Kerala
-
'പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല'; കെഎഎസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി; അടുത്ത ബാച്ച് നിയമനം ഉടന്‍
തിരുവനന്തപുരം: എല്ലാ കെഎഎസ് ഉദ്യോഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുത്താനുള്ളവർ തിരുത്തണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പഴയ ശീലങ്ങൾക്ക് അധ്യക്ഷത വഹിക്കുന്ന പദവിയാകരുത് കെഎഎസ്…
Read More » -
കാർ മരക്കുറ്റിയിൽ ഇടിച്ച് മറിഞ്ഞ് രണ്ടരവയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: നെടുമങ്ങാട് പുതുകുളങ്ങരയിൽ കാർ നിയന്ത്രണം തെറ്റി മറിഞ്ഞ് രണ്ടരവയസുകാരന് ദാരുണാന്ത്യം. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും രണ്ടരവയസുള്ള മകൻ ഋതിക് ആണ് മരിച്ചത്. നെടുമങ്ങാട്…
Read More » -
എം.ടിയുടെ ആരോഗ്യനില,പുതിയ മെഡിക്കല്‍ ബുള്ളറ്റിന് പുറത്ത്
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിഖ്യാത സാഹിത്യകാരന് എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോടു നേരിയ തോതില്‍ പ്രതികരിക്കുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമാണെന്നാണ്…
Read More » -
കൊല്ലത്തെ വീട്ടിലേക്ക് പുറപ്പെട്ട അക്സയും സഹപാഠി ഡോണലും വെള്ളച്ചാട്ടത്തില്‍ മരിച്ച നിലയില്‍;എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ ആകപ്പെട്ടോയെന്ന് ആദ്യം സംശയം തോന്നിയത് ചാനല്‍ സംഘത്തിന്
മുട്ടം: അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളായ രണ്ടുപേരെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ അരുവിക്കുത്തിലേയ്ക്ക് രാസവസ്തുക്കളൊഴുക്കുന്നുവെന്ന പരാതി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉച്ചയോടെ എത്തിയ പ്രാദേശിക ടി.വി ചാനല്‍…
Read More » -
തിരുവനന്തപുരത്ത് വിന്റര്‍ സോളിസ്റ്റിസ് പ്രതിഭാസം; കടന്നു പോയത് ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകല്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ വിന്റര്‍ (ഡിസംബര്‍) സോളിസ്റ്റിസ് അഥവാ. വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകല്‍ കടന്നുപോയി. വടക്കന്‍ അര്‍ധഗോളത്തില്‍ ശൈത്യകാലത്തിന്റെയും ദക്ഷിണ അര്‍ധഗോളത്തില്‍ വേനല്‍ക്കാലത്തിന്റെയും തുടക്കമാകുന്നതും…
Read More » -
ബി.ഡി.ജെ.എസ് യു.ഡി.എഫിലേക്ക് ? ബി.ജെ.പിയോട് കടുത്ത അതൃപ്തി
ആലപ്പുഴ: ദേശീയ ജനാധിപത്യ മുന്നണി(എൻ.ഡി.എ.)യിൽ ബി.ഡി.ജെ.എസ്. കടുത്ത അതൃപ്തിയിൽ. മുന്നണിവിട്ട് യു.ഡി.എഫിലേക്കു പോകണമെന്ന നിലപാടിലാണ് പാർട്ടിയിലെ മിക്ക നേതാക്കളും. പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കുപോലും അർഹമായ പരിഗണന…
Read More » -
ഒബ്രോൺ മാളിൽ സൂരജ് സന്തോഷിന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും, പലർക്കും ദേഹാസ്വാസ്ഥ്യം
കൊച്ചി : എറണാകുളം ഇടപ്പള്ളി ഒബ്രോൺ മാളിൽ ഗായകൻ സൂരജ് സന്തോഷ് നയിച്ച സംഗീത നിശയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേർക്ക് പരിക്ക്. ഏതാനും പേർക്ക് ദേഹസ്വാസ്ഥ്യമുണ്ടായി. പരിപാടിക്കുളള…
Read More » -
കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവം; ഒരു മലയാളി ഉൾപ്പടെ രണ്ട് പേർ കൂടി അറസ്റ്റില്‍
ചെന്നൈ: കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവത്തിൽ ഒരു മലയാളി ഉൾപ്പടെ രണ്ട് പേർ കൂടി അറസ്റ്റിലായി. കണ്ണൂർ സ്വദേശി നിതിൻ ജോർജാണ് അറസ്റ്റിലായത്. സ്വകാര്യ…
Read More » -
കോളേജ് ഹോസ്റ്റലിലേക്ക് സ്കൂട്ടറിൽ പോകവേ ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ടു, ലോറിയിലിടിച്ച് വിദ്യാർഥി മരിച്ചു
തൃശൂർ: വിയ്യൂരില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ തടി ലോറിയില്‍ ഇടിച്ച് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി മരിച്ചു. തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥി മണ്ണുത്തി വെട്ടിക്കല്‍…
Read More » -
ഒരു കോടിയുടെ ബിഎംഡബ്ല്യു കാർ, തിരുവനന്തപുരത്ത് ഓട്ടത്തിൽ തീ പിടിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കവെ ഒരു കോടിയോളം വിലവരുന്ന ബി എം ഡബ്ല്യു ആഡംബര കാറിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി. പാപ്പനംകോട് – കിള്ളിപ്പാലം നാഷണൽ ഹൈവേ റോഡിൽ…
Read More »