25.1 C
Kottayam
Friday, November 15, 2024

CATEGORY

News

ഇന്ന് രാജ്യ വ്യാപകമായി ഡോക്ടർമാർ പണിമുടക്കുന്നു

ന്യൂഡൽഹി : ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഐ എം എയുടെ നേതൃത്വത്തിൽ ഡോക്ടർമാർ രാജ്യ വാപകമായി ഇന്ന് പണിമുടക്കുന്നു. അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്....

കോട്ടയം ജില്ലയില്‍ 695 പുതിയ കോവിഡ് രോഗികൾ

കോട്ടയം: ജില്ലയില്‍ പുതിയതായി 695 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗസ്ഥിരീകരണത്തില്‍ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. 694 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്....

വാക്‌സിന്‍ ആഴ്‌ച്ചകള്‍ക്കുള്ളില്‍, വിതരണത്തിന് തയ്യാറെടുത്ത് വ്യോമ സേന

ന്യൂഡൽഹി:രാജ്യത്ത് ആഴ്‌ച്ചകള്‍ക്കുള്ളില്‍ കോവിഡ്‌ വാക്‌സിന്‍‌ ലഭ്യമാക്കുമെന്ന്‌ ‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന്‌ പുറകേ കൂടുതല്‍ തയ്യറെടുപ്പുമായി വ്യോമ സേന. കോവിഡ്‌ വാക്‌സിന്‍ വിതരണത്തിനായി ആവശ്യം വന്നാല്‍ ഉപയോഗിക്കുന്നതിനായി ചരക്ക്‌ വിമാനങ്ങളും ഹെലിക്കോപ്‌റ്ററുകളും...

ജോ ബൈഡന്റെ സത്യപ്രതിജ്ഞയുടെ മുഖ്യചുമതല നിര്‍വഹിക്കുക മലയാളി

വാഷിങ്ടന്‍: ജോ ബൈഡന്റെ സത്യപ്രതിജ്ഞയുടെ മുഖ്യചുമതല നിര്‍വഹിക്കുന്നത് ഒരു മലയാളി. യു.എസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനാണ് മലയാളിയായ മജു വര്‍ഗീസ് ചുക്കാന്‍ പിടിക്കുക...

ബുറെവി ചുഴലിക്കാറ്റ് അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് കേരളം കടന്നുപോകുന്നതുവരെ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മുന്നറിയിപ്പും നിര്‍ദ്ദേശങ്ങളും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അവലോകന യോഗങ്ങള്‍ ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു....

തദ്ദേശ തെരഞ്ഞെടുപ്പ്, സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ഘട്ടമായി തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കി ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ എട്ടാം തീയതിയാണ് അവധി. കോട്ടയം, എറണാകുളം,...

599 രൂപയുടെ പുതിയ ബ്രോഡ്ബാന്റ് പ്ലാനുമായി ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ കുറഞ്ഞ വിലയ്ക്ക് പ്ലാനുകള്‍ അവതരിപ്പിച്ചു. 599 രൂപയുടെ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. ‘ഫൈബര്‍ ബേസിക് പ്ലസ്’ എന്ന പേരില്‍ അവതരിപ്പിച്ച ഈ പ്ലാന്‍ അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്നു. 60 എംബിപിഎസ് വേഗതയിലുള്ള...

തെറ്റൊന്നും ചെയ്തിട്ടില്ല; കാരണമില്ലാതെ സീരിയലില്‍ നിന്ന് പുറത്താക്കി.. പകരമെത്തുന്ന നടിക്കും സമാനമായ സ്‌നേഹം നല്‍കണം ..പൊട്ടിക്കരഞ്ഞ് സെമ്പരുത്തി താരം

ചെന്നൈ: മിഴിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സെമ്പരുത്തി എന്ന പരമ്പരയ്ക്ക് കേരളത്തിലും ആരാധകര്‍ ഏറെയാണ്. ഈ പരമ്പര സീ കേരളത്തില്‍ ചെമ്പരുത്തി എന്ന പേരില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. സെമ്പരുത്തിയിലെ ഐശ്വര്യയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ...

ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ കരാര്‍ ഇനി മൂന്ന് വര്‍ഷത്തേക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ കരാര്‍ ഇനി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പുതുക്കാം. നിലവില്‍ വര്‍ഷം തോറുമാണ് കരാര്‍ പുതുക്കിയിരുന്നത്. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന...

​പാര്‍​ക്കി​ന്‍​സ​ണ്‍​സ് രോ​ഗ​ബാ​ധി​തനാണ്,​ വെ​ള്ളം കു​ടി​ക്കാ​ന്‍ സ്‌​ട്രോ​യും സി​പ്പ​ര്‍ ക​പ്പും വേണം; ഫാ. സ്റ്റാന്‍ സ്വാമി കോടതിയില്‍

മും​ബൈ:താൻ പാ​ര്‍​ക്കി​ന്‍​സ​ണ്‍​സ് രോ​ഗ​ബാ​ധി​തനാണെന്നും വെ​ള്ളം കു​ടി​ക്കാ​ന്‍ സ്‌​ട്രോ​യും സി​പ്പ​ര്‍ ക​പ്പും അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഫാ. ​സ്റ്റാ​ന്‍ സ്വാ​മി കോ​ട​തി​യി​ല്‍. ഒ​രു മാ​സ​ത്തോ​ള​മാ​യി ന​വി മും​ബ​യി​ലെ ത​ലോ​ജ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.