News
-
കോവിഡ് രണ്ടാം വ്യാപന സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ സംസ്ഥാനത്ത് നാളെ സര്‍വകക്ഷി യോഗം
കോവിഡ് രണ്ടാം വ്യാപന സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ സംസ്ഥാനത്ത് നാളെ സര്‍വകക്ഷി യോഗം. കോവിഡ് നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും തിങ്കളാഴ്ച നടക്കുന്ന സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്യും.…
Read More » -
ഇന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സിന് വിതരണമില്ല; ഇനി അവശേഷിക്കുന്നത് മൂന്ന് ദിവസത്തേക്ക് മാത്രമുള്ള വാക്സീന്
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സീന് വിതരണമില്ല. മൂന്ന് ദിവസത്തേക്ക് മാത്രമുള്ള വാക്സീന് മാത്രമാണ് സംസ്ഥാനത്ത് ഇനി അവശേഷിക്കുന്നത്. കൊച്ചിയടക്കം പലയിടത്തും വാക്സീന്റെ സ്റ്റോക്ക് തീര്‍ന്നിരിക്കുകയാണ്.…
Read More » -
കൊവിഡ്: ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പരീക്ഷകളെ ബാധിക്കില്ല. ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ 4.46 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്.…
Read More » -
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആയി എന്‍.വി. രമണ ഇന്ന് ചുമതലയേല്‍ക്കും
ന്യൂഡൽഹി: സുപ്രീകോടതിയുടെ നാൽപ്പത്തിയെട്ടാം ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ. രാവിലെ 11 മണിയ്ക്ക്…
Read More » -
മിനിറ്റില്‍ 40 ലീറ്റര്‍ ഓക്സിജന്‍; ജര്‍മ്മനിയില്‍ നിന്ന് 23 ഓക്സിജന്‍ നിര്‍മ്മാണ പ്ലാന്റുകള്‍ വിമാനമാര്‍ഗം എത്തിക്കും
ന്യൂഡല്‍ഹി: രാജ്യത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ നിര്‍മാണത്തിനായി പ്ലാന്റുകള്‍ എത്തിക്കാന്‍ പ്രതിരോധ മന്ത്രാലയം. ജര്‍മനിയില്‍നിന്ന് 23 മൊബൈല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ ആകാശ മാര്‍ഗം ഇന്ത്യയിലെത്തിക്കും. കോവിഡ് രോഗികളുടെ…
Read More » -
ബസും ലോറിയും കൂട്ടിയിടിച്ച് അപകടം, നിരവധി പേര്‍ക്ക് പരിക്കേറ്റു
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. വെമ്പായം പിരപ്പന്‍കോടിന് സമീപമായിരുന്നു അപകടം. കിളിമാനൂര്‍ ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആര്.ടി.സി ബസും വെമ്പായം ഭാഗത്തുനിന്നും…
Read More » -
വായു വഴി കോവിഡ് പകരാം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വായു മാര്‍ഗം കോവിഡ് പകരാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ പുറത്തു വരുന്ന സൂക്ഷ്മ ജലകണികകള്‍ വായുവില്‍ തങ്ങി നില്‍ക്കുകയും അല്പ…
Read More » -
മലപ്പുറത്തെ ആരാധനാലയങ്ങളിലെ നിയന്ത്രണം; വിവാദ ഉത്തരവ് പിൻവലിച്ചു കളക്ടര്‍
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ അഞ്ചില്‍ കൂടുതല്‍ പേര് പങ്കെടുക്കരുതെന്ന ഉത്തരവ് പുനഃപരിശോധിക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്. തീരുമാനം പുനഃപരിശോധിക്കണമെന്ന വിവിധ…
Read More » -
കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ച നിലയിൽ
കൊല്ലം: ഇടക്കുളങ്ങരയിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ. സൂര്യ (35), മകൻ ആദിദേവ് എന്നിവരാണ് മരിച്ചത്. കഴുത്തറുത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടര വയസുള്ള കുഞ്ഞിനെ…
Read More » -
വയനാട്ടില്‍ സ്ഫോടനം: 3 വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്
സുല്‍ത്താന്‍ബത്തേരി: വയനാട് കോട്ടക്കുന്ന് കാരക്കണ്ടിയില്‍ ആളൊഴിഞ്ഞ വീടിനോടുചേര്‍ന്ന കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സ്ഫോടനമുണ്ടായത്. കാരക്കണ്ടി ചപ്പങ്ങല്‍ ജലീലിന്റെ മകന്…
Read More »