കല്ലമ്പലം : തോട്ടയ്ക്കാട് കാറും മീന്‍ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന കൊല്ലം ചിറക്കര സ്വദേശികളായ അഞ്ച് പേര്‍ മരിച്ചു. വിഷ്ണു എന്നൊരാളെ മാത്രമാണ് തിരിച്ചറിഞ്ഞത്. അപകടത്തില്‍ കാറിന് തീപിടിച്ചിരുന്നു എന്നാണ് ലഭിക്കുന്ന...
>പാലക്കാട് : ഒരു പാമ്പിനെ പിടിയ്ക്കാനാണ് പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വന്യജീവി സംരക്ഷകന്‍ കൈപ്പുറം അബ്ബാസ് എത്തിയത്. എന്നാല്‍ ഒന്നിന് പകരം മൂന്ന് പാമ്പുകളാണ് ഇവിടെ അബ്ബാസിനെ കാത്തിരുന്നത്. അതും ഭയങ്കരന്മാരായ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. ഇന്ന് പവന് 400 രൂപ കുറഞ്ഞിരിക്കുകയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,400 ആയി ഉയർന്നിരിക്കുകയാണ്. ഗ്രാമിന് 50 രൂപ കുറഞ്ഞു. ഒരു ഗ്രാം...
കൊല്‍ക്കത്ത:ബി.ജെ.പിയ്‌ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ട്രംപ് അനുകൂലികളെപ്പോലെ പെരുമാറുമെന്ന് മമത ബാനര്‍ജി പറഞ്ഞു. ട്രംപ് അനുകൂലികള്‍ യു.എസ്...
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി മടങ്ങിവരുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കുഞ്ഞാലിക്കുട്ടി പാര്‍ലമെന്‍റില്‍ നിന്ന് രാജി വെച്ച് നിയമസഭയില്‍ മല്‍സരിക്കുമെന്ന വാര്‍ത്തകളോട്...
ന്യൂഡൽഹി:രൂപമാറ്റം വന്ന കൊറോണ വൈറസിന്‍റെ ഭീഷണി നിലനിൽക്കേ ബ്രിട്ടണിൽ നിന്ന് മടങ്ങിയെത്തിയ നൂറുകണക്കിന് പേരാണ് തെറ്റായ വിലാസം നൽകി രാജ്യത്ത് മുങ്ങിയത്. ഒരു മാസത്തിനിടെ വന്നവരെയെല്ലാം പരിശോധിക്കാനായിരുന്നു കേന്ദ്രസർക്കാരിന്‍റെ നിർദ്ദേശം. പൊലീസ് അന്വേഷണം...
നെയ്യാറ്റിന്‍കര :നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്കരിച്ചു. കളക്ടറുമായി നാട്ടുകാര്‍ നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പ്രതിഷേധവും അവസാനിപ്പിച്ചു.
നേരത്തെ അമ്പിളിയുടെ മൃതദേഹം വീട്ടിലേക്ക് എത്തിച്ച ആംബുലന്‍സ്...
തിരുവനന്തപുരം: തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്ക് വേണ്ടി കോടതിയിൽ നിന്നും എത്തിയപ്പോൾ ആത്മഹത്യ ശ്രമം നടത്തിയ ദമ്പതിമാരിൽ ഭർത്താവ് മരിച്ചു. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി രാജൻ ആണ് മരിച്ചത്. 75 ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തിന്റെ ഇരു വൃക്കകളും...
പത്തനംതിട്ട: കേരളത്തില്‍ നിന്നുള്ള സമുന്നത നേതാവ് കേന്ദ്രമന്ത്രിഭയിലേയ്ക്ക്, മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള കേന്ദ്രമന്ത്രി ആയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെഎണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിന് രണ്ടാമത്തെ മന്ത്രി...