Kerala
-
പത്താംക്ലാസ് പരീക്ഷ കഴിയുന്നത് ആഘോഷിക്കാനെത്തിയത് ഒരു പെഗ് അടിച്ച ശേഷം; മണമടിച്ച സഹപാഠികള്‍ സ്കൂള്‍ അധികൃതരെ അറിയിച്ചു; ബാഗില്‍ കണ്ടത് മുന്തിയ ഇനം മദ്യവും പതിനായിരം രൂപയും; അമ്മൂമ്മയുടെ വള മുറിച്ച് പണയം വെച്ചു
പത്തനംതിട്ട: ലഹരി കൊടികുത്തി വാഴുന്ന കേരളത്തില്‍ സ്കൂളില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത. പത്താം ക്ലാസിലെ അവസാന പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥി എത്തിയത് മദ്യപിച്ചതിന് ശേഷം. മണം അടിച്ച…
Read More » -
ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് വൻ അപകടം; സ്കൂട്ടർ യാത്രികന്റെ കൈ അറ്റു പോയി, ഗുരുതര പരിക്ക്; സംഭവം മലപ്പുറത്ത്
മലപ്പുറം: ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് മാരക പരിക്ക്. മലപ്പുറത്താണ് ദാരുണ സംഭവം നടന്നത്. മമ്പാട് പൊങ്ങല്ലൂർ പാലത്തിന് സമീപം കഴിഞ്ഞ ദിവസം വൈകുന്നേരം…
Read More » -
കൊലപാതകശ്രമക്കേസ് പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു; ആക്രമണം പുലർച്ചെ ബോംബെറിഞ്ഞശേഷം
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയില്‍ കൊലപാതകശ്രമക്കേസ് പ്രതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചെയില്‍മുക്കില്‍ സന്തോഷ് ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ടേകാലോടെയാണ് സന്തോഷിനുനേരെ ആക്രമണം നടന്നത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്…
Read More » -
ലൂസിഫറിന്റെ മൂന്നാം ഭാഗം എമ്പുരാനേക്കാൾ വലിയ സിനിമയാകും, പ്രേക്ഷകരോട് നന്ദി പറഞ്ഞ് മോഹൻലാൽ
കൊച്ചി:ലൂസിഫറിന്റെ മൂന്നാം ഭാഗം എമ്പുരാനേക്കാള്‍ വലിയ സിനിമയായിരിക്കുമെന്ന് മോഹന്‍ലാല്‍. ബുധനാഴ്ച വൈകീട്ട് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ…
Read More » -
ആശ്രിത നിയമനത്തിന് പുതിയ വ്യവസ്ഥ; നിബന്ധനകൾ ഇങ്ങനെ
തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതിപ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കാനൊരുങ്ങി സംസ്ഥാനസർക്കാർ. പുതുക്കിയ വ്യവസ്ഥകള്‍ ബുധനാഴ്ചത്തെ മന്ത്രിസഭായോഗം അംഗീകരിച്ചു. പുതുക്കിയ വ്യവസ്ഥകൾ പ്രകാരം സംസ്ഥാന സർവീസിലിരിക്കേ മരണമടയുന്ന…
Read More » -
കറുത്ത ടീ ഷര്‍ട്ടും ജീന്‍സുമിട്ട് ലാലേട്ടൻ്റെ പ്രമോഷനിലെ വനിതാ ബൗൺസർ;അനു കുഞ്ഞുമോൻ്റെ കഥ
കൊച്ചി: ഏതാള്‍ക്കൂട്ടത്തിലും സെലിബ്രിറ്റികളെ പൊന്നുപോലെ കാക്കുന്നവരാണ് ബൗണ്സര്മാര്. വലിയ വെല്ലുവിളി നേരിടുന്ന ജോലി. താരങ്ങളെ നുള്ളാനും പിച്ചാനും വരെ സാധ്യതയുള്ള സാഹചര്യങ്ങളില്‍ സുരക്ഷിതമായ അകലത്തില്‍, അവരെ കാക്കുന്നവരാണ്…
Read More » -
കോളേജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം;നടപടിയുമായി കേരള സർവകലാശാല
തിരുവനന്തപുരം: ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി കേരള സർവകലാശാല. സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണമെന്നാണ് നിർദേശം. എല്ലാ…
Read More » -
കൊടകരക്കേസ് ഇ.ഡി അട്ടിമറിച്ചു; കൊടകര കേസ് ശാസ്ത്രീയമായി എങ്ങനെ ഇല്ലാതാക്കാം എന്നതിന്റെ തെളിവാണ് ഇഡിയുടെ കുറ്റപത്രം; ബിജെപിയുടെ വാലായി ഇഡി മാറിയെന്നും എം വി ഗോവിന്ദന്
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസ് ഇഡി അട്ടിമറിച്ചെന്നും കൊടകര കേസ് ശാസ്ത്രീയമായി എങ്ങനെ ഇല്ലാതാക്കാം എന്നതിന്റെ തെളിവാണ് ഇഡിയുടെ കുറ്റപത്രമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.…
Read More » -
ഐഐടിയില്‍ ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; അക്കാദമിക സമ്മര്‍ദങ്ങള്‍ ആത്മഹത്യക്ക് പിന്നിലെന്ന് ആരോപണം
ജലന്ധര്‍: പഞ്ചാബിലെ റോപര്‍ ഐഐടിയില്‍ ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഹോസ്റ്റല്‍ മുറിയില്‍ വിഷം കഴിച്ച നിലയില്‍ രണ്ടാഴ്ചമുമ്പ് കണ്ടെത്തിയ തെലങ്കാനയില്‍നിന്നുള്ള വിദ്യാര്‍ഥിയാണ് ചണ്ഡിഗഢിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…
Read More » -
വയനാട് ദുരന്തഭൂമിയിൽ ടൗൺഷിപ്പ്, നാളെ തറക്കല്ലിടും, ലോകത്തിന് മാതൃകയാവുന്ന പുനർനിർമ്മാണ പുനരധിവാസ പ്രക്രിയയെന്ന് രാജൻ
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്ത ഭൂമിയുടെ പുനർ നിർമ്മാണ പുനരധിവാസ പ്രക്രിയ ലോകത്തിനു മുന്നിൽ കേരളം സമർപ്പിക്കുന്ന പുതിയൊരു മാതൃകയാണെന്ന് റവന്യു മന്ത്രി കെ രാജൻ.…
Read More »