23.9 C
Kottayam
Sunday, November 17, 2024

CATEGORY

Kerala

കൊല്ലം തീരത്ത് തിരമാലയ്‌ക്കൊപ്പം പത! ആശങ്ക ഒഴിയുന്നില്ല

കൊല്ലം: തിരമാലയ്ക്കൊപ്പം തീരത്തേക്ക് പതയടിയുന്ന പ്രതിഭാസത്തില്‍ കൊല്ലത്ത് ആശങ്കയൊഴിയുന്നില്ല. പ്രതിഭാസത്തില്‍ പഠനം നടത്താനുള്ള തീരുമാനത്തിലാണ് കൊല്ലം ജില്ലാ ദുരന്ത നിവാരണ സമിതി. വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിന് പിന്നാലെയാണ് കൊല്ലം തീരത്ത് കഴിഞ്ഞ രണ്ട്...

‘വായു’ വ്യാഴാഴ്ച പുലര്‍ച്ചെ ഗുജറാത്ത് തീരം തൊടും; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ഗാന്ധിനഗര്‍: ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ 'വായു' ചുഴലിക്കാറ്റ് വ്യാഴാഴ്ച പുലര്‍ച്ചയോടെ ഗുജറാത്ത് തീരം തൊടും. പോര്‍ബന്തര്‍, ബഹുവദിയു, വേരാവല്‍, മഹുവ, ദിയു എന്നി തീരപ്രദേശങ്ങളില്‍ വായു വീശിയടിക്കുമെന്നാണു മുന്നറിയിപ്പ്. അടിയന്തര...

ആലപ്പുഴയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റു

ആലപ്പുഴ: ആലപ്പുഴയില്‍ രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റു. പള്ളാത്തുരുത്തി സ്വദേശി സുനീറി(26)നാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി 11.30 ഓടെ ചുങ്കത്ത് വച്ചാണ് സംഭവം. സംഘര്‍ഷത്തില്‍ ആളുമാറി മറ്റു രണ്ട് പേര്‍ക്കും...

വിദ്യാര്‍ത്ഥിക്ക് നിപ ബാധിച്ചത് പേരയ്ക്കയില്‍ നിന്ന്; കേന്ദ്ര സംഘം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

കൊച്ചി: നിപ ബാധിച്ച് കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് വൈറസ് ബാധിച്ചത് പേരയ്ക്കയില്‍ നിന്നാണെന്ന് കേന്ദ്ര സംഘം. രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് യുവാവ് ചീഞ്ഞ പേരയ്ക്ക് കഴിച്ചിരുന്നുവെന്ന് സംഘം ജില്ലാ കളക്ടര്‍ക്ക്...

പോ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്നോ​ടി​യ വി​ദ്യാ​ർ​ഥി വൈ​ദ്യു​ത വേ​ലി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് മ​രി​ച്ചു

കൊ​ല്ലം: പ​ത്ത​നാ​പു​രം ക​ല​ഞ്ഞൂ​രി​ൽ പോ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്നോ​ടി​യ വി​ദ്യാ​ർ​ഥി വൈ​ദ്യു​ത വേ​ലി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് മ​രി​ച്ചു. ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി ആ​ഷി​ഖ് (19) ആ​ണ് മ​രി​ച്ച​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് കൃ​ഷി​യി​ട​ത്തെ സം​ര​ക്ഷി​ക്കാ​ൻ സ്വ​കാ​ര്യ വ്യ​ക്തി സ്ഥാ​പി​ച്ചി​രു​ന്ന...

തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷം,ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളികള്‍ ദേശീയ പാത ഉപരോധിച്ചു,ചെല്ലാനത്ത് 50 വീടുകളില്‍ വെള്ളം കയറി

ആലപ്പുഴ: കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ കടല്‍ക്ഷോഭവും രൂക്ഷമായി.ആലപ്പുഴയിലെ അമ്പലപ്പുഴ,നീര്‍ക്കുന്നം തുടങ്ങിയ ഇടങ്ങളില്‍ അരക്കിലോമീറ്ററോളം കടല്‍ പുറത്തേക്ക് എത്തി. കടലാക്രമണമുണ്ടായ ഇടങ്ങളില്‍ കടല്‍ ഭിത്തിയില്ലാത്തത് ദുരിതം വര്‍ദ്ധിപ്പിയ്ക്കുന്നുവെന്ന് ആരോപിച്ച് കക്കാഴം മേല്‍പ്പാലത്തിന്...

കേരളത്തില്‍ കനത്ത മഴ തുടരും,9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്‌

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുന്നു. സംസ്ഥാനത്തെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുന്നു. മൂന്നു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചിരുന്നുവെങ്കില്‍ ജാഗ്രത തുടരണമെന്നാണ് മുന്നറിയിപ്പ്.തീരപ്രദേശങ്ങളോട് ചേര്‍ന്നയിടങ്ങളില്‍ 12 സെന്റിമീറ്റര്‍ വരെ...

ഓപ്പറേഷന്‍ ഈഗിള്‍ വാച്ച്‌, സ്‌കൂളുകളില്‍ നിന്ന് പിടിച്ചെടുത്തത് ലക്ഷങ്ങള്‍,വിദ്യാഭ്യാസം കച്ചവടമെന്ന് തെളിയിക്കുന്ന ഗുരുതര ക്രമക്കേടുകളും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി

തിരുവനന്തപുരം: എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍.ലക്ഷക്കണക്കിന് രൂപയാണ്‌ പല വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്.വിദ്യാഭ്യാസ ഓഫീസുകളിലും വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ...

അമ്മയുടെ രണ്ടാം വിവാഹത്തിന് ഹൃദയത്തില്‍ തൊട്ട് മകന്റെ ആശംസ,കല്യാണമേറ്റെടുത്ത് സോഷ്യല്‍ മീഡിയ

കൊല്ലം: മാതാപിതാക്കളുടെ പുനര്‍വിവാഹങ്ങള്‍ മിക്കപ്പോഴും മക്കളെ മുറിപ്പെടുത്തിയാണ് കടന്നുപോകുന്നത്. എന്നാല്‍ അമ്മയുടെ രണ്ടാം വിവാഹത്തിന് ആശംസകള്‍ അര്‍പ്പിച്ച് മകന്‍ എഴുതിയ ആശംസാക്കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിയ്ക്കുകയാണ്.അമ്മയുടെയും വരന്റെയും ചിത്രങ്ങള്‍ സഹിതമാണ് എസ്.എഫ്.ഐ കൊട്ടിയം...

കോട്ടയത്ത് പ്രായവൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് ലൈംഗിക പീഡനം,രണ്ടു പ്രതികള്‍ അറസ്റ്റില്‍,13 കാരിയെ പീഡിപ്പിച്ചത് അമ്മയുടെ സുഹൃത്ത്,17 കാരിയെ പീഡിപ്പിച്ചത് ഫേസ്ബുക്ക് സുഹൃത്ത്

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച രണ്ടു പ്രതികള്‍ കാഞ്ഞിരപ്പള്ളിയില്‍ പിടിയില്‍.കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട്ടില്‍ പതിനേഴുകാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് പ്രതികളിലൊരാളായ സുബിന്‍ അറസ്റ്റിലായത്. കഴിഞ്ഞ ഞാറാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.