Kerala
-
മൂന്നിന് രണ്ടെണ്ണം തിരിച്ചടിച്ചു; ഛേത്രിക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സ് വീണു
ബംഗളൂരു: ചിരവൈരികളായ ബംഗളൂരു എഫ്സിയോട് സീസണിലെ രണ്ടാം പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ബംഗളൂരുവിന്റെ ഹോം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോല്‍വി…
Read More » -
ആന എഴുന്നള്ളിപ്പ് നിയന്ത്രണം; ആറാട്ടുപുഴയിൽ കുട്ടൻ മാരാരുടെ പ്രതിഷേധ പഞ്ചാരിമേളം, ഉത്രാളിക്കാവിലും പ്രതിഷേധം
തൃശൂര്‍: ആന എഴുന്നള്ളിപ്പിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള ഹൈക്കോടതി മാര്‍ഗനിര്‍ദേശത്തിൽ പ്രതിഷേധം കടുപ്പിച്ച് തൃശൂരിലെ വിവിധ ക്ഷേത്ര കമ്മിറ്റികള്‍. ഉത്രാളിക്കാവ് ക്ഷേത്രത്തിലെ പ്രതിഷേധ സംഗമത്തിന് പിന്നാലെ തൃശൂരിലെ പ്രശസ്തമായ…
Read More » -
ബിപിൻ സി ബാബുവും മധു മുല്ലശ്ശേരിയും ഇനി ബിജെപി സംസ്ഥാന സമിതി അംഗങ്ങള്‍; നാമനിർദേശം ചെയ്ത് കെ സുരേന്ദ്രൻ
ആലപ്പുഴ: സിപിഎം വിട്ട് ബിജെപിയിൽ ചേര്‍ന്ന ബിപിൻ സി ബാബുവും മധു മുല്ലശ്ശേരിയും ബിജെപി സംസ്ഥാന സമിതിയിലേക്ക്. ഇരുവരെയും ബിജെപി സംസ്ഥാന സമിതി അംഗങ്ങളായി നാമനിര്‍ദേശം ചെയ്തു.ബിജെപി…
Read More » -
‘വായ്പ മുടങ്ങാൻ കാരണം ജോലി നഷ്ടമായത്’കുവൈറ്റ് ബാങ്ക് ലോൺ തട്ടിപ്പില്‍ വിശദീകരണവുമായി പ്രതികളായ മലയാളികൾ
കൊച്ചി: കുവൈറ്റ് ബാങ്ക് ലോൺ തട്ടിപ്പ് കേസിൽ വിശദീകരണവുമായി പ്രതികളായ മലയാളികൾ. കോവിഡ് കാലത്ത് ജോലി നഷ്ടമായതാണ് വായ്പ മുടങ്ങാൻ കാരണമെന്നും ബാങ്കിനെ കബളിപ്പിക്കണമെന്ന് ഉദ്ദേശമില്ലായിരുന്നുവെന്നും പ്രതികൾ…
Read More » -
വ്യാജ ഗോവധക്കേസിൽ മുസ്ലിം യുവാക്കളെ കുറ്റവിമുക്തരാക്കി ഗുജറാത്ത് കോടതി, പൊലീസിനെതിരെ നടപടി
ഗാന്ധിനഗർ: വ്യാജ ഗോവധക്കേസിൽ രണ്ട് മുസ്ലിം യുവാക്കളെ കുറ്റവിമുക്തരാക്കി ഗുജറാത്ത് കോടതി. ഗുജറാത്തിലെ പഞ്ച്മഹൽ സെഷൻസ് കോടതിയാണ് ഗോവധക്കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിന് പിന്നാലെ മുസ്ലിം യുവാക്കളെ…
Read More » -
എംപിയുടെ ബന്ധുവായ സിപിഎം പ്രവർത്തകന് കോളേജിൽ നിയമനം; എംകെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ
കണ്ണൂർ: എംകെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. കണ്ണൂർ മാടായി കോളേജിലെ നിയമനത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. എംകെ രാഘവൻ ചെയർമാനായ…
Read More » -
‘നിക്കാഹ്’ കഴിഞ്ഞിട്ട് വെറും അഞ്ച് ദിവസം; മധുവിധു മായുംമുമ്പെ ക്ഷണിയ്ക്കപ്പെടാത്ത അതിഥിയായി മരണം
മലപ്പുറം: ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. അൽഷിഫ നഴ്സിങ് കോളജിൽ മൂന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയായ ‘നേഹ’യാണ് ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ ക്രയിൻ…
Read More » -
Indi Vs Australia: രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയുടെ വക്കില്‍,പരാജയം ഒഴിവാക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിയ്ക്കണം
അഡ്ലൈഡ്: ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പരാജയഭീതിയില്‍. തോല്‍വി ഒഴിവാക്കണമെങ്കില്‍ മൂന്നാം ദിവസം ഇന്ത്യന്‍ ബാറ്റര്‍മാര്‍ അത്ഭുതം കാണിക്കേണ്ട അസ്ഥയിലേക്കാണ് കളിയെത്തിയത്. രണ്ടാം ഇന്നിങ്സിലും…
Read More » -
17 കാരിയുമായി രണ്ടു വര്‍ഷമായി ഒരുമിച്ച് താമസം; ഇരുവര്‍ക്കും എട്ടു മാസം പ്രായമുള്ള കുട്ടിയും;ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന: സ്വകാര്യബസ് കണ്ടക്ടര്‍ പോക്സോ കേസില്‍ പ്രതിയാകും
പത്തനംതിട്ട: ശൈശവിവാഹം നടത്തിയെന്ന ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. ഏനാത്ത് സ്റ്റേഷന് പരിധിയില്‍ 27…
Read More » -
500 രൂപയ്ക്ക് ഇന്ധനം അടിച്ചു,രോഗിയുമായി ഓട്ടംപോയ ആംബുലന്‍സ് പാതിവഴിയില്‍ നിന്നു,വിഴിഞ്ഞത്ത് പ്രതിഷേധത്തിനൊടുവില്‍ പമ്പ് പൂട്ടിച്ചു
തിരുവനന്തപുരം: പമ്പിൽ നിന്ന് പെട്രോളടിച്ചശേഷം രോഗിയുമായി ഓട്ടം പോയ ആംബുലൻസ് വഴിയിൽ നിന്നതായി പരാതി. പമ്പിന്റെ തകരാറെന്ന് ആരോപിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാർ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. പരിശോധനയിൽ…
Read More »