി.…
Read More » -
പൂനം പാണ്ഡെയുടെ മരണം സത്യമോ മിഥ്യയോ?വാർത്തയ്ക്ക് അടിസ്ഥാനം ഈ ഇൻസ്റ്റാഗ്രാം പോസ്റ്റ്
മുംബൈ: സിനിമാ-മോഡലിങ് രംഗത്തുള്ളവർ വെള്ളിയാഴ്ച രാവിലെ ഉണർന്നത് പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ പൂനം പാണ്ഡെയുടെ മരണവാർത്ത കേട്ടാണ്. എന്നാൽ, പലർക്കും വാർത്ത വിശ്വസിക്കാൻകഴിഞ്ഞില്ല. 32 വയസ്സുള്ള…
Read More »