25.1 C
Kottayam
Thursday, November 14, 2024

CATEGORY

News

കൊവിഡ് പരിശോധന കൂടുതല്‍ വ്യാപകമാക്കണം:കലക്ടർമാർക്ക് അ മുഖ്യമന്ത്രിയുടെ നിർദ്ദേശം

എറണാകുളം: കോവിഡ് വ്യാപനമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിൻറെ ഭാഗമായി കൂടുതല്‍ ആളുകളെ കോവിഡ് ടെസ്റ്റിന് വിധേയമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ല കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി മുഖ്യമന്ത്രി ജില്ല...

ഭൂമിവിറ്റ് കിട്ടിയ 25 ലക്ഷം കൊണ്ട് ലോക്ക്ഡൗണില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണം,മാത്യകയാക്കാം ഈ സഹോദരങ്ങളുടെ നന്‍മ

ബെംഗളുരു: തങ്ങളുടെ സമ്പാദ്യമായ ഭൂമി വിറ്റ് കിട്ടിയ ഇരുപത്തിയഞ്ച് ലക്ഷം രൂപയ്ക്ക് ലോക്ക്ഡൗണില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണമെത്തിച്ച് പാഷ സഹോദരന്മാര്‍. കര്‍ണാടകയിലെ കോളാര്‍ സ്വദേശികളായ താജമുല്‍ പാഷയും സഹോദരന്‍ മുസമ്മില്‍ പാഷയുമാണ് തങ്ങളുടെ സമ്പാദ്യം...

ഓപ്പറേഷന്‍ സാഗര്‍ റാണി: 1797 കിലോ കേടായ മത്സ്യം പിടികൂടി, രണ്ടാഴ്ചയിൽ സംസ്ഥാനത്ത് പിടികൂടിയത്1,15,516 കിലോഗ്രാം മത്സ്യം

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ 1797 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യം പിടിച്ചെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....

പോലീസ് വാനില്‍ യുവതി കുഞ്ഞിന് ജന്‍മം നല്‍കി

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനിടയില്‍ യുവതി പോലീസ് വാനില്‍ കുഞ്ഞിന് ജന്മം നല്‍കി. ഡല്‍ഹിയിലാണ് സംഭവം. ഡല്‍ഹി സ്വദേശിയായ മിനി ആണ് പോലീസ് വാനില്‍ പ്രസവിച്ചത്. സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം ആശുപത്രിയിലേക്ക് പോകാനായി തിരിച്ച മിനിക്ക് വേദന...

ഇന്ത്യയില്‍ കൊവിഡ് മരണം 21,ഇന്നലെ രോഗം സ്ഥിരീകരിച്ചത് 194 പേര്‍ക്ക്

ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി ഉയര്‍ന്നു.മരണ നിരക്ക് വര്‍ദ്ധിച്ചതിന് പിന്നാലെ കൂടുതല്‍ പ്രതിരോധ നടപടികളുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് ആശുപത്രികള്‍ ത്വരിതഗതിയില്‍ യാഥാര്‍ത്ഥ്യമാക്കും.17...

കൊവിഡ് 19: ചാലക്കുടിയില്‍ വൈദികന്‍ അറസ്റ്റില്‍,വിശ്വാസികള്‍ക്കെതിരെയും കേസ്

ചാലക്കുടി:കൊവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ജനക്കൂട്ട നിയന്ത്രണ നിര്‍ദ്ദേശം ലംഘിച്ച് ഇന്നലെ ഞായറാഴ്ച കുര്‍ബാന നടത്തിയ വൈദികന്‍ അറസ്റ്റില്‍.ചാലക്കുടി കൂടപ്പുഴ നിത്യ സഹായമാത പളളി ഫാ. പോളി പടയാട്ടിലാണ് അറസ്റ്റിലായത്.പള്ളിയില്‍ നടന്ന...

കോവിഡ്-19,നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ചാടിപോകാതിരിയ്ക്കാന്‍ ഇനി ചാപ്പ കുത്തൽ

മുംബൈ:കോവിഡ്-19,നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ചാടിപോകാതിരിയ്ക്കാന്‍ ചാപ്പ കുത്തുന്നു.കോവിഡ്-19 നെ നിയന്ത്രണ വിധേയമാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് കര്‍ശന നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഇടതു കയ്യില്‍ സീല്‍ പതിപ്പിക്കുന്ന നടപടിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്....

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോട്ടയം:കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (മാര്‍ച്ച് 9)അവധി അവധി പ്രഖ്യാപിച്ചു.കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്കൂളുകള്‍, പോളി ടെക്നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ...

വാഹനാപകടം: എസ്. എൻ . കോളേജ് വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ:ദേശീയ പാതയിൽ കഞ്ഞിക്കുഴിയിൽ വാഹനാപകടം. കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് 20 വയസുകാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ വയലാർ സ്വദേശി ഗോകുൽ ആണ് മരിച്ചത് ചേർത്തല.എസ് എൻ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ്

പ്രധാനമന്ത്രി ആവാസ് യോജനയില്‍ ലഭിച്ച വീടിന് അഭിനന്ദനങ്ങള്‍; ലഭിക്കാത്ത വീടിന് യുവതിയ്ക്ക് അഭിനന്ദനക്കത്തുമായി കേന്ദ്രം

കൊച്ചി: സ്വന്തമായി ഒരുതുണ്ട് ഭൂമി പോലും ഇല്ലാതെ വര്‍ഷങ്ങളായി വാടക ഷെഡില്‍ കഴിയുന്ന യുവതിക്ക് ലഭിക്കാത്ത വീടിന് അഭിനന്ദനമറിയിച്ച് കത്തെഴുതി കേന്ദ്രം. കൊച്ചി വെണ്ണല സ്വദേശി സൗമ്യക്കാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.